1. ശ്രീനാഥന്‍ has left a new comment on your post "ഒടുവിൽ......":

നന്നായി



Posted by ശ്രീനാഥന്‍ to മാണിയ്ക്കത്താര്‍ at August 24, 2011 3:50 AM

2. kochi kazhchakal has left a new comment on your post "കുഞ്ഞീവിയുടെ പ്രതികരണങ്ങള്‍":

കുഞ്ഞിവിയെപോലത്തെ ഉശിര്ള്ള തള്ളമാര് ഉണ്ടായിരുന്നെങ്ങില്‍ പീഡനങ്ങള്‍ക്ക് എന്നും ട്രോളിംഗ് നിരോധനം ആയിരുന്നേനെ !!



Posted by kochi kazhchakal to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at August 24, 2011 2:40 AM

3. sarada has left a new comment on your post "ജഗതിയും രഞ്ജിനി ഹരിദാസും...":

ജഗതി പറഞ്ഞതു പോലെ രഞ്ജിനിക്കു അഭിപ്രായം പറയൽ അൽപ്പം കൂടുതലാണു.

ബാബുവിനെ ഔട്ട്‌ ആക്കിയപ്പോൾ ഇത്രയും നാൾ എസ്‌ എം എസ്‌ ഇന്റെ മാത്രം ബേസിസിലാണു ബാബു ഇവിടെ നിന്നതു എന്നു രഞ്ജിനി പറഞ്ഞു. അപ്പോൾ ഒരു എലിമിനേഷനിൽ സായിബാബയെപ്പറ്റി ഒരു പാട്ടു പാടി ജഡ്ജസ്‌ മുക്തകണ്ടം പ്രശംസിച്ചു ലൈഫ്‌ ലൈൻ കൊടുത്തതോ?

സോംദാസിനോടും ഇങ്ങനെതന്നെ പറഞ്ഞു. അപ്പോൾ സോംദാസ്‌ പറഞ്ഞു 'അല്ല,നല്ല മാർക്കും ഉണ്ടായിരുന്നു' എന്നു. സോംദാസിനു ക്ലാസിക്കൽ പാടാൻ കഴിയാതെവന്നപ്പോൾ എന്തൊരു വിരട്ടായിരുന്നു?! എത്ര ക്രൂരമായി!

പാവങ്ങളോടാനു പവറു കൂടുതൽ!
ജഗതിക്കു അഭിനന്ദനങ്ങൾ!



Posted by sarada to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at August 23, 2011 11:52 PM

4. നിസ്സഹായന്‍ has left a new comment on your post "നാസ്തികദൈവദൂതന്റെ സവര്‍ണ ബഡായി!":

Mr .Dalithan I exactly trembled with fever reading your reply :-))

By using the word excreta I didn't mean you abused me or others with bad words, but you were raising false allegations, that exactly I meant. The facts regarding me, you disclosed to Vasu seem to be like excreta. I used that word in the sense you addresed us as caste animals. In the Hussain's blog when I used a local proverb mentioning a caste 'Pana',instead of taking that sense you roared your caste sentiments were insulted, for I was not responsible, you were not familiar with 'Paazham chollu' of Malayalam. Then what sense you you kept me mum there ? Are you dreaming? Here and there you told that Sathyanveshi, his secrets of having hidden agendas, then why you are not revealing it. Whenever one argue for the cause of others like muslims you again abasing eating the excreta of of Thiyyas and Muuslims. Hence I should say here comes a Dalithan eating the Savarna Hindu's excreta for appeasing them to convince his rightful demands, the method in contrast to that of Ambedkar's. But don't try to learn me it.

None of your answers are relevent to the questions. If you wish submit the evidence substantiating the argument that Ezhava and Muslims had there shares excess. To get the due share who told you I suggested the terrorist ways ? Don't misguide others with your Sangh parivar bias.

It is none of your part to propose the name I should use, understand. If you were understood of the 'Ayitham', the Indian apartheid envisaged by the caste system, you will understand that all castes from Pulaya, Paraya, Ezhava,....Nair etc were preys to it, maintaining the heierarchy of Brahmins, hence I am not antogonistic to the other castes like Ezhava or Thiyya. So take back your demonstration to apprise the caste and its implications,"Your blogname itself is a shame for the real Dalith. It suggests fatalism and Karma. We are not helpless. Go and ask what was the distance between the local Thiyya don and your grand father. Don't you feel shame to do the 'washing ' for the Thiyya even now? Wretched without self-respect! Pity on you. Then come to teach the essence of Reservation. Learn to use decent language. Otherwise, you will suffer. Ariyamallo enne. Ninteyonnum kali ennodu venda ".



Posted by നിസ്സഹായന്‍ to സുഗതന്‍ at August 23, 2011 10:08 PM

5. സത്യാന്വേഷി has left a new comment on your post "നാസ്തികദൈവദൂതന്റെ സവര്‍ണ ബഡായി!":

>> ഇന്ന് ബ്രാഹ്മണനാണെന്ന് അഭിമാനിച്ചതുകൊണ്ട് റേഷൻ കൂടുതലായി കിട്ടാൻ പോകുന്നില്ല. <<<
എന്നാല്‍ ഗുരുവായൂരും ശബരിമലയിലും മേല്‍ശാന്തിപ്പണി കിട്ടിയേക്കാം. അതുപോരേ? പിന്നെന്തിനു ഈ അവിഞ്ഞ റേഷന്‍?



Posted by സത്യാന്വേഷി to സുഗതന്‍ at August 23, 2011 11:07 PM

6. അനില്‍കുമാര്‍ . സി.പി has left a new comment on your post "പൂമരത്തിലേയ്ക്കുള്ള വഴികളില്‍":

ഈ വസന്തത്തിന്റെ പൂവിളി ഓടത്തണ്ടിൽ നിന്നു വരുന്ന പതിഞ്ഞ ഈണം പോലെ ...



Posted by അനില്‍കുമാര്‍ . സി.പി to ചന്ദ്രകാന്തം at August 24, 2011 1:52 AM

7. ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar has left a new comment on your post "അജ്ഞാനികളുടെ ജല്പനങ്ങൾ":

വെറും കാൽകഴുകിച്ചൂട്ടല്ല:അഷ്ടോത്തര ശത കാൽകഴുകിച്ചൂട്ട്!അമ്പട!



Posted by ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar to ദൃഷ്ടിദോഷം at Tuesday, August 23, 2011

8. Dalithan has left a new comment on your post "നാസ്തികദൈവദൂതന്റെ സവര്‍ണ ബഡായി!":

De helpless payyans,

I wasted my time in giving answers to your frivolous questions. You have nothing to say about it. You only talk about the excreta you eat.I don't want to talk to an ignorant ass like you.

Sathyaneshi: He is not opening his mouth. Pinne ninekkentha special chorichil? Is it thanksgiving to daily thiyya excreta he supplies?

If you dare to cite my community name once again, you invite real trouble.The blog owner, Mr. Sankerettan may not like it. I have respect for that man. He has put some wonderful articles. I oppose only in the case of the error judgement he had. But if you are ready for a tussle, ten Nisshayans and 20 Thiyyas can't touch a hair of mine.

Mind your words and language. Debate 'facts' if born to a single Dalith stock, otherwise go to hell....Remind you, I have no problem with you. Neither then nor now. But you unnecessarily meddle for your lord. So don't come between when I fight OBCs



Posted by Dalithan to സുഗതന്‍ at August 23, 2011 10:33 PM

9. ജനശക്തി has left a new comment on your post "കണ്ണൂര്‍ കമ്യൂണിസ്റ്റ് പാര്‍ടി ചരിത്രം ആദ്യഭാഗം പാ...":

കണ്ണൂര്‍ ജില്ലയിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രം പ്രസിദ്ധീകരിക്കുന്നു. പാട്യം ഗോപാലന്‍ സ്മാരക പഠന ഗവേഷണ കേന്ദ്രം തയ്യാറാക്കിയ "കണ്ണൂര്‍ ജില്ല: കമ്യൂണിസ്റ്റ് പാര്‍ടി ചരിത്രം" വിപ്ലവപ്രസ്ഥാനത്തിന്റെ രൂപീകരണവും വളര്‍ച്ചയും പുതുതലമുറയെ പരിചയപ്പെടുത്തുന്നതാണ്. അവിഭക്ത കണ്ണൂര്‍ ജില്ലയിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സമഗ്ര ചരിത്രം ആദ്യമായാണ്പുസ്തകമാകുന്നത്. ചോരകിനിയുന്ന പോരാട്ടങ്ങള്‍ ഉള്‍പ്പെടുന്ന പുസ്തകത്തിന്റെ ഒന്നാംഭാഗം പാട്യം ഗോപാലന്‍ ചരമദിനമായ സെപ്തംബര്‍ 27ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രകാശനം ചെയ്യും



Posted by ജനശക്തി to ജാഗ്രത at August 24, 2011 1:12 AM

10. കലി (veejyots) has left a new comment on your post "പൊന്നുവാണ് ( അവ) താരം":

ബോണ്ട വായില്‍ ഇട്ടപോലെ 'ഭും' എന്ന് വീര്‍ത്തു നിക്കുന്ന കവിള്‍ , കോഴിമുട്ട പോലത്തെ കണ്ണ് ,വെള്ളരിക്കായുടെ ഷേയ്പ്പ് ആകക്കൂടെ വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന പാണ്ടക്കുഞ്ഞിനെ ഷേവ്ചെയ്തപോലെ ഇരിക്കും കണ്ടാല്‍.


ഇതൊരു വാങ്മയ ചിത്രം...." നിരന്ന പീലികള്‍ നിരക്കവേ കുത്തി..." എന്നാ ശ്രീ കൃഷ്ണ വര്‍ണന ഓര്‍മ വരുന്നു...



Posted by കലി (veejyots) to INTIMATE STRANGER at August 23, 2011 7:58 PM

11. നിശാസുരഭി has left a new comment on your post "പൊന്നുവാണ് ( അവ) താരം":

ഹെ ഹെ ഹേ..., പൊന്നു തന്നെ താരം!

നിത്യശാന്തി ഇന്ന് വന്നിറ്റില്ലാ, ശാന്തികൃഷ്ണയ്ണ്ട്, അങ്ങേര് മതിയോ, ങെ.. ഹിഹിഹി!!

എന്തായാലും കാത്ത് നോക്കാം..!



Posted by നിശാസുരഭി to INTIMATE STRANGER at August 23, 2011 7:18 PM

12. നിസ്സഹായന്‍ has left a new comment on your post "നാസ്തികദൈവദൂതന്റെ സവര്‍ണ ബഡായി!":

You are not came here for discussion but to intimidate others (Ariyamallo enne. Ninteyonnum kali ennodu venda "). You again using abuses on the privileges you enjoy, nothing can prevent you off. Go to the hell you Devil.



Posted by നിസ്സഹായന്‍ to സുഗതന്‍ at August 23, 2011 10:42 PM

13. r s kurup has left a new comment on your post "മാര്‍പാപ്പയുടെ മാഡ്രിഡ് പ്രസംഗം":

It is a welcome change



Posted by r s kurup to വര്‍ക്കേഴ്സ് ഫോറം at August 24, 2011 4:20 AM

14. Dalithan has left a new comment on your post "നാസ്തികദൈവദൂതന്റെ സവര്‍ണ ബഡായി!":

Someone said:
സംവരണം കേവലം ജോലി വാങ്ങലോ ദാരിദ്ര്യം മാറ്റാനുള്ള പരിപാടിയോ അല്ലെന്ന നിലപാടില്‍ നിന്നാണ് ഞാന്‍ സംസാരിക്കുന്നത്. അതാണു ഭരണഘടന പറയുന്നത്. അവിടെ മെറിറ്റും മറ്റു മണ്ണാങ്കട്ടയുമൊന്നും കൊണ്ടുവരേണ്ട കാര്യമില്ല. മെറിറ്റിലായാലും സംവരണത്തിലായാലും ഓരോ ജനവിഭാഗത്തിനും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യമാണു ലഭ്യമാകേണ്ടത്.>>>

OBC Gods don't even know the word meaning of 'Constitutional'. Go bla bla bla without knowing the abcd of CR in India

OBC has no constitutional right for reservation. They don't have any constitutional right for adequate representation in state services. Only SC/ST has both. OBC s have violated the spirit of CR in India through Mandal-Lalu-Mulayam gimmicks. OBC reservation is a crime through democracy.

Though the Constitution does not make specific provisions for OBCs,as per the Article 16(4), it empowers the State to make provisions for reservation in education and eployment in favour of any backward class / classes of citizens which in the opinion of the State, is/are not adequately represented .

It also empowers the State to appoint a commission to investigate into the conditions of Socially and Educationally Backward Classes (Article 340). That is all.

That means OBC reservation may be contemplated only after a due commission find them lacking adequate represenation. Only after that.The deficit of Ezhava is only 7 in 1990's. But where is the next commision? THEY ARE STILL LOOT 14%. This is flagrant violation of constititution.

Number two, the Spl. Recruit inducted by Kerala Gvt is also unconstitutional. They achived it through a tacit understanding with NSS and Yegashema sabha! The Savarans hand in hand!!If anybody challenge it in a court of law, it is gone in no time.

So the OBC tyrants have no right to utter the word 'constitutional'. Only SC/ST has constitutional right for CR and right for Spl.recruitment



Posted by Dalithan to സുഗതന്‍ at August 24, 2011 12:41 AM

15. സത്യാന്വേഷി has left a new comment on your post "നാസ്തികദൈവദൂതന്റെ സവര്‍ണ ബഡായി!":

>>ജാതി സംവരണത്തിന്റെ ഗുണം കിട്ടിയ ഒരു സമുദായവും അത് പുന:പരിശോധിക്കാൻ സമ്മതിക്കുകയില്ല. <<<
ആരു പറഞ്ഞു പുനപ്പരിശോധിക്കാന്‍ തയ്യാറല്ലെന്ന്. സര്‍ക്കാരുകള്‍ കാലാകാലങ്ങളില്‍ കമ്മീഷനുകളെ വച്ചു പുനപ്പരിശോധന നടത്തുന്നുണ്ടല്ലോ. എന്നാല്‍ എല്ലാ പുനപ്പരിശോധനയിലും സംവരണസമുദായങ്ങള്‍ക്ക് അര്‍ഹമായതു കിട്ടിയിട്ടില്ല എന്ന സത്യം വെളിപ്പെടുന്നതുകൊണ്ട് പുനപ്പരിശോധനക്ക് എതിര് എന്നും 'ജാതി സംവരണത്തിന്റെ ഗുണം' കിട്ടാത്ത സമുദായങ്ങളാണെന്നു മാത്രം. ഇപ്പോള്‍ ജാതി സെന്‍സസിന് എതിരു നില്‍ക്കുന്നവരും അവര്‍ തന്നെ.



Posted by സത്യാന്വേഷി to സുഗതന്‍ at August 23, 2011 11:11 PM

16. സുശീല്‍ കുമാര്‍ has left a new comment on your post "നാസ്തികദൈവദൂതന്റെ സവര്‍ണ ബഡായി!":

വാസു, ശങ്കരേട്ടനുമായി അടിച്ചുപിരിയാനൊന്നും എനിക്ക് കഴിയില്ല...മിനിഞ്ഞാന്നു കൂടി ഒന്നുരണ്ട് മണിക്കൂര്‍ ഒരുമിച്ച് ചെലവിട്ട് ശങ്കരേട്ടന്‍ വാങ്ങിത്തന്ന ചായയും കുടിച്ച് പിരിഞ്ഞതാ ഞങ്ങള്‍.. ഹ... ഹ...



Posted by സുശീല്‍ കുമാര്‍ to സുഗതന്‍ at August 23, 2011 11:27 PM

17. സുശീല്‍ കുമാര്‍ has left a new comment on your post "നാസ്തികദൈവദൂതന്റെ സവര്‍ണ ബഡായി!":

വെറുതെയെന്തിനു രണ്ടുപേരുടെയും സമയം കളയുന്നു? ചിലപ്പോള്‍ താങ്കള്‍ക്ക് യോജിക്കാവുന്ന ചിലത് ഞാനെഴുതുന്നതില്‍ കണ്ടെന്നു വന്നാല്‍ തന്നെ, അത് ഒരു ജാതിവാദി ആളെ കുപ്പിയിലിറക്കാന്‍ കാണിക്കുന്ന തട്ടിപ്പാണെന്നു മനസ്സിലാക്കി മിണ്ടാതിരുന്നാല്‍ മതി.


>>>>അതുകൊണ്ട് ഇനിമുതല്‍ കണ്ടു, വായിച്ചു, നന്നായി, ഉഷാറായി, തരക്കേടില്ല നോക്കി, തുടങ്ങിയ കമന്റുകള്‍ ഇട്ട് ഞാന്‍ തൃപ്തനായിക്കോളാം ശങ്കരേട്ടാ.. നല്ലത്, വളരെ നല്ലത്.... സസ്നേഹം.



Posted by സുശീല്‍ കുമാര്‍ to സുഗതന്‍ at August 23, 2011 11:23 PM

18. സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) has left a new comment on your post "'ഹരിമുരളീ'രവം":

ഡാ...കുമാരാ....സത്യം പറഞ്ഞാ...ഇതില്‍ നിന്റെ റോളെന്താ....? ഹരിയോ...മുരളിയോ...? ഹ..ഹ..ഹ...സത്യം പറ...



Posted by സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) to കുമാര സംഭവങ്ങള്‍ at August 23, 2011 9:28 PM

19. sarada has left a new comment on your post "ജഗതി ചോദിച്ചു...രഞ്ജിനി കൊടുത്തില്ല... !":

ജഗതി പറഞ്ഞതു പോലെ രഞ്ജിനിക്കു അഭിപ്രായം പറയൽ അൽപ്പം കൂടുതലാണു.

ബാബുവിനെ ഔട്ട്‌ ആക്കിയപ്പോൾ ഇത്രയും നാൾ എസ്‌ എം എസ്‌ ഇന്റെ മാത്രം ബേസിസിലാണു ബാബു ഇവിടെ നിന്നതു എന്നു രഞ്ജിനി പറഞ്ഞു. അപ്പോൾ ഒരു എലിമിനേഷനിൽ സായിബാബയെപ്പറ്റി ഒരു പാട്ടു പാടി ജഡ്ജസ്‌ മുക്തകണ്ടം പ്രശംസിച്ചു ലൈഫ്‌ ലൈൻ കൊടുത്തതോ?

സോംദാസിനോടും ഇങ്ങനെതന്നെ പറഞ്ഞു. അപ്പോൾ സോംദാസ്‌ പറഞ്ഞു 'അല്ല,നല്ല മാർക്കും ഉണ്ടായിരുന്നു' എന്നു. സോംദാസിനു ക്ലാസിക്കൽ പാടാൻ കഴിയാതെവന്നപ്പോൾ എന്തൊരു വിരട്ടായിരുന്നു?! എത്ര ക്രൂരമായി!

പാവങ്ങളോടാനു പവറു കൂടുതൽ!
ജഗതിക്കു അഭിനന്ദനങ്ങൾ!



Posted by sarada to സ്പന്ദനം at August 24, 2011 2:16 AM

20. walk2write has left a new comment on your post "Mouse the Menace":

You made some very good observations about behavior, Tomz. Don't let the "just a mouse?" crowd get you down. Now you need to figure out why the Full Moon girl smiled so mysteriously and why the humming Workaholic came in late and why his tardiness didn't seem to bother him. It's out of character with his workaholicness. Maybe something going on between those two?

By the way, what sort of music do you listen to? Any favorites on YouTube?



Posted by walk2write to Vanity Moments at August 23, 2011 8:13 AM

21. അസുരന്‍ has left a new comment on your post "നാസ്തികദൈവദൂതന്റെ സവര്‍ണ ബഡായി!":

ചാട്ടവാര്‍,

[email protected]



Posted by അസുരന്‍ to സുഗതന്‍ at August 23, 2011 10:44 PM

22. അനില്‍@ബ്ലോഗ് // anil has left a new comment on your post "35.തക്കാളി പഴുത്തപ്പോള്‍":

കൊള്ളാം. അടുത്ത പ്രാവശ്യം വിപുലമായി തന്നെ ആയിക്കോട്ടെ.
:)



Posted by അനില്‍@ബ്ലോഗ് // anil to VILLAGE NEWS at 23 August 2011 19:54

Reply via email to