1. അയ്യോ പാവം has left a new comment on your post ""അഞ്ജനമെന്നതു ഞാനറിയൂം....... "":

അന്നോടുന്നും പറഞ്ഞിട്ട് കാരുല്ല കോയാ..
അന്റെ മണ്ടേല് കേറൂലാ.
പണ്ട് ഇടയ്ക്കിടെ പോസ്റ്റിയിരുന്ന അന്റ ആള്ക്കാരിക്ക് ഇപ്പൊ പോസ്റ്റാനെന്താ ഒരു വൈക്ലബ്യം?
ട്രൌസര് കീറിയതാരെയാണെന്ന് വായനക്കാര്ക്ക് തിരിഞ്ഞിട്ടുണ്ട്.

പരിണാമം തുടങ്ങിയപ്പൊയാണ് കോയാ കീറിയത്.
ഇജ്ജ് അതൊന്നും അറിഞ്ഞില്ലേ കഷ്ടം!

അന്റെ തന്പുരാന് ഇവിടെ വന്ന് സംവാദിച്ചാലെന്താ
കൊയപ്പം നട്ടെലുണ്ടെങ്കില് ഇബ്ടെ കൊണ്ടാടാ..



Posted by അയ്യോ പാവം to ഡോക്കിന്‍സ് നിരൂപണം at August 29, 2011 5:35 PM

2. രഘുനാഥന്‍ has left a new comment on your post "മേശപ്പുറം ക്ലിക്ക്സ്":

നന്നായിട്ടുണ്ട്...ക്ലിക്കുകള്‍



Posted by രഘുനാഥന്‍ to അടയാളം at August 29, 2011 5:47 PM

3. INTIMATE STRANGER has left a new comment on your post "മേശപ്പുറം ക്ലിക്ക്സ്":

good



Posted by INTIMATE STRANGER to അടയാളം at August 29, 2011 3:38 PM

4. Anoopkumar has left a new comment on your post "സ്വാതന്ത്ര്യഗീതം":

സ്വാതന്ത്ര്യദിന ആശംസകള്‍
http://manodalangal.blogspot.com/2011/08/blog-post_15.html



Posted by Anoopkumar to മോഹപ്പക്ഷി at August 29, 2011 4:00:00 PM GMT+05:30

5. വേദ വ്യാസന്‍ (Rakesh R) has left a new comment on your post "ശലഭത്തിലേക്കുള്ള വഴികൾ...":

ഏറ്റവും അവസാനത്തെ ഫോട്ടോ വവ്വാല് തൂങ്ങി നില്‍ക്കുന്നപോലുണ്ട് :)



Posted by വേദ വ്യാസന്‍ (Rakesh R) to മിനി ചിത്രശാല 'photos' at August 29, 2011 3:40 PM

6. nachikethus has left a new comment on your post "മാലിനിയുടെ തീരങ്ങൾ":

ഉപമാ കാളിദാസസ്യ എന്നചൊല്ല് ഇതോടെ ഞാന്‍ മാറ്റി.ഉപമ കുമാരസ്യ എന്നാക്കി. എന്നെക്കൊണ്ട് മേലാ ...എന്താ ഒരു ഭാഷ എന്റിഷ്ടാ



Posted by nachikethus to കുമാര സംഭവങ്ങള്‍ at August 29, 2011 4:28 PM

7. ഫെനില്‍ has left a new comment on your post "വികസനവും കരുതലും!":

ഇതൊക്കെ തന്നെയാണ് നമ്മുടെ നാടിന്റെ വികസന മന്ത്രം



Posted by ഫെനില്‍ to അഞ്ചല്‍. at Monday, August 29, 2011 3:21:00 PM

8. വേദ വ്യാസന്‍ (Rakesh R) has left a new comment on your post "will you..":

ചിറക് കൊണ്ടൊരു കിരീടം :)



Posted by വേദ വ്യാസന്‍ (Rakesh R) to fade in at 29 August 2011 14:08

9. കൂതറ തിരുമേനി has left a new comment on your post "296.ബൂലോകം മോസ്റ്റ്‌ വാണ്ടഡ് ടോപ്‌ 10 ..":

@ പോണി
കുറുമാന്‍ അടുത്ത ലിസ്റ്റില്‍ ഉണ്ട്.. സുനീഷിനെ വായിച്ചിട്ടുണ്ട്. കമ്പ്ലീറ്റ് ബ്ലോഗ്‌ നോക്കിയിട്ടില്ല.. നോക്കണം.

@മനോരാജ്
വശത്തുള്ള ലിങ്കില്‍ ക്ലിക്കിയാല്‍ മതി.

@അപ്പു മാഷ്
ആദ്യം ഫാം വില്ല.. ഫേസ് ബുക്ക്‌ ഗേമുകള്‍ , ഗൂഗിള്‍ പ്ലസ്‌ , ബസ് , പിന്നെ ട്വീട്ടര്‍ .. അമ്മാവന്‍ ഏതു മദ്യമടിച്ചിട്ടു വന്നാലും അമ്മായിക്ക് ഉറങ്ങണ്ട എന്നാണ് ഇവിടെയും നിയമം. വര്‍ഗ്ഗീയത അതൊരു പ്രശ്നം തന്നെയാണ്. വിദ്യാഭാസം കൂടും തോറും അതും കൂടുന്നു.

@ നട്ട് ഭായ്
നമ്മളൊന്നല്ലേ..

@ അനില്‍ @ബ്ലോഗ്‌
കിഷോറിനെ അധികം വായിച്ചിട്ടില്ല. കൃഷ്ണ തൃഷ്ണയെ ഫേസ് ബുക്ക്‌ , ഓര്‍ക്കുട്ട് എന്നിങ്ങനെ പോലും വായിക്കാന്‍ കഴിയാത്തത് കൊണ്ട് എന്താണ് കാരണമെന്നു അറിയാന്‍ കഴിഞ്ഞില്ല. പക്ഷെ ആശാന്‍ എഴുതിയിരുന്നെങ്കില്‍ അത് ബൂലോകത്തിന് മുതല്‍ കൂട്ടവും എന്നതില്‍ ഒരു സംശയവുമില്ല.



Posted by കൂതറ തിരുമേനി to കൂതറ അവലോകനം at August 29, 2011 5:45 PM

10. ജനശക്തി has left a new comment on your post "കാറ്റാടി പദ്ധതി: ലീഗില്‍ ഭിന്നിപ്പ്":

അട്ടപ്പാടിയില്‍ കാറ്റാടി കമ്പനിയുടെ പ്രവര്‍ത്തനത്തിന് നിയമസാധുത നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ മുസ്ലിംലീഗില്‍ ഭിന്നിപ്പ്. ലീഗിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായാണ് കാര്യങ്ങള്‍ തീരുമാനിച്ചതെന്നാണ് വിമര്‍ശം. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സെപ്തംബര്‍ മൂന്നിന് അടിയന്തര സെക്രട്ടറിയറ്റും നാലിന് ജനറല്‍ കൗണ്‍സിലും ചേരാന്‍ ലീഗ് തീരുമാനിച്ചു. സര്‍ക്കാര്‍ തീരുമാനത്തില്‍ യൂത്ത്ലീഗിനും വിയോജിപ്പാണ്. കാറ്റാടി കമ്പനിയുടെ കാര്യത്തില്‍ ലീഗ് നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. നോമ്പായതിനാല്‍ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചചെയ്തിട്ടില്ല. ഇതടക്കമുള്ള കാര്യങ്ങള്‍ പെരുന്നാളിനുശേഷം ചേരുന്ന നേതൃയോഗം ചര്‍ച്ചചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at August 29, 2011 3:54 PM

11. സാമൂസ് -Samus has left a new comment on your post "സർപ്പക്കാവ്":

നല്ല കവിതാ, അഭിനന്ദങ്ങള്‍



Posted by സാമൂസ് -Samus to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at August 29, 2011 4:22 AM

12. ജനശക്തി has left a new comment on your post "മാതൃഭൂമി വാര്‍ത്ത അപകീര്‍ത്തികരം സീതാബാലന് സ്വന്തം...":

ആദിവാസി ക്ഷേമസമിതി ജില്ലാ പ്രസിഡന്റ് സീതാബാലന്‍ അനധികൃതമായി ഭൂമി തട്ടിയെടുത്തുവെന്ന രീതിയില്‍ മാതൃഭൂമി നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് എകെഎസ് ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. സംഘടനയെയും സീതാബാലനെയും അപകീറത്തിപ്പെടുത്തുനനതിന് കരുതിക്കൂട്ടി ചമച്ചതാണ് ഈ വാര്‍ത്ത.



Posted by ജനശക്തി to ജാഗ്രത at August 29, 2011 3:56 PM

13. രഘുനാഥന്‍ has left a new comment on your post "വഴിയോരക്കാഴ്ചകൾ, ചില മനുഷ്യജീവിതങ്ങളും":

നല്ല ചിത്രങ്ങള്‍



Posted by രഘുനാഥന്‍ to ചിന്താശകലങ്ങൾ at August 29, 2011 5:45 PM

14. അനില്‍കുമാര്‍ . സി.പി has left a new comment on your post "മാലിനിയുടെ തീരങ്ങൾ":

ഇങ്ങേരു ഒരു സംഭവം തന്നെ എന്ന് പിന്നേം പിന്നേം പറയിക്കുക തന്നെ ...! :)



Posted by അനില്‍കുമാര്‍ . സി.പി to കുമാര സംഭവങ്ങള്‍ at August 29, 2011 2:23 PM

15. soulspeak has left a new comment on your post "കഥകളി ഇന്നത്തെ കലാരൂപമല്ല !!":

All classical art forms are given undue importance.Kathakali was developed during the time, when you dont have electric lights, Public address system etc. So my feeling is that the costumes of the characters were made colourful(Pacha kathi thadi etc), to be visible for the audience at a distance. But an interesting aspect is that female characters uses the dress of Muslims ?.



Posted by soulspeak to chithrakaran:ചിത്രകാരന്‍ at August 29, 2011 2:38 PM

16. INTIMATE STRANGER has left a new comment on your post "ജയില്‍ ചുമരിലെ അമ്പിളിക്കീറ്":

hmm...
eid mubarak



Posted by INTIMATE STRANGER to കരിനാക്ക് at August 29, 2011 1:12 PM

17. റാണിപ്രിയ has left a new comment on your post "മാലിനിയുടെ തീരങ്ങൾ":

കലക്കീ ട്ടോ ...



Posted by റാണിപ്രിയ to കുമാര സംഭവങ്ങള്‍ at August 29, 2011 4:14 PM

18. prakashettante lokam has left a new comment on your post "മരുഭൂമികൾ ഉണ്ടാകുന്നത്........":

കവിതകള്‍ക്ക് മാത്രമായി ഇങ്ങിനെ ഒരിടം കൊള്ളാം.
ഞാന്‍ ഒരിക്കല്‍ ഫോണ്‍ ചെയ്തിരുന്നു. കിട്ടിയില്ല.
എനിക്ക് കഥകള്‍ക്ക് മാത്രമായി ഇങ്ങിനെ ഒരിടം വേണം. ഒരു പേര് നിര്‍ദ്ദേശിക്കാമോ



Posted by prakashettante lokam to കാവ്യസഞ്ജന at August 29, 2011 5:02 AM

19. お小遣い稼ぎ has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

お小遣い稼ぎしてみませんか?副収入で安定した収入を得ることができます。自宅で手軽に出来るので空いた時間にお仕事することが可能です。副収入をお探しの方は一度御覧ください。



Posted by お小遣い稼ぎ to ദൃഷ്ടിദോഷം at Monday, August 29, 2011

20. INTIMATE STRANGER has left a new comment on your post "വിലാപങ്ങൾ":

good



Posted by INTIMATE STRANGER to നീലാകാശവും സ്വപ്നങ്ങളും at August 29, 2011 3:39:00 PM GMT+05:30

21. kARNOr(കാര്‍ന്നോര്) has left a new comment on your post "മാലിനിയുടെ തീരങ്ങൾ":

ഗലക്കീട്ടോ.. എന്താ പ്രയോഗങ്ങള്‍.. ഉപമ എന്ന അലങ്കാരമില്ലായിരുന്നേല്‍ ഈ പ്രയോഗശ്രീമാന്‍ കൊഴഞ്ഞേനേ.. :) എവര്‍ഗ്രീന്‍ കുമാരന്റെ മറ്റൊരു ഹിറ്റ്. :) ഓണാശംസകള്‍..



Posted by kARNOr(കാര്‍ന്നോര്) to കുമാര സംഭവങ്ങള്‍ at August 29, 2011 2:19 PM

22. YAHIYA has left a new comment on your post "മലയാളത്തിലെ പുതിയ വാക്കുകള്‍ക്കായി ഒരു സംരംഭം":

വളരെ മനോഹരമായ ഒരു ബ്ലോഗാണ് ഇത്..."പുത്തന്‍ വാക്കുകളുടെ വസന്തകാലം സ്വപ്‌നം കാണുന്നവര്‍ക്ക് അത് പൂവണിയിക്കാനിവിടെ എത്താം. ..."വളരെ മനോഹരമായ വാക്കുകള്‍ .....ആദര്‍ശ്‌ കലക്കിയിട്ടുണ്ട്



Posted by YAHIYA to ബ്ലോഗ് ഭൂമി - e lekhanangal at 3:55 AM

23. ഋതുസഞ്ജന has left a new comment on your post "മരുഭൂമികൾ ഉണ്ടാകുന്നത്........":

@കണ്ണൻ: നന്ദി കണ്ണേട്ടാ.. ടെമ്പ്ലേറ്റ് എന്റെ സ്വന്തം ഒന്നും അല്ലാലോ.. എടുത്തോളൂ...



Posted by ഋതുസഞ്ജന to കാവ്യസഞ്ജന at August 29, 2011 5:07 AM

24. Jishnu Chandran നിങ്ങളുടെ പോസ്റ്റ് "പ്രവാചകന്‍ പറഞ്ഞു (നാല്)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വളരെ നന്ദി. അഷ്ടാംഗ ഹൃദയം മലയാളം ലഭ്യമാണ്. തിരുവനന്തപുരത്ത് ആയുര്‍വേദകോളേജിന്‍റെ അടുത്തായി ഒരു പ്രഭൂസ് ബുക്സ്റ്റാള്‍ ആയുര്‍വേദ പുസ്തകങ്ങള്‍ക്ക് പേരുകേട്ടിടമാണ്. അഷ്ടാംഗ ഹൃദയത്തില്‍ ആയുര്‍വേദമാണ് പ്രതിപാദ്യം. സദ്വൃത്തിന്‍റെ ഭാഗമായി ചില സ്ഥലങ്ങളില്‍ നല്ല ജീവിത ചര്യകള്‍ തുടങ്ങിയവ പറയുന്നു.



Jishnu Chandran , sheriffkottarakara ലേക്ക് 2011, ആഗസ്റ്റ് 29 2:34 രാവിലെ ന് പോസ്റ്റ് ചെയ്തത്

25. ഇസ്മായില്‍ കുറുമ്പടി (തണല്‍) has left a new comment on your post "ജയില്‍ ചുമരിലെ അമ്പിളിക്കീറ്":

മനുഷ്യ നിര്‍മ്മിത ഭരണസംഹിതയില്‍ വച്ച് ഏറ്റവും ഉന്നതമായ ജനാധിപത്യ സംവിധാനത്തിന്റെ ഏറ്റവും വൃത്തികെട്ട മുഖം!
ഒരു പക്ഷെ മദനിയുടെ അവസ്ഥ നമ്മിലെ ആരിലെക്കെങ്കിലും നാളെ തേടി വരില്ലെന്ന് നമുക്ക് ഉറപ്പിച്ചു പറയാനാകുമോ?
മദനി തെറ്റ് ചെയ്തെങ്കില്‍ തൂക്കിലെറ്റട്ടെ. പക്ഷെ മേലാവുകളുടെ ലക്‌ഷ്യം അതല്ല; 'വായ തുറക്കുന്നവര്‍ക്ക്' ഒരു താക്കീത്.
നമുക്ക് ഒരു കാര്യം ചെയ്യാം. നമ്മള്‍ മതതീവ്രവാദികളല്ലെന്നും തികഞ്ഞ മതേതര വാദികലാണെന്നും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിനു വേണ്ടി മേല്‍ പറഞ്ഞ മേലാവുകളുടെ തിണ്ണനിരങ്ങാം.
ഇടയ്ക്കിടയ്ക്ക് ആ ക്ലീഷേയും ഉരുവിടാം
"നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ"



Posted by ഇസ്മായില്‍ കുറുമ്പടി (തണല്‍) to കരിനാക്ക് at August 29, 2011 2:44 PM

26. അനില്‍@ബ്ലോഗ് // anil has left a new comment on your post "296.ബൂലോകം മോസ്റ്റ്‌ വാണ്ടഡ് ടോപ്‌ 10 ..":

കൃഷ്ണ തൃഷ്ണ വേറിട്ട ഒരു ബ്ലോഗർ ആയിരുന്നു എന്ന് തന്നെ പറയാം, കൈകാര്യം ചെയ്ത വിഷയങ്ങൾ കൊണ്ട്. പുള്ളിക്കാരനെയാണ് തീരെ കാണാത്തത്, വിഷയം മടുത്തതാണോ ബ്ലോഗ് മടുത്തതാണോ എന്ന് ഒരു പിടിയും ഇല്ല. കിഷോറും അതുപോലെ തന്നെ അല്ലെ?



Posted by അനില്‍@ബ്ലോഗ് // anil to കൂതറ അവലോകനം at August 29, 2011 4:20 PM

27. കൂതറHashimܓ has left a new comment on your post "മാലിനിയുടെ തീരങ്ങൾ":

രസായി വയിച്ചു



Posted by കൂതറHashimܓ to കുമാര സംഭവങ്ങള്‍ at August 29, 2011 4:25 PM

28. mini//മിനി has left a new comment on your post "ശലഭത്തിലേക്കുള്ള വഴികൾ...":

വീട്ടിൽ വളരുന്ന തുവരചെടിയിൽ കണ്ടെത്തിയ ലാർവയുടെ ഫോട്ടോകളാണ്. പ്യൂപ്പ ഘട്ടം കണ്ടിട്ടില്ല. ശലഭം ഏതാണെന്ന് തിരിച്ചറിയാനും ആയില്ല.



Posted by mini//മിനി to മിനി ചിത്രശാല 'photos' at August 29, 2011 2:21 PM

29. വേദ വ്യാസന്‍ (Rakesh R) has left a new comment on your post "തുമ്പ":

താടിക്കാരന്‍ തുമ്പ :)



Posted by വേദ വ്യാസന്‍ (Rakesh R) to ചിത്രകം at August 29, 2011 2:17 PM

30. വേദ വ്യാസന്‍ (Rakesh R) has left a new comment on your post "മേശപ്പുറം ക്ലിക്ക്സ്":

ഇതൊരിക്കല്‍ പോസ്റ്റിയതല്ലേ ??



Posted by വേദ വ്യാസന്‍ (Rakesh R) to അടയാളം at August 29, 2011 3:31 PM

31. Raveena Raveendran has left a new comment on your post "പൂമുഖം..!":

പൂവിലൊരു പൂവ് ....!



Posted by Raveena Raveendran to പിക്സെല്‍‌സ്::PIXELS at August 29, 2011 2:16 AM

32. ചെറുത്* has left a new comment on your post "മാലിനിയുടെ തീരങ്ങൾ":

ദദ് ഇഷ്ടപെട്ട് :)



Posted by ചെറുത്* to കുമാര സംഭവങ്ങള്‍ at August 29, 2011 5:21 PM

33. മണ്‍സൂണ്‍ മധു has left a new comment on your post "അണ്ണാ കീ കസം ഹക്കിം കാ ഹുക്കും ...!!":

DR.PREMAKUMARAN MALANKOT ( പ്രേമേട്ടന്‍ ) - താങ്കളുടെ കമന്റ്‌ സാങ്കേതിക കാരണങ്ങളാല്‍ ബ്ലോഗില്‍ വ്യക്തമായിട്ടില്ല അതുകാരണം താങ്കളുടെ വാക്കുകള്‍ ഞാന്‍ ഇവിടെ കുറിക്കുന്നു ..... http://drpmalankot1.blogspot.com/

ഒരു ആശ്വാസം എന്ന് മാത്രമേ തോന്നിയുള്ളൂ , ഇനി എല്ലാം കണ്ടറിയേണ്ടിയിരിക്കുന്നു ...Good write-up. Bhavukangal.



Posted by മണ്‍സൂണ്‍ മധു to ഞാന്‍ പുണ്യവാളന്‍ at August 29, 2011 5:56 PM

34. INTIMATE STRANGER has left a new comment on your post "ശലഭത്തിലേക്കുള്ള വഴികൾ...":

good job chechi..



Posted by INTIMATE STRANGER to മിനി ചിത്രശാല 'photos' at August 29, 2011 3:39 PM

35. Rare Rose has left a new comment on your post "മേശപ്പുറം ക്ലിക്ക്സ്":

രാകേഷ്.,അത് ബസ്സിലാരുന്നു.ബ്ലോഗിലിട്ടില്ലാരുന്നു..



Posted by Rare Rose to അടയാളം at August 29, 2011 3:35 PM

36. അനില്‍@ബ്ലോഗ് // anil has left a new comment on your post "296.ബൂലോകം മോസ്റ്റ്‌ വാണ്ടഡ് ടോപ്‌ 10 ..":

അപ്പുമാഷ് പറഞ്ഞതാണ് കാര്യം. മൊട്ടത്തല ബസിൽ ഇടക്ക് കാണാറൂണ്ട്, അഞ്ചലിനെയും ഫേസ് ബുക്കിലും ഒക്കെ കാണുന്നു. ചാണക്യൻ പെണ്ണുകെട്ടി ലോകമെ മടുത്തു നടക്കുകയാണ്, പിന്നല്ലെ ബൂലോകം. :)
മരമാക്രിയെ കാണാറില്ല എന്ന് തോന്നുന്നു.



Posted by അനില്‍@ബ്ലോഗ് // anil to കൂതറ അവലോകനം at August 29, 2011 4:18 PM

37. അനില്‍കുമാര്‍ . സി.പി has left a new comment on your post "കിരീടത്തിന്റെ വഴികൾ":

ടീച്ചറേ, ഒരല്പം വലിച്ചു നീട്ടിക്കളഞ്ഞല്ലൊ!



Posted by അനില്‍കുമാര്‍ . സി.പി to മിനി കഥകള്‍ at August 29, 2011 2:49 PM

38. ജനശക്തി has left a new comment on your post "കണ്ണൂര്‍ ഡിസിസി പ്രസിഡന്റിനെ കോണ്‍ഗ്രസുകാര്‍ ഓഫീസി...":

ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണനെ വിശാല ഐ വിഭാഗം മണിക്കൂറുകളോളം പാര്‍ടി ഓഫീസില്‍ പൂട്ടിയിട്ടു. കെ സുധാകരന്‍ എംപിയുടെ മൗനാനുവാദത്തോടെ ചപ്പാരപ്പടവില്‍നിന്നെത്തിയ ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഡിസിസി പ്രസിഡന്റിനെ പൂട്ടിയിട്ടത്. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും വിശാല ഐ വിഭാഗം നേതാവുമായ എ ഡി സാബൂസിനെ എ ഗ്രൂപ്പുകാര്‍ മര്‍ദിച്ചുവെന്ന് ആരോപിച്ച് ഡിസിസി ഓഫീസില്‍ എത്തിയ സംഘം കെ സുധാകരന് അനുകൂലമായി മുദ്രാവാക്യം വിളിച്ച് പ്രസിഡന്റിനെ മുറിയില്‍ പൂട്ടിയശേഷം പുറത്ത് കുത്തിരിക്കുകയായിരുന്നു. ചപ്പാരപ്പടവ് മണ്ഡലം സെക്രട്ടറി ടി ജെ സേവ്യര്‍ , എ ഡി സാബു, മുന്‍ ബ്ലോക്ക് പ്രസിഡന്റ് കെ എം പ്രകാശന്‍ , യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി സജി ഓതറ എന്നിവരുടെ നേതൃത്വത്തില്‍ മുപ്പതോളം പ്രവര്‍ത്തകരാണ് പൂട്ടിയിടല്‍ സമരം നടത്തിയത്.



Posted by ജനശക്തി to ജാഗ്രത at August 29, 2011 4:24 PM

39. ഋതുസഞ്ജന has left a new comment on your post "മരുഭൂമികൾ ഉണ്ടാകുന്നത്........":

@prakashettante lokam: ഫോൺ ചെയ്യാനോ? എന്നെയോ!!! അതിനു എന്റെ നമ്പർ എങ്ങനെ അറിയാം? എന്നെ ഏതെങ്കിലും വിധത്തിൽ അറിയുമോ? ബ്ലോഗിന്റെ പേര് ഞാൻ ആലോചിച്ചു പറയാം. നന്ദി



Posted by ഋതുസഞ്ജന to കാവ്യസഞ്ജന at August 29, 2011 5:05 AM

40. ജനശക്തി has left a new comment on your post "സിബിഐ അന്വേഷണം അട്ടിമറിച്ച ബിജെപി-ലീഗ് ഗൂഢാലോചന പു...":

മാറാട് കലാപം സംബന്ധിച്ച സിബിഐ അന്വേഷണം അട്ടിമറിച്ചതിന് പിന്നിലെ ബിജെപി-ലീഗ് ഗൂഢാലോചന വെളിവായ വാര്‍ത്തകളാണ് സമീപ ദിവസങ്ങളില്‍ പുറത്തുവന്നതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കലാപത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷിക്കണമെന്ന ആവശ്യമുയര്‍ത്തിയവരില്‍ മുന്‍പന്തിയിലായിരുന്നു ബിജെപി. 2003 മെയ് 5ന് നടന്ന രണ്ടാം മാറാട് കലാപത്തെ തുടര്‍ന്ന് ആര്‍എസ്എസുകാര്‍ ആട്ടിയോടിച്ച മുസ്ലിം കുടുംബങ്ങളുടെ പുനരധിവാസം ആര്‍എസ്എസ്-ബിജെപി സംഘം തടസപ്പെടുത്തിയത് സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ്. ഈ ആവശ്യമുയര്‍ത്തി അവര്‍ സമരവും നടത്തി. എന്നാല്‍ ബിജെപി-ലീഗ് നേതാക്കള്‍ നടത്തിയ രഹസ്യചര്‍ച്ചകളെതുടര്‍ന്ന് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതില്‍നിന്ന് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ പിന്മാറുകയായിരുന്നു.



Posted by ജനശക്തി to ജാഗ്രത at August 29, 2011 4:00 PM

41. വേനൽപക്ഷി has left a new comment on your post "കുമ്പസാര രഹസ്യം":

നല്ല കുമ്പസാരം....:)
കഥ ഇഷ്ടമായി ......



Posted by വേനൽപക്ഷി to ഋതു - കഥയുടെ വസന്തം at August 29, 2011 4:23 PM

42. Rare Rose has left a new comment on your post "മേശപ്പുറം ക്ലിക്ക്സ്":

മേശപ്പുറം ക്ലിക്ക്സ് അഥവാ ഒന്നുമില്ലായ്മ ക്ലിക്ക്സ് :)



Posted by Rare Rose to അടയാളം at August 29, 2011 2:55 PM

43. അനില്‍@ബ്ലോഗ് // anil has left a new comment on your post "ആയുര്‍വേദം വികസിക്കണം ?":

Ok, agreed.
:)



Posted by അനില്‍@ബ്ലോഗ് // anil to എന്റെ ബൂലോഗം at Monday, August 29, 2011 3:27:00 AM

44. Najeer has left a new comment on your post "മാലിനിയുടെ തീരങ്ങൾ":

അമ്പത് പൈസയുടെ പോളിത്തീൻ സഞ്ചിയിൽ അഞ്ച് കിലോ പോത്തിറച്ചി പൊതിഞ്ഞത് പോലെയുള്ള ശരീരം, കെട്ടിവെക്കാതെ പറത്തിയിട്ട കാസറ്റ് ചോല പോലത്തെ മുടി, ചോക്ലേറ്റ് തിന്ന പിള്ളേരുടേത് പോലെ കട്ടിയിൽ വാരിത്തേച്ച ലിപ്സ്റ്റിക്ക്, ആകെക്കൂടിയൊരു നാടൻ മദാമ്മയുടെ ലുക്ക് - Good



Posted by Najeer to കുമാര സംഭവങ്ങള്‍ at August 29, 2011 4:12 PM

45. കണ്ണന്‍ | Kannan has left a new comment on your post "മരുഭൂമികൾ ഉണ്ടാകുന്നത്........":

റെമ്പ്ലെട്റ്റ് ഇഷ്ടായി.. ചിലപ്പോ ഇത് ഞാന്‍ അടിച്ചു മാറ്റിയേക്കും.. ഹി ഹി



Posted by കണ്ണന്‍ | Kannan to കാവ്യസഞ്ജന at August 29, 2011 4:54 AM

46. ഋതുസഞ്ജന has left a new comment on your post "മരുഭൂമികൾ ഉണ്ടാകുന്നത്........":

http://www.everbestblog.com/2010/11/blog-post.html



Posted by ഋതുസഞ്ജന to കാവ്യസഞ്ജന at August 29, 2011 4:54 AM

47. Rare Rose has left a new comment on your post "Untitled":

ശ്രീനാഥന്‍ മാഷേ.,ഓര്‍മ്മയുണ്ട് ആ കാവ്യവും,വരികളും :)



Posted by Rare Rose to അടയാളം at August 29, 2011 2:23 PM

48. John Samuel kadammanitta (Liju Vekal) has left a new comment on your post "മിനിമം മാര്‍ക്ക് കിട്ടാനെങ്കിലും മനോരമ ചരിത്രം പഠി...":

You are getting revenge of what you did early those TMC guys, who can help in this situation?



Posted by John Samuel kadammanitta (Liju Vekal) to വര്‍ക്കേഴ്സ് ഫോറം at August 29, 2011 2:50 PM

49. ചെറുത്* has left a new comment on your post "പൊന്നുവാണ് ( അവ) താരം":

ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് അതങ്ങ് ഇഷ്ടപെട്ടു.
ലവള് പറഞ്ഞതിലെന്നതാ ഒരു കൊഴപ്പം, "PULLIPULI" ഇത് പുല്ലിപുളി തന്നെ.
ഛീ ഛീടെ ബൂലോകസഞ്ചാരത്തിന് വീഷണി ആവില്ലേല്‍ അരങ്ങേറ്റം കുറിക്കാന്‍ പറ ;)

കഴിഞ്ഞപോസ്റ്റുപോലെതന്നെ ഇതും.... ഗുമ്മായീണ്ട് :)



Posted by ചെറുത്* to INTIMATE STRANGER at August 29, 2011 6:11 PM

50. Rare Rose has left a new comment on your post "Untitled":

എല്ലാ കൂട്ടുകാര്‍ക്കും നന്ദി :)



Posted by Rare Rose to അടയാളം at August 29, 2011 2:24 PM

Reply via email to