1. Aisha Noura /ലുലു has left a new comment on your post "ഈദ് ആശംസകള്‍..":

ഈദ് ആശംസകള്‍..



Posted by Aisha Noura /ലുലു to എന്റെ കുത്തിവരകള്‍ at August 29, 2011 9:00 PM

2. omar muktar has left a new comment on your post "ജയില്‍ ചുമരിലെ അമ്പിളിക്കീറ്":

:)



Posted by omar muktar to കരിനാക്ക് at August 29, 2011 7:22 PM

3. വാൾ പയറ്റ് (ബി.സി.പി) has left a new comment on your post "ജയില്‍ ചുമരിലെ അമ്പിളിക്കീറ്":

വളരെ നല്ല പോസ്റ്റ്.. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ..

കുറച്ചു ദിവസമായി കരിനാക്കൊന്നും മിണ്ടാത്തത് കണ്ടപ്പോൾ ആപ്പീസ് പൂട്ടി എന്ന് കരുതി.. :)

പെരുന്നാൾ ആശംസകൾ..



Posted by വാൾ പയറ്റ് (ബി.സി.പി) to കരിനാക്ക് at August 29, 2011 6:46 PM

4. ചെറുത്* has left a new comment on your post "കലാലയ സ്മരണകള്‍":

ആഹാ, നിങ്ങള് വര്‍ഷക്കാലം ആഘോഷിച്ച് തിരിച്ചെത്ത്യാ.
ഇവ്ടെ നടക്കണതൊന്നും അറിഞ്ഞില്ല.ഇച്ചിരി വൈകിയോ.......ന്നൊരു തമിശയം.
മോരിലെ പുളീം പോയി തുടങ്ങിയോണ്ട്, കലാലയ സ്മരണകള്‍ നന്നായീന്ന് മാത്രം...!



Posted by ചെറുത്* to നീര്‍‌മിഴിപ്പൂക്കള്‍‌ at August 29, 2011 6:25 PM

5. change has left a new comment on your post "ആന്റീബയോട്ടിക് ഉപയോഗം : നിങ്ങളുടെ ഡോക്ടര്‍ ചെയ്യുന...":

its informative , and interesting to read



Posted by change to മെഡിസിന്‍ @ ബൂലോകം at August 29, 2011 6:46:00 PM GMT+05:30

6. ജാനകി.... has left a new comment on your post "ഈണത്തിന്റെ ഈ വർഷത്തെ ഓണസമ്മാനം":

നിശി...,
ഓണസമ്മാനം തുറന്നു കേൾക്കാൻ പോകുന്നതേയുള്ളു...അതിന്റെ ബാക്കി കേട്ടതിനു ശേഷം അറിയിക്കാം

ദെൻ, യു ട്യൂബിൽ പോയിട്ട് Rejhish vaidyan -ന്റെ സാവജ വരഗമണ(വീണ)ഒന്നു കേട്ടു നോക്കു -സമയം കിട്ടുമെങ്കിൽ



Posted by ജാനകി.... to ചെറിയനാടൻ (വി)കൃതികൾ at August 29, 2011 5:55 PM

7. Sandeep.A.K has left a new comment on your post "മരുഭൂമികൾ ഉണ്ടാകുന്നത്........":

ആഹാ.. കൊള്ളാലോ ഈ പ്രസ്ഥാനം.. അങ്ങനെ 4-5 ബ്ലോഗുകളുടെ ഉടമയായി അല്ലെ.. ഇനിയും വളര്‍ന്നു വലുതാകട്ടെ.. ആശംസകള്‍ ..

കവിതയെകുറിച്ച്..

ഇങ്ങനെയാണോ മരുഭൂമികള്‍ ഉണ്ടാകുന്നത്.. അതോ മരുപച്ചകള്‍ തേടി നമ്മള്‍ അലയുമ്പോള്‍ അറിയാതെ ആ മണല്‍കാട്ടില്‍
വന്നുപെടുന്നതല്ലേ..
ആവോ.. അറിയില്ല..
ജീവിതം ഇനിയും ഏറെ പഠിക്കാനുണ്ട്..



Posted by Sandeep.A.K to കാവ്യസഞ്ജന at August 29, 2011 8:04 AM

8. ജനശക്തി has left a new comment on your post "കാറ്റാടി കമ്പനിയെ സംരക്ഷിക്കാന്‍ പുതിയ തന്ത്രങ്ങളു...":

അട്ടപ്പാടിയിലെ ആദിവാസി ഭൂമി കയ്യേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കാറ്റാടി കമ്പനിയെ സംരക്ഷിക്കാന്‍ റവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുതിയ തന്ത്രങ്ങളുമായി രംഗത്ത്. ഇക്കാര്യത്തില്‍ ആദിവാസികളുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്ന് പറയുന്ന മന്ത്രി അവര്‍ക്ക് താല്‍പ്പര്യമെങ്കില്‍ കമ്പനി അവിടെ തുടരട്ടെ എന്ന നിലപാടിലാണ് സര്‍ക്കാരെന്ന് ഇന്നലെ കോട്ടയത്ത് വ്യക്തമാക്കി. ഭൂമി കയ്യേറിയ സുസ്‌ലോണ്‍ കാറ്റാടി കമ്പനിക്കെതിരെ നടപടി സ്വീകരിക്കാന്‍ മടിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സ്വന്തം ഭൂമിയിലെ കയ്യേറ്റം തടയേണ്ടത് ആദിവാസികള്‍ തന്നെയാണെന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇതിനായി ഭൂമി ആദിവാസികളുടേതാണെന്ന രേഖ ചമയ്ക്കാനുള്ള ശ്രമത്തിലാണ് റവന്യു വകുപ്പ്. ഭൂമിക്ക് പട്ടയമെന്ന ആദിവാസികളുടെ ആവശ്യം മുന്‍നിര്‍ത്തിയാണ് പുതിയ കുരുക്കുമായി റവന്യുവകുപ്പ് രംഗത്തെത്തുന്നത്.



Posted by ജനശക്തി to ജാഗ്രത at August 29, 2011 9:21 PM

9. change has left a new comment on your post "ഏകാന്തം":

nalla rachana



Posted by change to കാളിന്ദി at August 29, 2011 6:04 AM

10. വഴിമരങ്ങള്‍ has left a new comment on your post "ഒരു മണിക്കൂര്‍ പത്തുമിനിറ്റില്‍":

''ഒരു സാരിത്തുളുമ്പലില്‍
ഉരുണ്ടുവീഴുന്നു
ബര്‍ത്തിന്റെ കണ്ണുകള്‍'

...ലോകം സുന്തര സുരഭിലം,എവിടെയും പരുഷവര്‍ഗ്ഗം നികൃഷ്ടപരിഷകള്‍,
ഒരു സാരിതുളുമ്പലില്‍ വീണുപോകുന്ന നേത്രഗോളങ്ങളും,സാത്വിക സുമനസുകളായ സ്ത്രീരത്നങ്ങളുടെ മാനഹാനിക്ക് ഹേതുവാകുന്ന വൈകല്ല്യമാനസങ്ങളും ഫിറ്റ് ചെയ്ത് നല്ല ഉഷാറായി ലോകം മുഴുവന്‍ അടക്കി വാഴുന്നു നിര്‍ഗ്ഗുണ പരബ്ര്ഹമങ്ങള്‍..... രണ്ടാം ചന്ദ്രയാനത്തിന്റെ പണിയൊന്ന് തീരട്ടെ,എല്ലാ അവന്മരെയും അമ്പിളിമാമനില്‍ കൊണ്ട് തട്ടുക തന്നെ,,,,,എന്നിട്ട് വേണം ഗര്‍ജ്ജിത സ്ത്രീ കണ്‍ഠങ്ങള്‍ക് മധുരകൂജനങ്ങളാല്‍ ഒരു സുമോഹന ഭാവിക്ക് കാഹളമൂതാന്‍...


എന്നാലും ചന്ദ്രകാന്തമെ,കവിത നന്നായി

യാത്രയിലെ യാത്ര,ദ്വിതല കാഴചകളുടെ സമാന്തരതുടര്‍ച്ചകള്‍ക്കിടക്കുള്ള ജീവിത ചിത്രങ്ങള്‍ നന്നായി വരച്ചു..



Posted by വഴിമരങ്ങള്‍ to ചന്ദ്രകാന്തം at August 29, 2011 5:31 PM

11. സുശീല്‍ കുമാര്‍ has left a new comment on your post "വഴിയോരക്കാഴ്ചകൾ, ചില മനുഷ്യജീവിതങ്ങളും":

ഇത് തരക്കേടില്ല.



Posted by സുശീല്‍ കുമാര്‍ to ചിന്താശകലങ്ങൾ at August 29, 2011 10:14 PM

12. ജനശക്തി has left a new comment on your post "കലിക്കറ്റില്‍ നോമിനേറ്റഡ് സിന്‍ഡിക്കേറ്റിന് നിയമവി...":

കലിക്കറ്റ് സര്‍വകലാശാലയില്‍ നിയമോപദേശം നിലനില്‍ക്കെ നോമിനേറ്റഡ് സിന്‍ഡിക്കേറ്റ് രൂപീകരിക്കാന്‍ നീക്കം. സെനറ്റ് പുനഃസംഘടിപ്പിക്കുംവരെ നിലവിലെ സെനറ്റിനും സിന്‍ഡിക്കേറ്റിനും തുടരാമെന്ന സര്‍വകലാശാല സ്റ്റാന്‍ഡിങ് കൗണ്‍സലിന്റെ നിയമോപദേശം അവഗണിച്ചാണ് യുഡിഎഫുകാരെ തിരുകിക്കയറ്റി സിന്‍ഡിക്കേറ്റ് രൂപീകരിക്കാന്‍ നീക്കം നടക്കുന്നത്. സര്‍വകലാശാല സ്റ്റാന്‍ഡിങ് കൗണ്‍സലായ സന്തോഷ് മാത്യുവാണ് നിയമോപദേശം നല്‍കിയത്. യുഡിഎഫ് സര്‍ക്കാര്‍ വന്നയുടന്‍ താല്‍ക്കാലിക വി സിയായി ചുമതലയേറ്റ ടോം ജോസ് നിയമിച്ചയാളാണ് സന്തോഷ് മാത്യു.



Posted by ജനശക്തി to ജാഗ്രത at August 29, 2011 6:58 PM

13. Anonymous has left a new comment on your post "ജയില്‍ ചുമരിലെ അമ്പിളിക്കീറ്":

ഈ അനീതികണ്ടു നില്‍ക്കാന്‍ എനികാവുന്നില്ല രണ്ടുവരികള്‍ കൊറിച്ചു കുള്ളട്ടെ.

മദനീ മദനീ........
മണിമണി മേകത്തോപ്പില്‍
ഒരുമരല്‍ മുള്ളാന്‍ പോരൂ
ഊ ഹും അഴകിന്‍ അഴകേ :(

ഈദ് ആശംസകള്‍.



Posted by Anonymous to കരിനാക്ക് at August 29, 2011 6:29 PM

14. Anonymous has left a new comment on your post "പക്ഷിപാതാളം":

moderowany katalog stron internetowych seo katalog stron [URL="" ]seo katalog stron[/URL] moderowany katalog stron seo moderowany katalog stron internetowych moderowany katalog www seo katalog [URL="" ]moderowany katalog www[/URL] katalog seo przyjazny katalog stron www internetowy katalog stron internetowy katalog stron [URL="" ]katalog seo[/URL] moderowany katalog stron moderowany katalog stron internetowych internetowy katalog stron moderowany katalog www [URL="" ]przyjazny katalog stron www[/URL] moderowany katalog stron internetowych katalog stron przyjazny katalog stron www moderowany katalog stron internetowych [URL="" ]katalog stron www[/URL] moderowany katalog www internetowy katalog stron seo katalog katalog seo [URL="" ]moderowany katalog stron seo[/URL] moderowany katalog stron internetowych katalog stron www moderowany katalog stron www seo katalog stron [URL="" ]przyjazny katalog stron www[/URL] moderowany katalog www katalog stron www moderowany katalog stron seo moderowany katalog www [URL="" ]moderowany katalog stron seo[/URL] moderowany katalog www przyjazny katalog stron www moderowany katalog stron www moderowany katalog stron www [URL="" ]przyjazny katalog stron www[/URL] katalog stron seo katalog katalog seo moderowany katalog www [URL="" ]seo katalog stron[/URL] katalog stron www moderowany katalog stron internetowych katalog stron moderowany katalog stron seo



Posted by Anonymous to അനാമിക at August 29, 2011 9:48 PM

15. ജനശക്തി has left a new comment on your post "ദുരഭിമാനഹത്യക്കും വ്യാജ ഏറ്റുമുട്ടലിനും വധശിക്ഷ നല...":

ദുരഭിമാനഹത്യക്കും വ്യാജ ഏറ്റുമുട്ടല്‍ കൊലയ്ക്കും ഉത്തരവാദികളാകുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ദുരഭിമാനഹത്യ നടന്നാല്‍ ജില്ല മജിസ്ട്രേട്ടിനെയും പൊലീസ് സൂപ്രണ്ടിനെയും സസ്പെന്‍ഡ് ചെയ്യണമെന്നും ചെന്നൈയില്‍ നടന്ന ഒരു പൊതുചടങ്ങില്‍ ജസ്റ്റിസ് കട്ജു പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at August 29, 2011 7:13 PM

16. അനശ്വര has left a new comment on your post "എന്റെ പ്രിയപ്പെട്ട ആൽത്തറ":

ഓര്‍മ്മകളിലെ മനോഹരമായ ഓണം പോലെ ഭാവിയിലെ നനുത്ത ഓര്‍മ്മയായി മാറാന്‍ ഈ ഓണത്തിനും ആവട്ടെ എന്ന് ആശംസിക്കുന്നു..



Posted by അനശ്വര to ആല്‍ത്തറ at August 29, 2011 7:23 AM

17. മുകിൽ has left a new comment on your post "വീട്ടിലേക്കുള്ള വഴി...........":

valare ishtamaya kavitha. (praavinte commentum ishtamayi.)
abhinandanagal.



Posted by മുകിൽ to വഴിമരങ്ങള്‍ at 29 August 2011 09:12

18. മുകിൽ has left a new comment on your post "സംശയം":

chorakunjungal iniyum karangi thirinju varate.
ingane kulipichu thuvarthunnathinte thaalamanalle kelkkunnathu!
ee varikalile omanatham enne kothippikunnu.



Posted by മുകിൽ to കാളിന്ദി at August 29, 2011 9:31 AM

19. മുക്കുവന്‍ has left a new comment on your post "ജൻ‌ലോക്പാൽ‌ബില്ലും‌ ചില ആശങ്കകളും":

നല്ല ലേഖനം..നന്ദി പ്രവീണ്‍!



Posted by മുക്കുവന്‍ to ശ്യാമം.. at 8:38 AM

20. ജനശക്തി has left a new comment on your post "സമരം നിര്‍ത്തുന്നത് തല്‍ക്കാലത്തേക്ക്: ഹസാരെ":

താന്‍ മുന്നോട്ടുവച്ച നിബന്ധനകള്‍ അടങ്ങിയ പ്രമേയം പാര്‍ലമെന്റ് അംഗീകരിച്ചതിനെത്തുടര്‍ന്ന് നിരാഹാര സമരം നിര്‍ത്തിവയ്ക്കുന്നത് തല്‍ക്കാലത്തേക്കാണെന്ന് അന്നാ ഹസാരെ. പ്രക്ഷോഭം തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കുകയാണ് ചെയ്യുന്നതെന്നും തിരഞ്ഞെടുപ്പു പരിഷ്‌കാരത്തിനായി ഇതു തുടരുമെന്നും പന്ത്രണ്ടു ദിവസം നീണ്ട നിരാഹാരം അവസാനിപ്പിച്ചുകൊണ്ട് ഹസാരെ പറഞ്ഞു. ഇന്നലെ രാവിലെ 10.20ന് രണ്ടു പെണ്‍കുട്ടികളില്‍നിന്ന് തേന്‍ ചേര്‍ത്ത ഇളനീര്‍ കഴിച്ചാണ് ഹസാരെ സമരം നിര്‍ത്തിയത്. ഹസാരെ സമരം അവസാനിപ്പിച്ചതിനെത്തുടര്‍ന്ന് രാജ്യമെങ്ങും അനുയായികള്‍ വിജയാഘോഷം നടത്തി.



Posted by ജനശക്തി to ജാഗ്രത at August 29, 2011 9:15 PM

21. bthottoli has left a new comment on your post "സർപ്പക്കാവ്":

i feel it ,no more words



Posted by bthottoli to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at August 29, 2011 7:59 AM

22. ജനശക്തി has left a new comment on your post "കെഎസ്ആര്‍ടിസി ബംഗളൂരുവിലേക്കുള്ള എ സി ബസ്സുകള്‍ പി...":

കെഎസ്ആര്‍ടിസിയുടെ ബംഗളൂരൂ സര്‍വീസുകള്‍ ഇനി മുതല്‍ നോണ്‍ എ സി. നഷ്ടത്തിന്റെ കണക്കില്‍പ്പെടുത്തിയാണ് ഒടുവില്‍ എ സി ബസ്സുകള്‍ നിരത്തുകളില്‍നിന്ന് പിന്‍വലിച്ചത്. എ സി ബസ്സുകള്‍ പൊളിക്കുന്നത് നിര്‍ത്തിവെയ്ക്കുന്നതായി മന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞെങ്കിലും ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കോഴിക്കോട് ഡിപ്പോയുടെ രണ്ടു ബസ്സുകളും പൊളിച്ചു. രാത്രിയില്‍ ഒമ്പതിനാണ് കോഴിക്കോട്ട്നിന്ന് ബംഗളൂരൂവിലേക്ക് എ സി ബസ് സര്‍വീസ് നടത്തിയത്. ഇതേ സമയത്താണ് ബംഗളൂരൂവില്‍നിന്ന് കോഴിക്കോട്ടേക്കുള്ള സര്‍വീസ് പുറപ്പെട്ടിരുന്നത്.എ സി ബസ്സിന് പകരം ഡീലക്സ് ബസ്സാണ് ഓടുന്നത്. മഴക്കാലത്ത് ഉള്‍പ്പെടെ എ സി ബസ്സിനോടാണ് യാത്രക്കാര്‍ക്ക് പ്രിയം.



Posted by ജനശക്തി to ജാഗ്രത at August 29, 2011 6:54 PM

23. Biju Davis has left a new comment on your post "പാതി...!":

വസ്തുനിഷ്ഠമായി ചിന്തിച്ചാൽ, ഇതിലെന്താണു അതിശയോക്തി?

ഫുൾ കുറച്ച്‌ കഴിയുമ്പോൾ, പൈന്റ്‌(ഹാഫ്‌) ആകും; പിന്നീട്‌ ക്വാർട്ടർ ആകും.... തീയും, പുകയും, പൊട്ടിത്തെറിയുമൊക്കെ വഴിയെ വരും... :)



Posted by Biju Davis to ..പുകയുന്ന കൊള്ളി.. at August 29, 2011 6:36 PM

24. Biju Davis has left a new comment on your post "മാലിനിയുടെ തീരങ്ങൾ":

"..അവളെ കണ്ടത് മുതൽ എല്ലാവരുടെ ചിന്തയും മ യിൽ തുടങ്ങി നി യിൽ തങ്ങി നിന്നു."

കുമാർജി, ഇത്‌ ഒരു ഒന്നൊന്നര 'ഫാന്റസി'യാണെന്നു തോന്നുന്നു. ഒന്നു കൂടെ വിശദീകരിയ്ക്കായിരുന്നു, സംശയമുള്ളവർക്ക്‌ വേണ്ടി മാത്രം...:)



Posted by Biju Davis to കുമാര സംഭവങ്ങള്‍ at August 29, 2011 7:05 PM

25. സ്മിത has left a new comment on your post "സർപ്പക്കാവ്":

നാഗമാണിക്യം മോഹിച്ചു ചെല്ലല്ലേ..........



Posted by സ്മിത to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at August 29, 2011 6:30 AM

26. Ismail Chemmad has left a new comment on your post "ചില ഹൈപ്പോതലാമിക് ചിന്തകള്‍":

Nannaayittund. Aashamsakal



Posted by Ismail Chemmad to ചാമ്പല്‍ at August 29, 2011 6:10 AM

27. മുകിൽ has left a new comment on your post "ഒരു മണിക്കൂര്‍ പത്തുമിനിറ്റില്‍":

nalloru kavitha! abhinandanangal



Posted by മുകിൽ to ചന്ദ്രകാന്തം at August 29, 2011 6:47 PM

28. Paul നിങ്ങളുടെ പോസ്റ്റ് "അവരെ തൂക്കിക്കൊല്ലരുതെന്ന്...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ayyo! ini ivareyenanum tookii konnal thanne melil Afsal guru neyo Ajmal kasab aadi islamika beekaranmareyo thookkilettaruth



Paul , ആത്മഗതം ലേക്ക് Monday, August 29, 2011 ന് പോസ്റ്റ് ചെയ്തത്

29. omar muktar has left a new comment on your post "ജയില്‍ ചുമരിലെ അമ്പിളിക്കീറ്":

ഇനി പഴയ മദനിയായി ( കോയമ്പത്തൂര്‍ ജയിലില്‍ പോകുന്നതിനു മുന്‍പുള്ള ) തിരച്ചുവരുമോ എന്നാണു ഭയം !



Posted by omar muktar to കരിനാക്ക് at August 29, 2011 7:23 PM

30. ജനശക്തി has left a new comment on your post "മില്‍മയില്‍ കോടികളുടെ കോഴ നിയമനം":

മില്‍മ എറണാകുളം മേഖലാ യൂണിയനില്‍ ചെയര്‍മാന്റെ കാര്‍ഡ്രൈവര്‍ക്കും ആശ്രിതനും സൂപ്പര്‍വൈസറുടെ ഭാര്യക്കും അടക്കം കൂട്ട നിയമനം. നിയമനത്തിന് തടസ്സം നിന്ന ക്ഷീരവികസന ഡയറക്ടര്‍ക്കെതിരെ നടപടിയെടുക്കാനും നീക്കമുണ്ട്. ലക്ഷങ്ങള്‍ കോഴവാങ്ങുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് മുന്‍സര്‍ക്കാര്‍ തടഞ്ഞ നിയമന നടപടികളാണ് യുഡിഎഫ് അധികാരത്തില്‍ വന്നയുടന്‍ പൂര്‍ത്തിയാക്കിയത്. കെ പി ധനപാലന്‍ എംപിയുടെ അനുയായിയായ എം ടി ജയനാണ് മേഖലാ യൂണിയന്‍ ചെയര്‍മാന്‍ . 136 പേര്‍ക്ക് നിയമനം നല്‍കിയതില്‍ 80 ശതമാനവും ചാലക്കുടി, അങ്കമാലി, പറവൂര്‍ മേഖലയിലുള്ളവരാണ്. ചെയര്‍മാന്റെ കാര്‍ ഓടിക്കുന്ന പ്രദീപിന് അറ്റന്‍ഡര്‍ തസ്തികയില്‍ നിയമനം നല്‍കി. ഇതിനുശേഷവും ഇയാള്‍ ചെയര്‍മാന്റെ ഡ്രൈവറായി തുടരുന്നു.



Posted by ജനശക്തി to ജാഗ്രത at August 29, 2011 7:08 PM

31. ജനശക്തി has left a new comment on your post "വെണ്‍പാല മാക്സിസത്തില്‍ അടിയുറച്ച വിപ്ലവകാരി":

"സമാധാനമായിരിക്ക്... സഖാവിനെപോലെ എല്ലാം തരണം ചെയ്യാന്‍ കഴിയണം." വെണ്‍പാല രാമചന്ദ്രന്റെ ഭാര്യ പൊന്നമ്മയുടെ കരം പിടിച്ച് പിണറായിയുടെ ആശ്വാസ വാക്കുകള്‍ . മധ്യതിരുവിതാംകൂറില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ യത്നിച്ച സഹപ്രവര്‍ത്തകന്റെ വേര്‍പാടില്‍ നൊമ്പരപ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകരെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാന്‍ എത്തിതായിരുന്നു സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ . വെണ്‍പാല രാമചന്ദ്രന്റെ വസതിയില്‍ ഞായറാഴ്ച പകല്‍ മൂന്നരയോടെ എത്തിയ പിണറായി വെണ്‍പാലയുടെ ഭാര്യ പൊന്നമ്മ, സഹോദരി ഭദ്രാമ, സഹോദരി ഭര്‍ത്താവ് പി കെ സി എന്നിവരെയും മക്കളെയും മറ്റു ബന്ധുക്കളെയും ആശ്വസിപ്പിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ , സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ , സിപിഐ എം ജില്ലാ സെക്രട്ടറി അഡ്വ. കെ അനന്തഗോപന്‍ , ജില്ലാ സെക്രട്ടറിയറ്റ് അംഗം അഡ്വ. ആര്‍ സനല്‍കുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.



Posted by ജനശക്തി to ജാഗ്രത at August 29, 2011 10:13 PM

32. Biju Davis has left a new comment on your post "പാതി...!":

gg



Posted by Biju Davis to ..പുകയുന്ന കൊള്ളി.. at August 29, 2011 6:47 PM

33. Agn! Sharman has left a new comment on your post "Blatant plagiarism by Kerals.com":

You wont belive.

I have been threatened with consequenses for writign about them and exposing them on my blog

I have filed a cyber crime case, as they have used my name, number and email ID on their website called malayalampadam.com and indianmovieforum.com trying to spoil my name.

They advertised that I am a pimp and can be contacted for arranging Indian actresses for sexual pleasures..

Here is a copy of their threatening emails and the sequence of actions...

http://www.simplymalayalees.com/forum_posts.asp?TID=514&OB=DESC



Posted by Agn! Sharman to നുറുങ്ങുകള്‍ at August 29, 2011 8:12 AM

34. keraladasanunni has left a new comment on your post "മരുഭൂമികൾ ഉണ്ടാകുന്നത്........":

കവിതകള്‍ പ്രത്യേകമായി പോസ്റ്റ് ചെയ്യുന്നത് നല്ലതാണ്. കഥകളും ഓര്‍മ്മക്കുറിപ്പുകളും ഇട കലര്‍ത്തി അവിയല്‍ 
പരുവത്തിലായിരുന്നു ആദ്യ കാലത്ത് എന്‍റെ ബ്ലോഗ്.
പിന്നീട് അവ വേര്‍ത്തിരിച്ചു, രണ്ട് നോവലുകള്‍ക്ക് പ്രത്യേകം ബ്ലോഗുകളും ഉണ്ടാക്കി. ഇപ്പോള്‍ വായനക്കാര്‍ക്കും സൌകര്യമായി.



Posted by keraladasanunni to കാവ്യസഞ്ജന at August 29, 2011 6:36 AM

35. കണ്ണന്‍ | Kannan has left a new comment on your post "ഉരുളക്കു ഉപ്പേരി":

ha ha



Posted by കണ്ണന്‍ | Kannan to കിനാവ്/kinavu at 29 August 2011 09:26

36. ജനശക്തി has left a new comment on your post "അന്വേഷണം അട്ടിമറിക്കാന്‍ വിജി. ഡയറക്ടര്‍ ഇടപെടുന്ന...":

മന്ത്രിമാര്‍ക്കുമെതിരായ വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. പാമൊലിന്‍ കേസില്‍ വ്യാജരേഖ ചമച്ച വിജിലന്‍സ് ഡയറക്ടറെ ഉടന്‍ നീക്കി ഇതേപ്പറ്റി അന്വേഷിക്കണം. പാമൊലിന്‍ കേസില്‍ തുടരന്വേഷണത്തിനുശേഷം പബ്ലിക് പ്രോസിക്യൂട്ടര്‍ നല്‍കിയ നിയമോപദേശം തന്റെ പ്രതികരണത്തോടെ തിരിച്ചയക്കുകയും നിരാകരിക്കുകയും ചെയ്തിരുന്നുവെന്ന് ഡയറക്ടര്‍ അവകാശപ്പെട്ടിരുന്നു. ഡയറക്ടറുടെ പ്രതികരണവും ഒപ്പുമുള്ള രേഖയുടെ കോപ്പിയും ചില പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു. ഇത് കള്ളമാണെന്ന് ഇപ്പോള്‍ പുറത്തുവന്നു. കോടതിയില്‍ സമര്‍പ്പിച്ച യഥാര്‍ഥ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഡയറക്ടര്‍ നോട്ടെഴുതുകയോ ഒപ്പിടുകയോ ചെയ്തിട്ടില്ല. പിന്നീട് വ്യാജരേഖ ചമച്ച് പത്രങ്ങള്‍ക്ക് നല്‍കുകയായിരുന്നു. പാമൊലിന്‍ കേസില്‍ വിജിലന്‍സ് അന്വേഷണറിപ്പോര്‍ട്ട് അട്ടിമറിച്ച് ഉമ്മന്‍ചാണ്ടിയെ രക്ഷപ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പുഫലം വന്നശേഷമാണ് ഡയറക്ടര്‍ തിടുക്കത്തില്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ആ റിപ്പോര്‍ട്ട് കോടതി തള്ളുകയും ചെയ്തു. അതിനുശേഷമാണ് സ്വന്തം ഭാഗം ന്യായീകരിക്കാന്‍ വ്യാജരേഖ ചമച്ച് പത്രങ്ങള്‍ക്ക് നല്‍കിയത്.



Posted by ജനശക്തി to ജാഗ്രത at August 29, 2011 9:06 PM

37. മുകിൽ has left a new comment on your post "സംശയം":

commentinu approval erpeduthiyo?



Posted by മുകിൽ to കാളിന്ദി at August 29, 2011 9:44 AM

38. മുകിൽ has left a new comment on your post "മാലിനിയുടെ തീരങ്ങൾ":

narmaguro! namo nama!



Posted by മുകിൽ to കുമാര സംഭവങ്ങള്‍ at August 29, 2011 8:14 PM

39. സ്മിത has left a new comment on your post "പൊന്നുവാണ് ( അവ) താരം":

ഹൊ! ചിരിച്ചു ചിരിച്ചു വശം കെട്ടു .ഹാസ്യസാഹിത്യത്തില്‍ ഭാവിയുണ്ട്---ഒരു പുതു മുഖം



Posted by സ്മിത to INTIMATE STRANGER at August 29, 2011 6:51 PM

40. മുക്കുവന്‍ has left a new comment on your post "മലയാളം പറഞ്ഞതിന്":

മലയാളം ഇഷ്ടപോലെ സര്‍ക്കാ‍രുസ്കൂളുകളുണ്ടല്ലോ.. എന്തെ ഇവിടൊന്നും പഠിപ്പിക്കാതെ ഈവക സ്കൂളില്‍വിട്ട് പഠിപ്പിക്കുന്നു? മലയാളത്തില്‍ പഠിപ്പിക്കണമെങ്കില്‍ മലയാളം സ്കൂളില്‍ വിടണം അല്ലാതെ നല്ലപോലെ നടക്കുന്ന ഒരു സ്കൂളിനെ പറ്റി കുറ്റം പറയുകയല്ലാ വേണ്ടത്!

മലയാളം പറയാ‍ന്‍ വീട്ടിലും,വഴിയിലും ഇഷ്ടമ്പോലെ നേരം ഉണ്ടല്ലോ? ഒരു സ്ഥാപനത്തിന് അതിന്റെ നിയമങ്ങള്‍ ഉണ്ടാക്കിയാല്‍ അതിലെ എല്ലാ അംഗങ്ങളും പാലിക്കാന്‍ നിര്‍ബന്ധിതരാണു! ഈ നിയമങ്ങള്‍ ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതല്ലാല്ലോ... പിടീഎ സമ്മതിച്ചതായിരിക്കും എന്ന് കരുതുന്നു!



Posted by മുക്കുവന്‍ to തോന്ന്യാശ്രമം at Monday, August 29, 2011

41. മുകിൽ has left a new comment on your post "കിരീടത്തിന്റെ വഴികൾ":

enthoru pulivalanee swarnam,lle.. poppinekkoode patikaamaayirunnu!



Posted by മുകിൽ to മിനി കഥകള്‍ at August 29, 2011 9:12 PM

42. സിദ്ധീക്ക.. has left a new comment on your post "മരുഭൂമികൾ ഉണ്ടാകുന്നത്........":

എന്റമ്മോ , ഈ കൊച്ചിന്റെ ഒരു കാര്യം !



Posted by സിദ്ധീക്ക.. to കാവ്യസഞ്ജന at August 29, 2011 8:36 AM

Reply via email to