1. mini//മിനി has left a new comment on your post "പാട്ടിന്റെ പാലാഴി ഒഴുകിയപ്പോൾ":

@ചന്തു നായർ-, sujitha-, നേന സിദ്ധീഖ്-, jayanEvoor-, rashid-,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. ഇനി പാട്ട് പാടുമ്പോൾ അറിയിക്കാം.



Posted by mini//മിനി to മിനിനര്‍മ്മം at August 30, 2011 7:52 AM

2. nisha has left a new comment on your post "മരുഭൂമികൾ ഉണ്ടാകുന്നത്........":

നല്ല കാര്യമാണ്. ഈ കവിതയും നന്നായിട്ടുണ്ട്. ഇങ്ങനെയൊക്കെയാകും ചിലപ്പോൾ മരുഭൂമികൾ ഉണ്ടാകുന്നത്



Posted by nisha to കാവ്യസഞ്ജന at August 29, 2011 8:36 PM

3. കുഞ്ഞൂസ് (Kunjuss) has left a new comment on your post "പൊന്നുവാണ് ( അവ) താരം":

നര്‍മം വളരെ ആസ്വദിച്ചു ട്ടോ, ഒത്തിരി ഇഷ്ടായീ ഈ പൊന്നുനേം ചിന്നുനേം...



Posted by കുഞ്ഞൂസ് (Kunjuss) to INTIMATE STRANGER at August 30, 2011 6:25 AM

4. മേഘമല്‍ഹാര്‍(സുധീര്‍) has left a new comment on your post "295. ബ്ലോഗ്‌മീറ്റുകളെ ഹൈജാക്ക് ചെയ്യുന്നവര്‍":

സദ്യ നിറപറ യുടെ വേണം .അത് നിര്‍ബന്ധാ...



Posted by മേഘമല്‍ഹാര്‍(സുധീര്‍) to കൂതറ അവലോകനം at August 30, 2011 7:23 AM

5. mini//മിനി has left a new comment on your post "കിരീടത്തിന്റെ വഴികൾ":

@kARNOr(കാര്‍ന്നോര്)-,
ശ്രി പത്മനാഭന് പണ്ടേ ഉറക്കമില്ലല്ലൊ, അഭിപ്രായം എഴുതിയതിന് നന്ദി..
@അനില്‍കുമാര്‍ . സി.പി-,
നീട്ടിയതല്ല, നീണ്ടുപോയതാണ്, അഭിപ്രായം എഴുതിയതിന് നന്ദി..
@മുകിൽ-,
പോപ്പിന്റെ കാര്യം കൂടി പറയാൻ തുടങ്ങിയാൽ എനിക്ക് പുലിവാലാവും. ഇതുതന്നെ എങ്ങിനെയോ ഒപ്പിച്ചതാണ്, അഭിപ്രായം എഴുതിയതിന് നന്ദി..
@കുഞ്ഞൂസ് (Kunjuss)-,
അതും കൊണ്ട് നടക്കാൻ അദ്ദേഹത്തിന് പേടിയായിരിക്കും. ആരുടെയെങ്കിലും കല്ല്യാണത്തിന് ധാരാളം സ്വർണ്ണം വാങ്ങിയിട്ട് വീട്ടിലേക്ക് വരുമ്പോഴുള്ള അവസ്ഥ ഉണ്ടായിട്ടുണ്ടോ? അഭിപ്രായം എഴുതിയതിന് നന്ദി..



Posted by mini//മിനി to മിനി കഥകള്‍ at August 30, 2011 7:43 AM

6. Lipi Ranju has left a new comment on your post "മാലിനിയുടെ തീരങ്ങൾ":

"ഡാ കുത്തേ എന്ന് ഹിന്ദിയിൽ വിളിച്ചില്ലേയെന്ന് സംശയിക്കണ്ട" ഹേയ് സംശയമോ! ആര്‍ക്ക് !:))

സ്വാനുഭവത്തിന്റെ എൽ‌.ഇ.ഡി. വെളിച്ചത്തിൽ പറഞ്ഞതൊക്കെ കലക്കി മാഷേ :D



Posted by Lipi Ranju to കുമാര സംഭവങ്ങള്‍ at August 30, 2011 7:56 AM

7. നേന സിദ്ധീഖ് has left a new comment on your post "മരുഭൂമികൾ ഉണ്ടാകുന്നത്........":

ഞാനും ഇവിടെ ചേര്‍ന്ന് ട്ടോ കാവ്യസഞ്ജനഋതുസഞ്ജനഅഞ്ചുചേച്ചീ.



Posted by നേന സിദ്ധീഖ് to കാവ്യസഞ്ജന at August 29, 2011 8:57 PM

8. സുശീല്‍ കുമാര്‍ has left a new comment on your post "മൗലവിയും അല്‍ഫോന്‍സാ മോളും!":

പോസ്റ്റിന്‌ നന്ദി. അല്‍ഫോന്‍സാ മോള്‍ക്ക്, കഴിയുന്ന ഒരു സഹായം ചെയ്യുന്നതാണ്‌. ആയത് എസ് ബി ടി അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ ഡി ഡി അയയ്ക്കുകയോ ചെയ്യാം.

ഷമീറിന്റെ വിവരം ഈ ബ്ലോഗില്‍ സൂചിപ്പിച്ചുവല്ലോ. എന്റെ ബ്ലോഗില്‍ നല്‍കിയ പോസ്റ്റ് വായിച്ച നിരവധി സുഹൃത്തുക്കള്‍ പൊസിറ്റീവ് ആയി പ്രതികരിക്കുകയുണ്ടായി. ഞങ്ങളുടെ പഞ്ചായത്തുകാരായ പ്രവാസികള്‍ 15000/- രൂപ സ്വരൂപിച്ച് എത്തിക്കുകയുണ്ടായി. കൂടാതെ 10700/. രൂപ വേറെയും ഈയിനത്തില്‍ പിരിഞ്ഞുകിട്ടി. ആയത് ഷമീര്‍ സഹായ കമ്മിറ്റിക്ക് എത്തിച്ചു കൊടുത്തു. അദ്ദേഹം ഇപ്പോള്‍ കൃത്രിമ കാലിന്റെ സഹായത്തോടെ നടക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ശാരീരികനില കുറച്ചുകൂടി മെച്ചപ്പെട്ടശേഷം എന്തെങ്കിലും ഒരു നിത്യവരുമാന മാര്‍ഗം കാണുന്ന കാര്യവും കമ്മിറ്റി പരിഗണിക്കുന്നുണ്ട്. ഈഇനത്തിലേക്ക് സഹായം ചെയ്യാമെന്നേറ്റ മൗലവിക്കും ശങ്കരേട്ടനും കൃതജ്ഞത അറിയിക്കുന്നു.

അല്‍ഫോന്‍സാ മോള്‍ക്ക് നല്ല ചികില്‍സ കിട്ടാനാവശ്യമായ സഹായങ്ങള്‍ അത് എത്ര ചെറുതായാലും ബ്ലോഗ് സുഹൃത്തുക്കളില്‍ നിന്നും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.



Posted by സുശീല്‍ കുമാര്‍ to സുഗതന്‍ at August 30, 2011 9:29 AM

9. ശങ്കരനാരായണന്‍ മലപ്പുറം has left a new comment on your post "മൗലവിയും അല്‍ഫോന്‍സാ മോളും!":

നമുക്കെല്ലാവര്‍ക്കും നമ്മുടെയാത പരിമിതകളും പ്രയാസങ്ങളുമുണ്ടാകും. ആയതിനാല്‍ എപ്പോഴും സഹായം ചെയ്യാന്‍ പറ്റണമെന്നില്ല. അല്‍ഫോന്‍സാ മോളോടും മറ്റും ഒരു സഹതാപം കാണിക്കുന്നത് തന്നെ വലിയാരു സഹായമാണ്.



Posted by ശങ്കരനാരായണന്‍ മലപ്പുറം to സുഗതന്‍ at August 30, 2011 6:52 AM

10. നേന സിദ്ധീഖ് has left a new comment on your post "'പുതിയ പാഠങ്ങള്‍'":

അര മിനിട്ടുകൊണ്ട് വായിചു തീര്‍ന്നില്ല , അമ്പത്തിരണ്ടു മിനിറ്റ് എടുത്തു , ആരാരും കാണാതെ കരയാനൊന്നും ഞമ്മളെകൊണ്ട് പറ്റൂല്ലാട്ടാ.



Posted by നേന സിദ്ധീഖ് to ജെനിതകവിശേഷങ്ങള്‍... at August 29, 2011 9:07 PM

11. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "വയലാ വാസുദേവന്‍പിള്ള അരങ്ങിനോട് വിട പറഞ്ഞു":

കേരളത്തിലെ സമാന്തര നാടകപ്രവര്‍ത്തനരംഗത്ത് ഒരിടം നേടാന്‍ കഴിഞ്ഞ നാടകകൃത്തും സംവിധായകനും സംഘാടകനുമായിരുന്നു പ്രൊഫ. വയലാ വാസുദേവന്‍പിള്ള. കേരളീയ രംഗകലകളുടെ പാരമ്പര്യത്തില്‍ ഉറച്ചുനിന്ന് ഭാരതീയവും സാര്‍വലൗകികവുമായ നാടകങ്ങളെ ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പാരമ്പര്യത്തില്‍ ഉറച്ചുനിന്ന് വേണ്ടതു കൊള്ളുകയും കൊടുക്കുകയും ചെയ്യുന്ന സാംസ്കാരിക വിനിമയവേദിയിലേ തനതു നാടകദര്‍ശനം പുഷ്ടിപ്പെടുകയുള്ളൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ മതം. അവിടെ സ്വദേശസങ്കല്‍പ്പത്തില്‍ സങ്കുചിതരാകുകയോ വിദേശസ്വാധീനതയില്‍ അടിമകളാവുകയോ ചെയ്യാന്‍ പാടില്ല എന്നും അദ്ദേഹം പറഞ്ഞു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at August 30, 2011 9:01 AM

12. ജനശക്തി has left a new comment on your post "തലപ്പത്തിരിക്കുന്ന കുറ്റവാളികള്‍":

മുഖ്യമന്ത്രിയുടെ കുറ്റം അദ്ദേഹത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷിക്കുക; വിനീതവിധേയനായ ഉദ്യോഗസ്ഥന്‍ യജമാനനെ രക്ഷിക്കാന്‍ വ്യാജരേഖ ചമയ്ക്കുന്നതുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുക- സാധാരണ നിലയില്‍ ഒരു നാട്ടിലും സംഭവിക്കരുതാത്ത കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. പാമൊലിന്‍ കേസില്‍നിന്ന് രക്ഷിച്ച് ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കാന്‍ തെരഞ്ഞെടുപ്പുഫലം വന്ന ദിവസം വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോ ഒരു റിപ്പോര്‍ട്ട് തട്ടിക്കൂട്ടി വാര്‍ത്ത സൃഷ്ടിച്ചതാണ്. അതേ ഉദ്യോഗസ്ഥന്‍തന്നെ ഉമ്മന്‍ചാണ്ടിക്കുവേണ്ടി വ്യാജരേഖ സൃഷ്ടിച്ചു എന്നാണ് ഇപ്പോള്‍ തെളിഞ്ഞത്. ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാന്‍ വ്യക്തമായ തെളിവുണ്ടെന്ന് കാണിച്ച് വിജിലന്‍സ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി എ അഹമ്മദ് നല്‍കിയ കുറിപ്പിന് നിയമസാധുതയില്ലെന്ന് വരുത്താന്‍ ഉന്നതതലത്തില്‍ ഗൂഢാലോചന നടത്തി ഡയറക്ടര്‍ വ്യാജരേഖ ചമയ്ക്കുകയാണുണ്ടായത്.



Posted by ജനശക്തി to ജാഗ്രത at August 30, 2011 8:57 AM

13. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ശലഭത്തിലേക്കുള്ള വഴികൾ...":

ഇതിന്റെ ഒക്കെ വലിപ്പം കുറവായതു നന്നായി .

ഇല്ലെങ്കില്‍ നമുക്കൊക്കെ ജീവിക്കാന്‍ പറ്റുമായിരുന്നൊ?



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to മിനി ചിത്രശാല 'photos' at August 30, 2011 7:08 AM

14. അനാമിക പറയുന്നത് has left a new comment on your post "മരുഭൂമികൾ ഉണ്ടാകുന്നത്........":

puram lokaththinu nashtamavunnathu ullil viriyikkuka..... nallathu varate.



Posted by അനാമിക പറയുന്നത് to കാവ്യസഞ്ജന at August 29, 2011 6:23 PM

15. ശങ്കരനാരായണന്‍ മലപ്പുറം has left a new comment on your post "ഇന്ത്യക്കാരന്‍ എന്തുകൊണ്ടു നന്നാകുന്നില്ല ?":

വി.എസിന്റെ ചരിത്ര പ്രസിദ്ധമായ പ്രസംഗം ചിത്രകാരന്‍ വായിച്ചിരുന്നുവോ? ഇല്ലെങ്കില്‍ ഇവിടെ http://suchakam.blogspot.com/ വായിക്കുക.



Posted by ശങ്കരനാരായണന്‍ മലപ്പുറം to comment jar: കമന്റു ഭരണി at August 30, 2011 8:00 AM

16. ഋതുസഞ്ജന has left a new comment on your post "ജയില്‍ ചുമരിലെ അമ്പിളിക്കീറ്":

പെരുന്നാള്‍ ആശംസകള്‍.വളരെ നല്ല പോസ്റ്റ്..



Posted by ഋതുസഞ്ജന to കരിനാക്ക് at August 30, 2011 6:26 AM

17. നിരക്ഷരൻ has left a new comment on your post "എന്റെ പ്രിയപ്പെട്ട ആൽത്തറ":

എല്ലാവർക്കും ഓണാശംസകൾ.



Posted by നിരക്ഷരൻ to ആല്‍ത്തറ at August 29, 2011 9:39 PM

18. nisha has left a new comment on your post "സർപ്പക്കാവ്":

വളരെ മനോഹരമായ കവിത. നിഷ്കളങ്കമായ വാക്കുകളിലൂടെ ഒരുപാട് പറഞ്ഞു. നല്ല ഇഷ്ടമായി



Posted by nisha to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at August 29, 2011 8:35 PM

19. ശ്രീ has left a new comment on your post "മാലിനിയുടെ തീരങ്ങൾ":

കാപ്പിപ്പൊടിയും പഞ്ചസാരയും :)

രസമായി.



Posted by ശ്രീ to കുമാര സംഭവങ്ങള്‍ at August 30, 2011 8:00 AM

20. ജനശക്തി has left a new comment on your post "അട്ടപ്പാടി : സതീശനെതിരെ തിരുവഞ്ചൂര്‍":

പ്രതിപക്ഷത്തായിരുന്നപ്പോള്‍ നിയമം നോക്കേണ്ട ആവശ്യമില്ലാത്തതിനാലാണ് അന്ന് അട്ടപ്പാടിയില്‍നിന്ന് കാറ്റാടിക്കമ്പനിയെ ഉടന്‍ ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അട്ടപ്പാടി കാണാത്ത ചിലരാണ് ഇപ്പോള്‍ അവിടത്തെ വിഷയമുയര്‍ത്തി വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന് ഇടനിലക്കാരുടെ റോളില്ല. സ്വന്തം പ്രതിഛായ വര്‍ധിപ്പിക്കാന്‍ ഇത്തരം വിവാദപ്രസ്താവന നടത്തുന്നതു ശരിയല്ലെന്നും വി ഡി സതീശന്‍ എംഎല്‍എക്ക് മറുപടിയായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at August 30, 2011 9:46 AM

21. കുഞ്ഞൂസ് (Kunjuss) has left a new comment on your post "ചില ഹൈപ്പോതലാമിക് ചിന്തകള്‍":

ചിന്തകള്‍ക്ക് തീ പിടിച്ചപ്പോള്‍ ചാമ്പല്‍ ആയി അവശേഷിച്ചത് വായനക്കാരന്റെ ചിന്തകളില്‍ തീ പടര്‍ത്തുന്നല്ലോ അഞ്ജു....



Posted by കുഞ്ഞൂസ് (Kunjuss) to ചാമ്പല്‍ at August 29, 2011 6:41 PM

Reply via email to