1. chiranthanan has left a new comment on your post "അന്യാധീനപ്പെടുന്ന ആത്മാവുകൾ....":

വായിച്ചതിനു ശേഷം കമന്റ് ഇടണേ......



Posted by chiranthanan to ചിരന്തനൻ at August 30, 2011 3:08 AM

2. സീഡിയൻ. നിങ്ങളുടെ പോസ്റ്റ് "ചാവുതുള്ളൽ." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ദലിത് ജീവിതങ്ങളെ പറ്റി ധാരാളം കഥകൾ മലയാളത്തിൽ വന്നു.തകഴി മുതൽ മുകുന്ദൻ വരെ നോക്കി കാണുന്നതിൽ നിന്നും വ്യത്യസ്ഥമായി ചങ്കിൽ തറക്കുന്ന ജീവിതാനുഭവത്തിന്റെ നേർ കാഴ്ചയാണ്,രാജു കെ വാസുവിന്റെ ഈ നോവൽ.



സീഡിയൻ. , SEEDIAN ലേക്ക് 2011, ആഗസ്റ്റ് 30 8:02 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

3. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "തൊടുപുഴ ബ്ലോഗ് മീറ്റും ഇനിയുള്ള മീറ്റുകളും":

കലക്കീടാ ചക്കരെ :)
അപ്പൊ നീ എറണാകുളം മീറ്റ്‌ മറന്നു ല്ലേ :)



Posted by പകല്‍കിനാവന്‍ | daYdreaMer to നന്ദപര്‍വ്വം at August 30, 2011 7:51 PM

4. shajimon has left a new comment on your post "എന്റെ ഗ്രാമത്തിലേക്ക് ഒരു യാത്ര":

one vilasini style



Posted by shajimon to സ്മൃതി at Tue Aug 30, 12:52:00 AM

5. sankalpangal has left a new comment on your post "മരുഭൂമികൾ ഉണ്ടാകുന്നത്........":

കൂടുതല്‍ മരുഭൂമികള്‍ ഉണ്ടാകാതിരിക്കട്ടെ...



Posted by sankalpangal to കാവ്യസഞ്ജന at August 30, 2011 7:41 AM

6. നിശാസുരഭി has left a new comment on your post "'പുതിയ പാഠങ്ങള്‍'":

:)

ആശയം നന്നായി, ചെറുതിന്റെ ടിപ്സ്, നോട്ട് ദി പോയിന്റ്..!
അങ്ങോര് തമാശിക്കാന്‍ നോക്കിയതാണേലും അതിലെ കാര്യം മനസ്സിലാക്കിയാല്‍ ചെറുതിനും എഴുതാം കവിത..

ആശംസകള്‍..



Posted by നിശാസുരഭി to ജെനിതകവിശേഷങ്ങള്‍... at August 30, 2011 8:53 AM

7. chiranthanan has left a new comment on your post "കണ്ണുനീർ":

വായിച്ചതിനു ശേഷം കമന്റ് ഇടണേ......



Posted by chiranthanan to ചിരന്തനൻ at August 30, 2011 3:09 AM

8. nasthikan has left a new comment on your post ""അഞ്ജനമെന്നതു ഞാനറിയൂം....... "":

ഗ്രന്ഥത്തെ വിമര്‍ശിക്കാന്‍ പാങ്ങില്ലെങ്കിലും ഗ്രന്ഥകാരനെ വിമര്‍ശിക്കാന്‍ മിടുക്കന്‍ തന്നെ... മിടുമിടുക്കന്‍. ഇതുകൂടി ഡിലീറ്റിയേക്കൂ...



Posted by nasthikan to ഡോക്കിന്‍സ് നിരൂപണം at August 30, 2011 9:42 PM

9. നിശാസുരഭി has left a new comment on your post "സംശയം":

:)

നല്ലത്-
വിരലാഴ്ത്താന്‍ മറക്കുമ്പോഴാണ് പലതും സംഭവിക്കുന്നത്!



Posted by നിശാസുരഭി to കാളിന്ദി at August 30, 2011 8:17 AM

10. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "കൊയിപ്പിള്ളി കൊട്ടാരത്തിലെ പ്രേതം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കഴിഞ്ഞ മാസത്തിലെ കറുത്തവാവിന് താന്‍ കൊലപ്പെടുത്തിയ കറുമ്പന്റെ അതേ രൂപം. കാവിലെ പൊട്ടക്കിണറ്റില്‍ താന്‍ വലിച്ചെറിഞ്ഞ കറുമ്പന്റെ അതേ ശരീരം...



രഘുനാഥന്‍ , പട്ടാളകഥകള്‍ ലേക്ക് 2011, ആഗസ്റ്റ് 30 6:47 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

11. ഉഷശ്രീ (കിലുക്കാംപെട്ടി) has left a new comment on your post "ആയുര്‍വേദം വികസിക്കണം ?":

നല്ല ഒരു വിഷയം എത്ര ലളിതമായി അവതരിപ്പിച്ചു. ആയുർവേദ ചികിൽസകൊണ്ട് ഗംഭീരമായി ജീവിതത്തിലേക്ക് തിരിച്ചു വന്ന ഒരു സുഹൃത്ത് എനിക്കുണ്ട്.

ഒ:ടോ: പണിക്കർ സാർ പുതിയ പോസ്റ്റ്സ് അറിയിക്കണേ.



Posted by ഉഷശ്രീ (കിലുക്കാംപെട്ടി) to എന്റെ ബൂലോഗം at Tuesday, August 30, 2011 9:19:00 AM

12. ജോ l JOE has left a new comment on your post "തൊടുപുഴ ബ്ലോഗ് മീറ്റും ഇനിയുള്ള മീറ്റുകളും":

മത്താപ്പ് പോരാട്ട..... ഹാഷിം പറഞ്ഞത് പോലെ എന്തേ നിങ്ങക്ക് എ എല്ലാരേം കണ്ണീപ്പിടിക്കൂല്ലേ ?



Posted by ജോ l JOE to നന്ദപര്‍വ്വം at August 30, 2011 8:26 PM

13. ഋതുസഞ്ജന has left a new comment on your post "മരുഭൂമികൾ ഉണ്ടാകുന്നത്........":

@ഒരു ദുബായിക്കാരന്‍
നന്ദി ട്ടോ. വന്നതിനും അഭിപ്രായമറിയിച്ചതിനും.

@vaani നന്ദി ചേച്ചീ
@സീത* നന്ദി ചേച്ചി
@ജീ . ആര്‍ . കവിയൂര്‍ :) നന്ദി
@വെള്ളരി പ്രാവ് : നന്ദി ചേച്ചി. ചേച്ചി പറഞ്ഞ പോസ്റ്റ് ഞാൻ വായിച്ചു ട്ടോ



Posted by ഋതുസഞ്ജന to കാവ്യസഞ്ജന at August 30, 2011 9:14 AM

14. കാപ്പിലാന്‍ has left a new comment on your post "ഗവിതകള്‍ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്‌ !!":

ആശയമില്ലാത്ത തവളക്കുളത്തിന്റെ കരയില്‍ ഇരുന്ന് പോക്ക്രോം പോക്ക്രോം എന്ന്‌ മഴ ( മീറ്റ്‌ ) വരുമ്പോള്‍ തവളകള്‍ കിടന്ന് കരയുന്നത് പോലെ കരയാതെ ആശയ സമ്പുഷ്ടമായ ഒരു ബൂലോകം ഉണ്ടാക്കുവാന്‍ ശ്രമിക്കുക ..ആശംസകള്‍ .



Posted by കാപ്പിലാന്‍ to തോന്ന്യാശ്രമം at Tuesday, August 30, 2011

15. ജനശക്തി has left a new comment on your post "ഒരു രൂപ നിരക്കില്‍ അരി കൊടുത്തപ്പോള്‍ വയനാട്ടില്‍ ...":

ദാരിദ്ര്യ രേഖയില്‍ താഴെയുള്ളവര്‍ക്ക്‌ യു ഡി എഫ്‌ സര്‍ക്കാര്‍ ഒരു രൂപ നിരക്കില്‍ അരി കൊടുക്കുമ്പോള്‍ വയനാട്ടില്‍ മാത്രം മൂന്നിലൊന്നോളം പേര്‍ ആനുകൂല്യത്തിന്‌ പുറത്തായി. എല്‍ ഡി എഫ്‌ സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ ബി പി എല്‍ കുടുംബങ്ങള്‍ക്കും വിവിധ ക്ഷേമനിധികളില്‍ അംഗമായ തൊഴിലാളികള്‍ക്കും ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ്‌ പദ്ധതിയില്‍ 50 ദിവസമെങ്കിലും ജോലി ചെയ്‌തവര്‍ക്കും മാത്രം രണ്ട്‌ രൂപ നിരക്കില്‍ അരികൊടുത്തപ്പോള്‍ വയനാട്ടില്‍ 92,343 കുടുംബങ്ങള്‍ക്ക്‌ ആനുകൂല്യം ലഭിച്ചിരുന്നു. ഈ കുടുംബങ്ങളില്‍ മൂന്നിലൊന്നിനെയാണ്‌ യു ഡി എഫ്‌ സര്‍ക്കാര്‍ ആനുകൂല്യത്തില്‍ നിന്ന്‌ അകറ്റിനിര്‍ത്തിയത്‌.



Posted by ജനശക്തി to ജാഗ്രത at August 30, 2011 6:36 PM

16. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "ചെറിയ പെരുന്നാള്‍ ആശംസകള്‍":

ചെറിയ പെരുന്നാള്‍ ആശംസകള്‍ എല്ലാ ബ്ലോഗ് വായനക്കാര്‍ക്കും



Posted by ജെ പി വെട്ടിയാട്ടില്‍ to സ്വപ്നങ്ങള്‍ at August 30, 2011 9:43 AM

17. kARNOr(കാര്‍ന്നോര്) has left a new comment on your post "ഇതു മതി !!":

thanks - muraleemukundan, anaswara, oruvan, aanamarutha(ssO pEtiPiKAthe), vEnalpaxi



Posted by kARNOr(കാര്‍ന്നോര്) to കാര്‍ന്നോര്‍സ് കോര്‍ണര്‍ at August 30, 2011 6:55 AM

18. keraladasanunni നിങ്ങളുടെ പോസ്റ്റ് "കൊയിപ്പിള്ളി കൊട്ടാരത്തിലെ പ്രേതം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനസ്സില്‍ അടക്കി സൂക്ഷിച്ച രഹസ്യങ്ങള്‍ സന്ദര്‍ഭം വരുമ്പോള്‍ പുറത്തെത്തും. നല്ല അവതരണം 



keraladasanunni , പട്ടാളകഥകള്‍ ലേക്ക് 2011, ആഗസ്റ്റ് 30 6:58 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

19. chiranthanan has left a new comment on your post "കുരിശു മരങ്ങൾ ഉണ്ടാവുന്നത്...":

വായിച്ചതിനു ശേഷം കമന്റ് ഇടണേ......



Posted by chiranthanan to ചിരന്തനൻ at August 30, 2011 3:09 AM

20. partha has left a new comment on your post "പി.ഡി.എഫ് ഫയലുകള്‍ പോസ്റ്റുചെയ്യുന്നതെങ്ങനെ":

ഞാൻ ഇത് കീമാജിക് ഉപയോഗിച്ച് എഴുതുന്നതാണ്.
നിങ്ങളുടെ നിർദേശപ്രകാരം pdf files പലതുഅം എന്റെ ബ്ലൊഗിലേക്കു upload ചെയ്തിട്ടുൻഡ്. 12 സാൻസ്ക്രിറ്റ് ലെസ്സൻസ് ചേർതിട്ടുൻഡ്. Young and Old എന്ന എന്റെ ബ്ലൊഗ് നോക്കുവാനപേക്ഷ.



Posted by partha to ആദ്യാക്ഷരി at 30 August 2011 17:20

21. sreee has left a new comment on your post "പൊന്നുവാണ് ( അവ) താരം":

പുലീം 'പുളി'ക്കുട്ടീം കൊള്ളാം . പൊന്നു തന്നെ താരം.:) തകര്‍ത്തു.



Posted by sreee to INTIMATE STRANGER at August 30, 2011 6:24 PM

22. Sujatha Sathya has left a new comment on your post "A bloody honeymoon for an Indian bride in Cape Tow...":

oh god...



Posted by Sujatha Sathya to Weddings and Marriage at August 30, 2011 7:54 AM

23. മാണിക്യം has left a new comment on your post "ബെഞ്ചമിന്റെ പണിക്കാര്‍ - നാല്":

"പോടാ പാണ്ടീ.....
എനിക്കെന്റെ ബെര്‍ളിച്ചായനുണ്ട്....!!! "

:) :) :)



Posted by മാണിക്യം to ഭരണങ്ങാനവും ഞാനും at August 30, 2011 8:33 PM

24. prasanna raghavan has left a new comment on your post "താലിയിൽ തൂങ്ങുന്ന ജീവിതങ്ങൾ":

ഇതാണ് അമ്മ ചാടെടാ എന്നു പറയുമ്പോള്‍ മോന്‍ ചോദിക്കും എത്ര മീറ്റര്‍ അമ്മേ എന്ന്. എനിക്കു വേണ്ടതെന്താനെന്ന് അമ്മമാരോടു നേരിട്ടുപറയാന്‍ വ്യക്തിത്വമുള്ള ആണ്‍പിള്ളേര്‍ ഇനി എന്നാണാവോ അവിടെ ഉണ്ടാവുന്നത് :)



Posted by prasanna raghavan to മൂര്‍ഖന്‍ at August 30, 2011 6:28 AM

25. നിശാസുരഭി has left a new comment on your post "വേരുകളിലേക്ക്":

ബ്ലോഗെഴുതിയും വായിച്ചും ഇവിടെ ഉണ്ടാകണം :)



Posted by നിശാസുരഭി to തുറന്ന മനസ്സോടെ.... at August 30, 2011 8:14 AM

26. Rajesh K Odayanchal has left a new comment on your post "താലിയിൽ തൂങ്ങുന്ന ജീവിതങ്ങൾ":

ഹ ഹ അതിഷ്ടപ്പെട്ടു!! കലികാലം തന്നെ!!



Posted by Rajesh K Odayanchal to മൂര്‍ഖന്‍ at August 30, 2011 6:34 AM

27. ഋതുസഞ്ജന has left a new comment on your post "സർപ്പക്കാവ്":

@INTIMATE STRANGER
@sankalpangal
@sobh's

നന്ദി


@Kattil Abdul Nissar s

ആദ്യമായിട്ടാണ് എന്നു തോന്നുന്നു. എന്റെ ബ്ലോഗിലേക്ക് സ്വാഗതം


@കണ്ണന്‍ | Kannan


hi hi



Posted by ഋതുസഞ്ജന to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at August 30, 2011 9:06 AM

28. SANU BHASKAR has left a new comment on your post "തൊടുപുഴ ബ്ലോഗ് മീറ്റും ഇനിയുള്ള മീറ്റുകളും":

Nice work. All the best.I am new here.Please do visit my blog.



Posted by SANU BHASKAR to നന്ദപര്‍വ്വം at August 30, 2011 8:27 PM

29. Ajith has left a new comment on your post "ചില ഹൈപ്പോതലാമിക് ചിന്തകള്‍":

"ഒരു നല്ല ഷര്‍ട്ട് കണ്ടാല്‍ അവന് ചേരുമല്ലോ എന്ന് തോന്നുന്ന സൗഹൃദത്തെ തിരക്കുകള്‍ക്കിടയില്‍ ആഹാരം കഴിക്കണേ എന്ന് ഓര്‍മ്മിപ്പിക്കുന്ന വാത്സല്യത്തെ സംഘര്‍ഷങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ തോന്നുന്ന ആശ്വാസത്തെ ആള്‍ക്കൂട്ടത്തിനിടയില്‍ ജോലിചെയ്യുമ്പോള്‍ അപ്രതീക്ഷിതമായി ഫോണിലൂടെ കിട്ടുന്ന ഉമ്മയില്‍ മുഖം ചുവപ്പിക്കുന്ന ലജ്ജയെ കുസൃതി കാട്ടിയിട്ട് ഒളിക്കാന്‍ കഴിയുന്ന സുരക്ഷിതത്വത്തെ ഞാന്‍ പ്രണയമെന്ന് വിളിക്കും" ഇതിലും നല്ല ഒരു നിര്‍വചനം പ്രണയത്തിനു ഞാന്‍ കേട്ടിട്ടില്ല !!!



Posted by Ajith to ചാമ്പല്‍ at August 30, 2011 8:20 AM

30. subumanari has left a new comment on your post "ഇഫ്താര്‍ സൌഹൃദം !":

islam ennuparanjal kaadan marude oru koottam ennanu athinte sathyam



Posted by subumanari to സ്നേഹസംവാദം. at August 28, 2011 10:50 PM

31. JM PBVR has left a new comment on your post "അതവിടെയിരിക്കട്ടെ":

http://www.caglecartoons.com/viewimage.asp?ID={0E451405-BDD6-4591-AA71-909EB9723AE4}

Dear Dude, be careful when you draw about Pinarayi. :) :)



Posted by JM PBVR to വര@തല=തലവര at August 30, 2011 7:47 PM

32. കുമാരന്‍ | kumaran has left a new comment on your post "തൊടുപുഴ ബ്ലോഗ് മീറ്റും ഇനിയുള്ള മീറ്റുകളും":

ഡിയർ ആർട്ടിസ്റ്റ്,
എല്ലാ വരകളും വളരെ നന്നായി. ഹരീഷിനെയും, സിജീഷിനെയും, മത്താപ്പിനെയും പറ്റി പറഞ്ഞത് ഗംഭീരം.



Posted by കുമാരന്‍ | kumaran to നന്ദപര്‍വ്വം at August 30, 2011 7:56 PM

33. vrajesh has left a new comment on your post "പക്ഷിപാതാളം":

കമന്റുകള്‍ക്ക് നന്ദി.
ആള്‍‌രൂപന്റെ ബ്ലോഗ് അടുത്താണ് ശ്രദ്ധയില്‍ പെട്ടത്.നല്ല ബ്ലോഗ്..പക്ഷെ,താങ്കള്‍ക്ക് താങ്കളുടെ പ്രൊഫൈലില്‍ കൂടുതല്‍ വിവരങ്ങള്‍ ചേര്‍‌ക്കാമെന്ന് തോന്നുന്നു.



Posted by vrajesh to അനാമിക at August 30, 2011 7:04 PM

34. siya has left a new comment on your post "തൊടുപുഴ ബ്ലോഗ് മീറ്റും ഇനിയുള്ള മീറ്റുകളും":

എല്ലാം നന്നായി ..

.അടുത്തത് എറണാകുളംമീറ്റില്‍ നേരിട്ട് കണ്ടവര്‍ ആയിരിക്കും ..ഭാഗ്യം ..അവിടെഞാനുംവന്നിരുന്നു കേട്ടോ ....കണ്ടുവോ ആവോ?



Posted by siya to നന്ദപര്‍വ്വം at August 30, 2011 9:56 PM

35. chiranthanan has left a new comment on your post "ഒരു കവിത...":

വായിച്ചതിനു ശേഷം കമന്റ് ഇടണേ......



Posted by chiranthanan to ചിരന്തനൻ at August 30, 2011 3:08 AM

36. ജനശക്തി has left a new comment on your post "ഇന്ത്യയും മാന്ദ്യ ഭീഷണിയില്‍ ; വളര്‍ച്ചാനിരക്ക് 7....":

ഇന്ത്യയും മാന്ദ്യത്തിന്റെ നിഴലിലാണെന്ന സംശയമുണര്‍ത്തി, ദേശീയ വളര്‍ച്ചാ നിരക്ക് കുത്തനെ കുറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ) സാമ്പത്തിക വളര്‍ച്ച 7.7 ശതമാനമായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 8.8 ശതമാനമായിരുന്നു വളര്‍ച്ച. ഉത്പാദന മേഖലയുടെ തളര്‍ച്ചയാണ് സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയാനിടയാക്കിയത്. കഴിഞ്ഞ വര്‍ഷം 10.6% വളര്‍ച്ച കാണിച്ച ഉത്പാദന മേഖല ഇത്തവണ 7.2% മായി കുറഞ്ഞു. യുപിഎ സര്‍ക്കാര്‍ ഈ വര്‍ഷം 8.5% വളര്‍ച്ച പ്രഖ്യാപിക്കുകയും റിസര്‍വ് ബാങ്ക് 8 ശതമാനമായി കുറക്കുയും ചെയ്തതാണ്. എന്നാല്‍ അതിലും താഴെയാണ് ഇപ്പോള്‍ യഥാര്‍ഥ നിരക്ക്.



Posted by ജനശക്തി to ജാഗ്രത at August 30, 2011 6:41 PM

37. കൂതറ തിരുമേനി has left a new comment on your post "297.ടോപ്‌ ടെന്‍ രണ്ടാം ഭാഗം...":

@ പോണി , പഞ്ചാരക്കുട്ടന്‍

ടോപ്പ് ടെന്‍ എഴുതിയതില്‍ ഉള്‍പ്പെടുത്തേണ്ട ആള് തന്നെയാണ് സുനീഷ്. ഇന്നലെ പഞ്ചാരക്കുട്ടന്‍ ലിങ്ക് തന്നതില്‍ പിന്നെ ഒന്നുകൂടി ആ ബ്ലോഗില്‍ പോയി. തീര്‍ച്ചയായും മികച്ച ബ്ലോഗ്ഗര്‍ തന്നെ. ഒരുപക്ഷെ മനോരമയില്‍ തിരക്കായതില്‍ പിന്നെ എഴുതാത്തതാവും. ബെര്‍ളി തോമസും എഴുതുന്നില്ലേ എന്ന് ചോദിച്ചാല്‍ എത്ര തിരക്കതായാലും കക്കൂസില്‍ പോകാന്‍ മറക്കാറില്ലല്ലോ. ബെര്‍ലിക്കും ബ്ലോഗ്‌ ദിനചര്യയുടെ ഭാഗം തന്നെ.

@ മനോരാജ്
തീര്‍ച്ചയായും



Posted by കൂതറ തിരുമേനി to കൂതറ അവലോകനം at August 30, 2011 6:18 PM

38. മാണിക്യം has left a new comment on your post "തൊടുപുഴ ബ്ലോഗ് മീറ്റും ഇനിയുള്ള മീറ്റുകളും":

നന്ദാ വരച്ച മുഖങ്ങളോടെല്ലാം നീതി പുലര്‍ത്തി.
അടിക്കുറിപ്പ് ഗംഭീരം.അതിമനോഹരമായ കരവിരുത്
ചുരുക്കത്തില്‍
"ദീപസ്തംഭം മഹാശ്ചര്യം! എനിയ്ക്കും കിട്ടണം പടം ...



Posted by മാണിക്യം to നന്ദപര്‍വ്വം at August 30, 2011 6:53 PM

Reply via email to