1. ഞാന്‍ has left a new comment on your post "പാതി...!":

വില്‍സ് വലിച്ചു തുടങ്ങുന്നവര്‍ മുറിബീഡിയില്‍ വലി അവസാനിപ്പിക്കുമെന്നും മുറിബീഡിയില്‍ തുടങ്ങുന്നവര്‍
വില്സിലേക്ക് പുരോഗമിക്കുമെന്നും കേട്ടിട്ടുണ്ട്.സ്റ്റെഡിയായി
പോകണമെന്നുള്ളവര്‍ ഹരിജന്‍ വില്‍സ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സിസ്സര്‍ ഫില്‍റ്റര്‍ ഉപയോഗിക്കും.
ആ നയം ഇവിടെയും പിന്തുടരാവുന്നതാണ്.
ഫില്‍റ്റര്‍ വരെ കത്തിക്കാതിരികാന്‍ കൂടി ശ്രദ്ധിക്കുക കൈ പൊള്ളും.
തീ കൈകാര്യം ചെയ്യുന്നത് പോലെയാണ് കാര്യങ്ങള്‍ എന്ന് ചുരുക്കം.



Posted by ഞാന്‍ to ..പുകയുന്ന കൊള്ളി.. at August 31, 2011 11:33 PM

2. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "പൊന്നുവാണ് ( അവ) താരം":

തൃശ്ശൂരില്‍ നിന്നും ആശംസകള്‍.
പൊന്നുവാണ് താരം കൊള്ളാം.



Posted by ജെ പി വെട്ടിയാട്ടില്‍ to INTIMATE STRANGER at August 31, 2011 11:03 PM

3. chiranthanan has left a new comment on your post "ഗസ്റ്റ് ബുക്ക്":

ആദ്യാക്ഷരിയുടെ സഹായത്തോടെ മാത്രമാണ് ഞാൻ ബ്ലോഗ് ആരംഭിച്ചത്....വളരെ ഉപകാരമുള്ള ഒന്നാണ് ആദ്യാക്ഷരി.....എന്റെ ബ്ലോഗിന്റെ ലിങ്ക് ഇടുന്നു http://marmarangalsanju.blogspot.com/

വായിച്ച് അഭിപ്രായം പറയണേ.....



Posted by chiranthanan to ആദ്യാക്ഷരി at 31 August 2011 23:30

4. കാവലാന്‍ has left a new comment on your post "എല്ലാ അഴിമതിക്കാരും രാഷ്ട്രീയക്കാരല്ല എന്നാല്‍ അഴി...":

എല്ലാ അഴിമതിക്കാരും രാഷ്ട്രീയക്കാരല്ല എന്നാല്‍ അഴിമതിക്കാരെല്ലാം രാഷ്ട്രീയക്കാരാണ്



Posted by കാവലാന്‍ to കാവലാന്‍ at 31 August 2011 21:57

5. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "പ്രണയത്തിന്റെ ഭിന്ന ഭാവങ്ങള്‍ !":

വളരെ രസകരമായ ഒരു പോസ്റ്റ്.



Posted by ജെ പി വെട്ടിയാട്ടില്‍ to തോന്ന്യാശ്രമം at Wednesday, August 31, 2011

6. moideen angadimugar has left a new comment on your post "*ഇസ്ലാമിക ഭീകരതയെ തുടച്ചു നീക്കേണ്ടതിങ്ങനെ*":

സ്വാമിയെപ്പോലുള്ള ചുരുക്കം പേർ എല്ലാമതങ്ങളിലുമുണ്ട്.അവർ കുരച്ചുകൊണ്ടേയിരിക്കും. നമുക്ക് മതത്തിനതീതമായി മനുഷ്യരായിക്കഴിയാം..



Posted by moideen angadimugar to pulari at August 31, 2011 9:07 PM

7. കാവലാന്‍ has left a new comment on your post "എല്ലാ അഴിമതിക്കാരും രാഷ്ട്രീയക്കാരല്ല എന്നാല്‍ അഴി...":

രാഷ്ട്രീയം ഒരു അടയാളമാണ്, അടയാളങ്ങള്‍ക്കനുസരിച്ച് മനുഷ്യരെ മനസ്സിലാക്കുന്ന പുതിയരീതിശാസ്ത്രങ്ങള്‍ വച്ചുനോക്കിയാല്‍ രാഷ്ട്രീയം അഴിമതിയുടെ ആദ്യത്തേയും അവസാനത്തേയും അടയാളമാണ്.



Posted by കാവലാന്‍ to കാവലാന്‍ at 31 August 2011 22:13

8. കിരണ്‍ തോമസ് തോമ്പില്‍ has left a new comment on your post "അമേരിക്കയില്‍ നിന്നുള്ള ഐറ്റി ജോലികള്‍ക്കു വിലക്കു...":

കാപട്യമാണ് വിജയന്മാഷുടെയും ഫാൻസിന്റെയും മുഖമുദ്ര പക്ഷെ അത് നന്നായി വിൽക്കാൻ പറ്റിയ മാധ്യമ പരിസരം ഉണ്ട് എന്നതാണ് ഇവരുടെ വിജയം. ഇവർക്ക് ഒരിക്കലും ഓഡിറ്റില്ല. ഇന്നലെ ഇന്ത്യാവിഷനിൽ വി.എസും പ്രറ്റ്ഹിനിധികളെ കണ്ടല്ലോ എന്ന ചോദ്യത്തിന് ഉമേഷ് ബാബു മറുപടി പറഞ്ഞില്ല സനീഷ് അത് ചോദികുന്നതുമില്ല. പക്ഷെ പിണറായി ബേബി ഐസക്ക് എന്നിവരെ ടാഋ‌ഗറ്റ് ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ആ ചർച്ചയിൽ ഉണ്ട്. ചർച്ച നയിക്കുന്നവറന്റെ അജണ്ട നടപ്പിലാക്കൻ കാപട്യക്കാരാണ് നല്ലതെന്ന് എല്ലാവർക്കും അറിയാം. മുൻ‌ കമ്യൂണിസ്റ്റ്യിന്റെയും മുൻ‌ നക്സലേറ്റിന്റെയും മാർക്കറ്റ് വാല്യൂ ആകാശം മുട്ടി നിൽക്കുകയാണ് ഇവിടെ



Posted by കിരണ്‍ തോമസ് തോമ്പില്‍ to അനുഭവങ്ങള്‍ പാളിച്ചകള്‍ at August 31, 2011 11:08 PM

9. ഫസലുൽ Fotoshopi has left a new comment on your post "ബേസിക് വീഡിയോ 13":

പ്രിയ മറുത, ഈ വീഡിയോ ടൂട്ടോറിയലുകൾ ഒന്നുമുതൽ കാണൂ. ഓപൺ ചെയ്യുന്നതു മുതൽ എല്ലാ ടൂൾസും പരിചയപ്പെടുത്തുകയും ഫിൽട്ടർ ലയർ സ്റ്റൈൽ ഒപ്ഷൻസ് എന്നിവയും മനസിലാകും.



Posted by ഫസലുൽ Fotoshopi to ഫോട്ടോഷോപ്പ് പഠിക്കാം at August 31, 2011 11:11 PM

10. ലൂസിഫര്‍ has left a new comment on your post "*ഇസ്ലാമിക ഭീകരതയെ തുടച്ചു നീക്കേണ്ടതിങ്ങനെ*":

പുലരിക്കു ഈദ് ആശംസകള്‍



Posted by ലൂസിഫര്‍ to pulari at August 31, 2011 11:36 PM

11. mad|മാഡ്-അക്ഷരക്കോളനി.കോം has left a new comment on your post "ഷാര്‍ജയിലെ ഷക്കീല ചേച്ചി !":

കാപ്പിലാനെ.. കോപ്പിലെ എഴുത്ത് തുടങ്ങി അല്ലെ.. എന്തായാലും നാണക്കേട് ആയി.. അല്ല പൈസ കൊടുക്കേണ്ടി വന്നോ???അതോ പ്രശ്നം ഒന്നും ഉണ്ടാക്കാതെ പറഞ്ഞയച്ചോ.. എന്തായാലും അനുഭവം കൊള്ളാം



Posted by mad|മാഡ്-അക്ഷരക്കോളനി.കോം to തോന്ന്യാശ്രമം at Wednesday, August 31, 2011

12. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "വിവാദം മോന്തുന്ന അധമത്വം":

വിക്കിലീക്സ് പുറത്തുവിട്ട ചില രേഖകള്‍വച്ച് കേരളത്തിലെ ചില മാധ്യമങ്ങള്‍ സിപിഐ എമ്മിനെതിരെ നടത്തിയ ആക്രമണം ഏറ്റവും താഴ്ന്ന മാധ്യമമര്യാദയെപ്പോലും പ്രതിനിധാനംചെയ്യുന്നില്ല. റിപ്പോര്‍ട്ടുചെയ്യപ്പെട്ട വാര്‍ത്തകളിലോ പുറത്തുവന്ന രേഖകളിലോ എന്തെങ്കിലും തരത്തിലുള്ള അസ്വാഭാവികതയോ അത്ഭുതമോ കാണാനില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്ത് ഇന്ത്യയിലെ അമേരിക്കന്‍ പ്രതിനിധികളായ ചില ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരെയും ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പാര്‍ടി നേതാക്കളെയും കണ്ടു എന്നതുമാത്രമാണ് ആ കേബിളുകള്‍ ആകെ പരിശോധിച്ചാല്‍ മനസ്സിലാക്കാനാകുന്ന വസ്തുത. ഒരു ചര്‍ച്ചയിലും നാടിന് അംഗീകരിക്കാനാകാത്തതും ദോഷകരവുമായ കാര്യങ്ങള്‍ ഉയര്‍ന്നുവന്നിട്ടില്ല



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at September 1, 2011 12:24 AM

13. P.V HARI has left a new comment on your post "ജനലോക്പാല്‍ നിയമം- ചില അപ്രിയ സത്യങ്ങള്‍":

എന്നല്ല പക്ഷെ ചോദ്യം ചെയ്യാന്‍ പറ്റാത്ത ശക്തികള്‍ ആയി ജനാധിപത്യത്തിനു വെല്ലുവിളി ആയി ആരെയും വളര്‍ത്തരുത്,ശക്തമായ നിയമനിര്‍മ്മാണം ആണ് ആവശ്യം അല്ലാതെ പരമോന്നത അധികാര കേന്ദ്രങ്ങളെ അല്ല.



Posted by P.V HARI to KERALA STUDENTS UNION , KSU at August 31, 2011 10:54 PM

14. ജിപ്പൂസ് has left a new comment on your post "നീ തന്നെയിപ്പൊഴും! (ഗസല്‍)":

കാണാന്‍ വൈകി ശ്രദ്ധേയാ.ആശംസകള്‍ സുഹൈലിനും താങ്കള്‍ക്കും.



Posted by ജിപ്പൂസ് to ശ്രദ്ധേയം at August 31, 2011 10:35 AM

15. കണ്ണന്‍ | Kannan has left a new comment on your post "ശേഷം ഭാഗങ്ങൾ സ്ക്രീനിൽ!":

njan kandu.. ishtaayi..



Posted by കണ്ണന്‍ | Kannan to അവിയൽ..! at August 31, 2011 10:15 AM

16. റഷീദ്‌ കോട്ടപ്പാടം has left a new comment on your post "ആഘോഷത്തിനൊപ്പം ഒരല്‍പം ആത്മവിചാരം":

ഈദ് ആശംസകള്‍



Posted by റഷീദ്‌ കോട്ടപ്പാടം to കടലാസും പെന്‍സിലും at August 31, 2011

17. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "വിദേശ നിക്ഷേപവും പാര്‍ടി സമീപനവും":

വിക്കിലീക്സിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ എന്നു പറഞ്ഞുകൊണ്ട് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കള്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി എന്നും സംസ്ഥാനത്ത് അമേരിക്കന്‍ നിക്ഷേപം കൊണ്ടുവരുന്നതിന് സമ്മതം മൂളി എന്നുമുള്ള വാര്‍ത്തകള്‍ കേരളത്തിലാകമാനം പ്രചരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ അധിനിവേശ നയങ്ങള്‍ക്ക് സിപിഐ എം നേതാക്കളില്‍ ചിലര്‍ കീഴ്പ്പെട്ടുവെന്ന് പ്രചരിപ്പിക്കുന്നതിനും ഇവര്‍ മുതിരുന്നുണ്ട്. എന്നാല്‍ , ഇവര്‍ പ്രചരിപ്പിക്കുന്ന കാര്യവും വസ്തുതകളും തമ്മില്‍ ബന്ധമില്ല. പിണറായി വിജയനും വി എസ് അച്യുതാനന്ദനും ഉള്‍പ്പെടെയുള്ള കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കളെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ കണ്ടിരുന്നു എന്നത് വസ്തുതയാണ്. ഇത്തരത്തില്‍ പാര്‍ടി നേതാക്കള്‍ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളെ കാണുകയും സംസാരിക്കുകയും ചെയ്യുന്നത് സാധാരണ സംഭവം മാത്രമാണ്. എന്നാല്‍ , ആ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പാര്‍ടി മുന്നോട്ടുവയ്ക്കുന്ന നയസമീപനങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ട് എന്തെങ്കിലും തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെങ്കില്‍ അത് തെറ്റുമാണ്. ഈ ചര്‍ച്ചകളെ സൂക്ഷ്മമായി പരിശോധിച്ചാല്‍ പാര്‍ടി നയസമീപനങ്ങളില്‍നിന്നും വ്യത്യസ്തമായ നയസമീപനങ്ങളൊന്നും ഈ നേതാക്കളാരുംതന്നെ സ്വീകരിച്ചിട്ടില്ല എന്ന് കാണാനാവും. ഇപ്പോള്‍ പാര്‍ടിക്കെതിരെ അപവാദപ്രചരണം നടത്തുന്ന ആളുകള്‍ പാര്‍ടിനയം എന്തെന്ന് പഠിക്കാന്‍ തയ്യാറാവുകയാണ് ആദ്യംചെയ്യേണ്ടത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at September 1, 2011 12:28 AM

18. Kattil Abdul Nissar has left a new comment on your post "പറന്നു പറന്ന്.":

മനോഹരം



Posted by Kattil Abdul Nissar to Chithralekha at August 31, 2011 11:18 PM

19. പടാര്‍ബ്ലോഗ്‌, റിജോ has left a new comment on your post "ഷാര്‍ജയിലെ ഷക്കീല ചേച്ചി !":

ഷക്കീല ദേ തിരിച്ചു വന്നു. പ്രിത്വിരാജിന്റെ തേജാ ഭായിയിൽ.... ആ ഷക്കീലയാണോ, ഈ ഷക്കീല?



Posted by പടാര്‍ബ്ലോഗ്‌, റിജോ to തോന്ന്യാശ്രമം at Wednesday, August 31, 2011

20. സിദ്ധീക്ക.. has left a new comment on your post "ഇടത്താവളം(Edathavalam)":

ഇവിടെ ആദ്യമാണ് ,ഇതുവരെ കണ്ടിരുന്നില്ല , എന്റെ ബ്ലോഗിലെ കമ്മന്റ് ഫോളോ ചെയ്തു എത്തിയതാണ് , കൂടുതല്‍ ഷയര്‍ ചെയ്തു കൂടുതല്‍ വായനക്കാരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുക ,ആശംസകള്‍



Posted by സിദ്ധീക്ക.. to vayanayum samskaravum at 31 August 2011 11:24 AM

21. പടാര്‍ബ്ലോഗ്‌, റിജോ has left a new comment on your post "ജയില്‍ ചുമരിലെ അമ്പിളിക്കീറ്":

സത്യാവസ്ഥയേക്കുറിച്ച് എനിക്ക് കാര്യമായി അറിയില്ല. എന്നാലും ഒരു മനുഷ്യനിങ്ങനെ നരക യാതന അനുഭവിക്കുന്നതിൽ ചില ഘട്ടങ്ങളിൽ ഞാനും  വേദനിച്ചിട്ടുണ്ട്. ഇപ്പോൾ ഈ പോസ്റ്റ് വീണ്ടും അദ്ധേഹത്തെക്കുറിച്ച് ഓർമിപ്പിച്ചു... പോസ്റ്റിലെ ചില കാര്യങ്ങളോട് യോജിപ്പില്ല...



Posted by പടാര്‍ബ്ലോഗ്‌, റിജോ to കരിനാക്ക് at August 31, 2011 8:08 PM

22. Anonymous has left a new comment on your post "ജനലോക്പാല്‍ നിയമം- ചില അപ്രിയ സത്യങ്ങള്‍":

ജനലോക്പാലല്ല എന്ത് കുന്തം വന്നാലും ഞങ്ങളും ഞങ്ങളുടെ നേതാക്കന്മാരും, പാര്‍ട്ടിയും, ഞ്ഞങ്ങക്കുവേണ്ടപ്പെട്ട മുതലാളിമാരും ഇനിയും വല്യ മുട്ടക്കാട്ടം അഴിമതിയൊക്കെ നടത്തും എന്നല്ലേ കുഞ്ഞുങ്ങളേ നിങ്ങടെ ഈ പോസ്റ്റിന്റെ അര്‍ഥം?



Posted by Anonymous to KERALA STUDENTS UNION , KSU at August 31, 2011 10:45 PM

23. മേല്‍പ്പത്തൂരാന്‍ has left a new comment on your post "കാശ് എങ്ങനെ കളയാം":

കോളേജില്‍ അഡ്മിഷന്‍ തുടങ്ങി......ബുക്കിംഗ് ഫെസ്ബുക്കന്നൂര്‍ തോന്ന്യാശ്രം ശഖയിലും....http://www.facebook.com/pages/%E0%B4%A4%E0%B5%8B%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%82/257574480929492?sk=wall



Posted by മേല്‍പ്പത്തൂരാന്‍ to ബ്ലോഗേര്‍സ് കോളേജ് at August 31, 2011 12:32 PM

24. anupama has left a new comment on your post "പിണങ്ങിപോയ പൂക്കള്‍.":

പ്രിയപ്പെട്ട മന്‍സൂര്‍,
പൂവുകള്‍ക്ക് പുണ്യ കാലം....ഇപ്പോഴും...!
പൂവുകള്‍ പിണങ്ങുന്നില്ല....മനുഷ്യരാണ് പൂക്കളോട് പിണങ്ങുന്നത്!നട്ടു വളര്‍ത്തിയ ഒരു ചെടി മൊട്ടിടുമ്പോള്‍,ആ പൂമൊട്ട് വിരിയുമ്പോള്‍, അനുഭവിക്കുന്ന സന്തോഷത്തിനു പകരം വെക്കാന്‍ മറ്റൊന്നിനും ആകില്ലെന്ന് തിരിച്ചറിയണം...
തൊട്ടാവാടി പൂവ് എത്ര മനോഹരം!ഈ പൂ പാറു എടുത്തോട്ടെ?:)സ്വയം തൊട്ടാവാടി എന്നാണ് പറയാറ്!
മുക്കൂറ്റി,മന്ദാരം,നന്ദ്യാര്‍വട്ടം,നാലുമണി പൂവ്,ചെണ്ടുമല്ലി,കനകാംബരം,കുങ്കുമ പൂവ്,അലറി പൂവ്.........
ചെമ്പകം വീടിനു മുകളില്‍ വളരരുത്‌!ദോഷമാണ്!
പൂവിന്റെ സൌരഭ്യം ജീവിതത്തില്‍ ആവാഹിക്കുന്ന അനുവിന്,ഈ പോസ്റ്റ്‌ ഒത്തിരി ഇഷ്ടമായി!
പൂക്കളം ഒരുക്കുന്ന ഈ അത്തം ദിനത്തില്‍ തന്നെ പൂവുകളെ കുറിച്ചുള്ള ഈ പോസ്റ്റ്‌ വായിക്കാന്‍ സാധിച്ചതില്‍ സന്തോഷം!ചെറിയ പെരുന്നാള്‍ ആശംസകള്‍!
സസ്നേഹം,
അനു



Posted by anupama to സെന്‍റര്‍കോര്‍ട്ട് at August 31, 2011 10:38 AM

25. ജനശക്തി has left a new comment on your post "സുപ്രീംകോടതിയെ അപഹസിക്കുന്ന സംസ്ഥാന മുഖ്യമന്ത്രി":

ജനാധിപത്യവ്യവസ്ഥയില്‍ ജുഡീഷ്യറിയും എക്സിക്യൂട്ടീവുമാണ് സാമൂഹ്യനീതി ഉറപ്പുവരുത്തേണ്ടത്. സാമൂഹികമായ പൊതുനീതിബോധത്തിന്റെ അടിസ്ഥാനത്തില്‍ , രാഷ്ട്രീയമായി രൂപപ്പെട്ട ഭരണഘടനയ്ക്കും അതിനെ അടിസ്ഥാനമാക്കി അംഗീകരിക്കപ്പെടുന്ന നിയമങ്ങള്‍ക്കുമനുസരിച്ചായിരിക്കണം നീതിനിര്‍വ്വഹണം. ജുഡീഷ്യറിയുടെയും എക്സിക്യൂട്ടീവിന്റെയും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ കളങ്കരഹിതമായി സ്വധര്‍മ്മം അനുഷ്ഠിക്കണം. നിയമവിരുദ്ധവും നീതിരഹിതവുമായ യാതൊന്നും സാമൂഹ്യപ്രക്രിയയില്‍ സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അവരുടെ ചുമതലയാണ്. അതില്‍ നിന്നൊഴിഞ്ഞുമാറുന്നവര്‍ ആരായാലും തെറ്റുകാരാണ്. നീതിയുടെ സുഗമസഞ്ചാരത്തിന് നിയമത്തിന്റെ നേര്‍വഴിയൊരുക്കേണ്ടവര്‍ ഗൂഢാലോചനയുടെ ഊടുവഴികള്‍ പരതുമ്പോള്‍ ,അനീതിയും അന്യായവും സമൂഹത്തില്‍ തേര്‍വാഴ്ച നടത്തും. കേരളത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്. അഴിമതിക്കേസില്‍ സുപ്രീംകോടതി വിധിയനുസരിച്ച് ജയില്‍വാസം അനുഭവിക്കേണ്ടി വന്ന മുന്‍സംസ്ഥാന വൈദ്യൂതിമന്ത്രി ആര്‍ . ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ , കേരളാഗവണ്‍മെന്റും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കൈക്കൊള്ളുന്ന നടപടികള്‍ നീതിപൂര്‍വ്വകമല്ല. ജയിലില്‍ കഴിയുന്നതില്‍ നിന്നും അദ്ദേഹത്തെ രക്ഷിക്കാന്‍ മുഖ്യമന്ത്രി നടത്തിയ ഇടപെടല്‍ ലജ്ജാകരമാണ്.



Posted by ജനശക്തി to ജാഗ്രത at August 31, 2011 11:52 PM

26. ജനശക്തി has left a new comment on your post "നിയമനം: റെയില്‍വേ അനാസ്ഥ കാട്ടുന്നു":

പുതിയ നിയമനങ്ങള്‍ നടത്തുന്നതില്‍ റെയില്‍വേ കടുത്ത അനാസ്ഥ കാണിക്കുന്നതായി പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട്. പതിനായിരക്കണക്കിന് ഒഴിവുള്ളപ്പോഴും സമയബന്ധിതമായി നിയമനം നടത്തുന്നില്ല. ആശ്രിതനിയമനവും കൃത്യമായി ഉണ്ടാകുന്നില്ല. കായികതാരങ്ങളുടെ വിഭാഗത്തില്‍നിന്നുള്ള നിയമനം നടക്കാത്തതിനാല്‍ അനവധി പേരുടെ അവസരം നഷ്ടപ്പെടുത്തി-ടി ആര്‍ ബാലു ചെയര്‍മാനായ സമിതി പാര്‍ലമെന്റില്‍വച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. റെയില്‍വേ നിയമനരീതി അടിമുടി പരിഷ്കരിക്കണമെന്ന് സമിതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ വര്‍ഷം ഏപ്രിലില്‍ ഗ്രൂപ്പ്സി, ഡി തസ്തികകളില്‍ ഉണ്ടായ 1,66,100 ഒഴിവുകള്‍ നികത്താന്‍ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് കാട്ടുന്ന അനാസ്ഥയില്‍ സമിതി അത്ഭുതം രേഖപ്പെടുത്തി.



Posted by ജനശക്തി to ജാഗ്രത at August 31, 2011 11:44 PM

27. antony has left a new comment on your post "അമേരിക്കയില്‍ നിന്നുള്ള ഐറ്റി ജോലികള്‍ക്കു വിലക്കു...":

അമേരിക്കന്‍ മുതലാളിതതോട് ഇത്രയധികം എതിര്‍പ്പുള്ള ,പിണറായി വിജയന്‍ എ കെ ജി സെന്ററില്‍അമേരിക്കന്‍ കോണ്‍സുലെറ്റെര്മാരെ എന്തിനു കയറ്റി ഇരുത്തി മിണ്ടി എന്ന് പോലും ചോദിക്കുന്ന ഉഗ്ര വിപ്ലവകാരികളായ ഉമേഷ്‌ ബാബുവിനോടും അസദിനോടും ഒരു ചോദിയം.... ലോക മാധ്യമഭീമനും ,അമേരിക്കന്‍ മുതലാളിയുമായ റോപ്പര്റ്റ് മര്‍ഡോക്കിന്റെ ചാനലായ ഏഷ്യനെറ്റില്‍ കയറി ഇരുന്നു ദിവസേനെ സന്ധ്യഎഴുമണി മുതല്‍ രാത്രി പത്തുമണിവരെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കെതിരെ പുലയാട്ടു പറയുന്ന പണിയെ എന്താണ് വിളിക്കേണ്ടത് ..ഇതിന്നായി മലയാള നിഘണ്ടുവില്‍ എന്തെങ്കിലും പദം ഉണ്ടോ ?



Posted by antony to അനുഭവങ്ങള്‍ പാളിച്ചകള്‍ at August 31, 2011 10:26 PM

Reply via email to