1. mad|മാഡ്-അക്ഷരക്കോളനി.കോം has left a new comment on your post "ഓണം വരുന്നേ,,, Atham flower":

ആദ്യത്തെ ഫോട്ടോ അടിപൊളി.. രണ്ടാമത്തെ കെങ്കേമം.. ഓണം ആശംസകള്‍ നേരുന്നു



Posted by mad|മാഡ്-അക്ഷരക്കോളനി.കോം to മിനി ചിത്രശാല 'photos' at August 31, 2011 5:17 PM

2. mad|മാഡ്-അക്ഷരക്കോളനി.കോം has left a new comment on your post "ജയില്‍ ചുമരിലെ അമ്പിളിക്കീറ്":

നല്ല പോസ്റ്റ്‌.. അദേഹത്തിന് നീതി കിട്ടട്ടെ എന്ന് പറയാന്‍ ആവുന്നില്ല.. ഒരു മനുഷ്യന് കിട്ടാവുന്ന ഏറ്റവും കുറഞ്ഞ നീതി പോലും കിട്ടിയില്ലല്ലോ..എന്തായാലും അദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു.



Posted by mad|മാഡ്-അക്ഷരക്കോളനി.കോം to കരിനാക്ക് at August 31, 2011 12:20 PM

3. godcousine has left a new comment on your post "ഭ്രാന്ത്":

orikkakl njanum ee vazhikalilude sancharichirunnu.jeevitathinte kuthozhukkil pettu athellam enikku nashtamayi.engilum kavitha vedanayulla oru sukham manassilekku kondu vannu. kathirikkunnu adutha rachanakkayi



Posted by godcousine to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at August 31, 2011 2:08 AM

4. അപ്പൂട്ടൻ has left a new comment on your post "വധശിക്ഷയും ദയാഹർജിയും നിയമസഭയും":

വധശിക്ഷ എന്ന ഏർപ്പാടുതന്നെ നിർത്താറായി എന്നതാണ് എന്റെ അഭിപ്രായം.



Posted by അപ്പൂട്ടൻ to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 31 August 2011 17:49

5. റശീദ് പുന്നശ്ശേരി has left a new comment on your post "പാതി...!":

മുഴുവനുമുണ്ടായിരുന്ന ഞാന്‍
പാതിയായിപ്പോയത്
കല്യാണം കഴിഞ്ഞപ്പോഴാണ്...

കലക്കിയല്ലോ സോണി ജീ :)



Posted by റശീദ് പുന്നശ്ശേരി to ..പുകയുന്ന കൊള്ളി.. at August 31, 2011 4:08 PM

6. BIJOY KADAMMANITTA. has left a new comment on your post "ഭവനനിര്‍മ്മാണത്തിനുള്ള തയ്യാറെടുപ്പ്‌.":

AVATHARANAM NANNAYITTUND.



Posted by BIJOY KADAMMANITTA. to ഗൃഹപാഠം at August 31, 2011 11:17 AM

7. kingooos has left a new comment on your post "എനിക്കായി ഞാൻ തന്നെ എഴുതിയ കത്ത്..":

"സ്വയം കൈവരിക്കുന്ന നൊമ്പരങ്ങൾക്ക് ചിലപ്പോൾ കാത്തിരുന്നു നേടിയ സന്തോഷങ്ങളേക്കാൾ മാധുര്യമേറും"...
valare sheriyanu.... arthavathaya vakukal..manasine valathy sparshichu..



Posted by kingooos to അപരാജിത at Wednesday, August 31, 2011 4:00:00 AM PDT

8. 浮気 has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

あなたの彼氏や彼女は浮気していませんか?この浮気度チェッカーで今すぐチェックみましょう。たった15の質問で浮気度が判明します!怪しいと思った人は即チェック!!



Posted by 浮気 to ദൃഷ്ടിദോഷം at Wednesday, August 31, 2011

9. Cm Shakeer(ഗ്രാമീണം) has left a new comment on your post "ആഘോഷത്തിനൊപ്പം ഒരല്‍പം ആത്മവിചാരം":

അര്‍ത്ഥവത്തായ ചിന്തകള്‍.
സ്നേഹോഷ്മളമായ പെരുന്നാള്‍ ആശംസകള്‍..



Posted by Cm Shakeer(ഗ്രാമീണം) to കടലാസും പെന്‍സിലും at August 31, 2011

10. കൊട്ടോട്ടിക്കാരന്‍... നിങ്ങളുടെ പോസ്റ്റ് "ഉത്തരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനുഷ്യന്റെ സകല പ്രതിസന്ധിയ്ക്കും ഇതുതന്നെയാണു കാരണം..



കൊട്ടോട്ടിക്കാരന്‍... , Iringattiri Drops ലേക്ക് 2011, ആഗസ്റ്റ് 31 3:38 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

11. Rajasree Narayanan has left a new comment on your post "പാതി...!":

കൊതി
ചതി
പിന്നേം തീ.



Posted by Rajasree Narayanan to ..പുകയുന്ന കൊള്ളി.. at August 31, 2011 3:50 PM

12. ജനശക്തി has left a new comment on your post "ജഡ്ജിമാരുടെ നിയമനം: സമഗ്രനിയമം വേണം":

സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിയമനത്തില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിന് സമഗ്രനിയമം വേണമെന്ന് പാര്‍ലമെന്റിന്റെ നിയമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശ. കഴിഞ്ഞ വര്‍ഷം ലോക്സഭയില്‍ അവതരിപ്പിച്ച ജുഡീഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ്സ് ആന്‍ഡ് അക്കൗണ്ടബിലിറ്റി ബില്ലില്‍ ഭേദഗതി നിര്‍ദേശിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശ. ജുഡീഷ്യറിയെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണോ വേണ്ടയോ എന്ന ചര്‍ച്ച സജീവമായി നില്‍ക്കെയാണ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പുതിയ നിര്‍ദേശം.



Posted by ജനശക്തി to ജാഗ്രത at August 31, 2011 4:59 PM

13. വശംവദൻ നിങ്ങളുടെ പോസ്റ്റ് "കൊയിപ്പിള്ളി കൊട്ടാരത്തിലെ പ്രേതം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



വശംവദൻ , പട്ടാളകഥകള്‍ ലേക്ക് 2011, ആഗസ്റ്റ് 31 4:08 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

14. വെള്ളരി പ്രാവ് has left a new comment on your post "REALITY is a SHOW only":

@Chethu Vasu & kannan...

Vendaattoo...:(



Posted by വെള്ളരി പ്രാവ് to കാവ്യസഞ്ജന at August 31, 2011 4:39 AM

15. Anonymous has left a new comment on your post "സൌദിയാണ് ദേശം, ശരിയത്താണ് നീതി.":

പ്രിയ നീര്‍വിളാ കാ ,


താങ്കള്‍ ളുടെ ലേഖനം കാണാന്‍ ഇടയായി ....ശരി അത് പോലെ ഉള്ള ഒരു നിയമം ഈ ഇന്ത്യ യില്‍ നടിപില്‍ ആക്കാന്‍ ഈ നാട് ഒരു ഇസ്ലാമിക രാജ്യം അല്ല എന്ന് മനസില്‍ ആക്കുക .ഇവിടെ താങ്കളെ അനുകൂലിച്ചു എഴുതിയവര്‍ക്കെല്ലാം ഒരു പൊതു സ്വഭാവം ഉണ്ട് ..എന്നാല്‍ സൗദി പോലെ അന്യ മതസ്ഥര്‍ ക്ക് അവരുടെ വിശ്വാസ പ്രമാണം അനുസരിച്ച് ആരാധന പോലും നടത്തുവാന്‍ കഴിയില്ല എന്നിരിക്കെ നമ്മടെ നാട് പോലെ എല്ലാവരെയും ഒരു പോലെ കൈ നീട്ടി സ്വീകരിക്കുന്ന ഒരു സംസ്കാരം ഉണ്ടായിരുന്നു ...ഇപ്പോഴും ഉണ്ട്...ഇനി നാളെ ആയാലും ഉണ്ടാകുകയും ചെയ്യും ....ശെരി അത് പോലെ മതത്തില്‍ അടിസ്ഥാനം ആക്കിയുള്ള നിയമ നടപടികള്‍ പാക്കിസ്ഥാന്‍ ഇലും സൗദി യിലും തന്നെ പരീക്ഷിച്ചാല്‍ മതിയാകും ...ഇന്ത്യ രാജ്യത്തെ നിയമം എന്ത് കൊണ്ടും ശരി അതിനെക്കാള്‍ മികച്ചത് തന്നെ ആണ്...എന്നാല്‍ നിയമപാലനം ആണ് അവതാളത്തില്‍ ആയിരിക്കുനത് ....അത് കൊണ്ട് തന്നെ ആയിരംവര്‍ഷങ്ങള്‍ക്ക് മുമ്പ് മരു ഭൂമിയില്‍ പിറവി കൊണ്ട കാടതരത്തില്‍ ലേക്ക് ഇന്ത്യ പോലെ മഹത്തായ ഒരു പാരമ്പര്യം ഉള്ള രാജ്യം അധപടിക്കണോ ? രോഗം അറിഞ്ഞുള്ള ചികിസ്റ്സ ആണ് നമുക്ക് വേണ്ടത് ..........


ഒരു അത്മഭിമാനി ആയ ഇന്ത്യന്‍ പൌരന്‍



Posted by Anonymous to നീര്‍വിളാകന്‍ at 31 August 2011 05:25

16. Anonymous has left a new comment on your post "ജയില്‍ ചുമരിലെ അമ്പിളിക്കീറ്":

"പിള്ള ക്ഷമിക്കണമെന്നും പറഞ്ഞ് രംഗത്തു വന്നാല്‍ അങ്ങു ക്ഷമിച്ചേക്കം അല്ലിയോ?
തീഹാര്‍ ജയിലില്‍ ഉണ്ടതിന്നുന രാജ സായ്വം, കന്മൊയി ചേഛിയും കല്‍മാടികുട്ടനും തെറ്റു പറ്റി ക്ഷമിക്കണം എന്ന് പറഞ്ഞാല്‍ നമുക്കങ്ങ് ക്ഷമിച്ചേക്കാം അല്ലിയോ? യദ്യുരപ്പയോടും നമുക്ക് ക്ഷമിച്ചേക്കം"


ഏയ് അതൊന്നും നടപ്പില്ല മദനി അഞ്ചു നേരം നിസ്കരിക്കുന്ന നേരുള്ള മുസ്ലീമാണ് ദൈവത്തിന്‍റെ സ്വന്തക്കാരില്‍ ഒരാള്‍ പിള്ളയും രാജയും കനിമൊയീമൊക്കെ കാഫിറിങ്ങളല്ലേ?



Posted by Anonymous to കരിനാക്ക് at August 31, 2011 12:14 PM

17. Anonymous has left a new comment on your post "വധശിക്ഷയും ദയാഹർജിയും നിയമസഭയും":

ദക്ഷിണേന്ത്യന്‍ രാഷ്ട്രീയക്കാരന്‍റെ സമ്പാദ്യത്തിനോട് ഉത്തരേന്ത്യന്‍ ലോബിക്ക് കടുത്ത വൈരാഗ്യം! ദ്രാവിഡ ഇന്ത്യ രാഷ്ട്രീയസാമ്പത്തിക ശക്തിയാവുന്നത് അവര്‍ക്ക് കണ്ടുകൂട രാജ,കനിമൊഴി,കുമാരസാമി, അടുത്തചൂണ്ടുവിരല്‍ ചിദംബരം ഹഹഹ ഹഹാഹാ ഹ.



Posted by Anonymous to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 31 August 2011 14:16

18. Anonymous has left a new comment on your post "ചിറകൊടിഞ്ഞ ശലഭം..! GREAT SPANGLED FRITILLARY (Spey...":

Hei. . Man. . . u proves the theory of "exisistence of the fitest" is incorrect



Posted by Anonymous to പിക്സെല്‍‌സ്::PIXELS at August 31, 2011 2:08 AM

19. ജനശക്തി has left a new comment on your post "നിബന്ധനയില്ലാത്ത വിദേശവായ്പയാവാം സിപിഐഎം":

സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്കെതിരായ പോരാട്ടം ദുര്‍ബലപ്പെടുത്തില്ലെന്ന് ഉറപ്പുവരുത്തി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം സ്വീകരിക്കാമെന്നതാണ് സി പി ഐ എം നിലപാടെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദേശ മൂലധനം ഒരു കാരണവശാലും പാടില്ല എന്ന നിലപാടില്ല; വരുന്നതെല്ലാം പോരട്ടേ എന്നുമില്ല. അടിസ്ഥാന താല്‍പര്യങ്ങളും നയങ്ങളും ബലികൊടുക്കില്ല. ജനങ്ങളെ വിശ്വാസത്തിലെടുക്കാനും വായ്പ എടുക്കുന്നതിനുള്ള ന്യായീകരണങ്ങള്‍ അവരെ ബോധ്യപ്പെടുത്താനും കഴിയണം.



Posted by ജനശക്തി to ജാഗ്രത at August 31, 2011 5:09 PM

20. ജനശക്തി has left a new comment on your post "ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം സ്തംഭിച്ചു":

ഗ്രാമീണമേഖലയിലെ രോഗപ്രതിരോധപ്രവര്‍ത്തനങ്ങളും ആശുപത്രികളുടെ അടിസ്ഥാന സൗകര്യവികസനവും ലക്ഷ്യമിടുന്ന ദേശീയ ഗ്രാമീണാരോഗ്യ ദൗത്യത്തിന്റെ (എന്‍ആര്‍എച്ച്എം) പ്രവര്‍ത്തനം സംസ്ഥാനത്ത് സ്തംഭിച്ചു. ഗ്രാമീണാരോഗ്യരംഗത്ത് സമഗ്ര പുരോഗതി ലക്ഷ്യമിട്ട് തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതിയായ എന്‍ആര്‍എച്ച്എം അഞ്ച് വര്‍ഷമായി കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് പുതുജീവന്‍ പകര്‍ന്ന പദ്ധതിയായിരുന്നു. ഇതിന്റെ നടത്തിപ്പ് അവതാളത്തിലായതോടെ ആരോഗ്യരംഗം വീണ്ടും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പദ്ധതിപ്രകാരം നിയോഗിച്ച ഡോക്ടര്‍മാരേയും നഴ്സുമാരേയും ഇതര ജീവനക്കാരേയും പലയിടത്തും പിന്‍വലിച്ചു. തസ്തികയ്ക്കനുസരിച്ച് ഡോക്ടര്‍മാരില്ലാത്തതും തിരക്ക് കൂടുതലുള്ളതുമായ ഗ്രാമീണ ആശുപത്രികളില്‍ നിയോഗിച്ച ഡോക്ടര്‍മാരെയാണ് പിന്‍വലിച്ചത്. ഇതോടെ ഈ ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റി. എന്‍ആര്‍എച്ച്എം ഡോക്ടര്‍മാരെ ഉപയോഗിച്ച് സ്പെഷ്യല്‍ഒപി പ്രവര്‍ത്തിച്ചിരുന്ന ആശുപത്രികളില്‍ , ഇപ്പോള്‍ സാധാരണ ഒപിയില്‍ ഇരിക്കാന്‍ പോലും ഡോക്ടര്‍മാരില്ല.



Posted by ജനശക്തി to ജാഗ്രത at August 31, 2011 5:06 PM

21. Renjith has left a new comment on your post "ഓണം വരുന്നേ,,, Atham flower":

കഴിഞ്ഞ അത്തത്തിന് മഴയില്‍ കുതിര്‍ന്ന ചിത്രമായിരുന്നല്ലോ ടീച്ചര്‍ :)



Posted by Renjith to മിനി ചിത്രശാല 'photos' at August 31, 2011 4:55 PM

22. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "തൊടുപുഴ ബ്ലോഗ് മീറ്റും ഇനിയുള്ള മീറ്റുകളും":

നന്ദകുമാറിന്റെ പുലിവരകൾ..!!!!
( ഹും. അസൂയ....)



Posted by കൊട്ടോട്ടിക്കാരന്‍... to നന്ദപര്‍വ്വം at August 31, 2011 2:29 PM

23. Anonymous has left a new comment on your post "ലങ്കാദഹനം - 2":

hey guys, love your forum - kuttamenon.blogspot.com
http://68lof15tyt.insanejournal.com/459.html
http://w9jgyfy8uk.insanejournal.com/1755.html



Posted by Anonymous to കുട്ടന്മേനൊന്‍ കഥകള്‍ at Wednesday, August 31, 2011 4:51:00 AM

24. mini//മിനി has left a new comment on your post "ശലഭത്തിലേക്കുള്ള വഴികൾ...":

അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി ചിത്രശാല 'photos' at August 31, 2011 2:18 PM

25. Raghu has left a new comment on your post "മാഞ്ഞതും മറഞ്ഞതും പിന്നെ മായ്ചു കളഞ്ഞതും!":

കൊച്ചുനാളിലെ ഓര്‍മ്മകള്‍ മനസ്സിലെവിടെയോ ശ്രദ്ധാപൂര്‍വ്വം കുറിച്ചു വച്ചത് ഭംഗിയായി പകര്‍ത്തി എഴുതുകയായിരുന്നു സരിജ എന്ന തോന്നലാണ് ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ എനിക്കുണ്ടായത്. ചുറ്റുവട്ടത്തെ കൊച്ചു ചലനങ്ങള്‍ പോലും കണ്ണും മനസ്സും തുറന്നു ആര്‍ത്തിയോടെ നോക്കിക്കണ്ട ആ ബാല്യം ഈ വരികളില്‍ വ്യക്തമായി വായിക്കാം. അവശേഷിക്കാതെ മാഞ്ഞുപോയ അവയെ ഒക്കെ ജീവസ്സുറ്റ ഓര്‍മ്മകള്‍ ആയി സൂക്ഷിച്ചു നല്ലൊരു വായനാനുഭവം ആക്കിയ സരിജക്ക് അഭിനന്ദനങ്ങള്‍.



Posted by Raghu to മഞ്ഞുകാലം at August 31, 2011 3:37 PM

26. -സു‍-|Sunil നിങ്ങളുടെ പോസ്റ്റ് "joomla,drupal,wordpress free practice !" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@ബിന്‍സി എം ബി

Bincy, എനിക്ക് ദ്രുപല്‍ മൊഡ്യൂള്‍ വേണം. എളുപ്പമാണോ? മെയില്‍ അയക്കൂ. mbsunilkumar അറ്റ് യാഹൂ ഡോട്ട് കോം



-സു‍-|Sunil , MALAYALAM BLOG HELP ലേക്ക് 2011, ആഗസ്റ്റ് 31 4:04 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

27. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "ഇടനാഴി":

ഹൗ.....!!!!



Posted by കൊട്ടോട്ടിക്കാരന്‍... to ചിത്രകം at August 31, 2011 1:02 PM

28. ChethuVasu has left a new comment on your post "സർപ്പക്കാവ്":

ഒക്കെ വെറുതെയാന്നെ.!.ഈ നാഗത്താന്മാരും ഭൂതത്താന്മാരും ഒക്കെ വെറും പാവത്താന്മാരന്നെ ..! പംബുംകാവില്‍ മാണിക്യോം ഇല്ല മരതകോം ഇല്ല .!.വല്ല കാശുരുപ്യയോ മന്ജാടിയോ കുന്നിക്കുരുവോ ഒക്കെ ഇണ്ടാവുള്ളൂന്നു .!.. വെറുതെ കുട്ട്യോളെ പേടിപ്പിക്കാന്‍ മുത്തശ്ശിമാരുടെ ഓരോരോ നമ്പറുകളെ ..അല്ലെ ..!അല്ല ഇനി ചെലെപ്പൊ മുത്തശ്ശി പറയുന്നതിലും കാര്യംടാവും ല്ലേ ..! ഒന്നുല്ലേല്‍ ഒരു പാട് ലോകവും കണ്ടതല്ലേ അവര് ....!പാമ്പുംകാവില്‍ ഇല്ലെങ്കിലും കാവുകളെല്ലാം ഒതുങ്ങുന്ന പെരുംകാവില്‍ പകലിനും ഇരുട്ടിനും ഇടക്കുള്ള അസമയങ്ങളില്‍ മുത്തശ്ശിമാര് കണ്ടിട്ടിണ്ടാവും അവരെ ..ല്ലേ ... വിഷം തീണ്ടുന്ന നിഴലുകളെ !



Posted by ChethuVasu to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at August 31, 2011 2:58 AM

29. mottamanoj നിങ്ങളുടെ പോസ്റ്റ് "അവരെ തൂക്കിക്കൊല്ലരുതെന്ന്...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വധ ശിക്ഷ വേണം എന്ന് തന്നയാണ് എന്റെറ അഭിപ്രായം.

നല്ലൊരു സമൂഹം വാര്ത്തെ്ടുക്കുന്നതില്‍ സമൂഹത്തിലെ നല്ലതിനെയും ചീത്തയും തിരിച്ചറിയുകയും നല്ലരീതിയില്‍ ജീവിക്കുകയും സഹ ജീവികള്ക്ക്ഹ പ്രശനം ഉണ്ടാക്കാത്ത രീതിയില്‍ ജീവിക്കുകയും ആണ് വേണ്ടത്.

അത് ചെയ്യാതെ മൊത്തം വ്യവസ്ഥിതിക്ക് എതിരായി നടക്കുന്നവരെ കടുത്ത ശിക്ഷാ നടപടികള്‍ കൊണ്ട് തിരിച്ചു സമൂഹത്തിലേക്ക് കൊണ്ടുവരികയും വേണം. എന്നാല്‍ ചെയ്ത കുറ്റം എത്ര വലുതാണ്‌ എന്നതനുസരിച്ച് വധശിക്ഷയാണ് വേണ്ടറെന്കില്‍ തീര്ച്ചംയായും അത് തന്നെ കൊടുക്കണം.

ജീവപര്യന്തം അല്ലെങ്കില്‍ മറ്റു തടവ്‌ ശിക്ഷ ( ഉദാഹരണം കസബ്‌, മുംബയ്‌ സ്ഫോടന പ്രതി ) എന്നത് വീണ്ടും അത്തരം ക്രിമിനലുകളെ നമ്മുടെ പണം കൊണ്ട് തീറ്റിപ്പോറ്റാന്‍ ഉണ്ടാക്കുന്ന ഒരു എര്പാട് മാത്രമാണ് .



mottamanoj , ആത്മഗതം ലേക്ക് Wednesday, August 31, 2011 ന് പോസ്റ്റ് ചെയ്തത്

30. ജനശക്തി has left a new comment on your post "രാസവളം കിട്ടാനില്ല: വിലയും കൂടും":

രാസവളത്തിന്റെ ക്ഷാമവും വിലവര്‍ധനയും കര്‍ഷകരെ പ്രതിസന്ധിയിലാക്കി. കാര്‍ഷികവിളകള്‍ക്ക് വളം ചെയ്യേണ്ട സീസണായതോടെ ഫാക്ടംഫോസും യൂറിയയും പൊട്ടാഷും അടക്കമുള്ള വളങ്ങള്‍ക്ക് കമ്പനികള്‍ വില കൂട്ടിയിട്ടുണ്ട്. ഇനിയും വില ഉയരുമെന്ന സൂചനയില്‍ കടകളിലൊന്നും രാസവളം കിട്ടാനുമില്ല. ഒരു വര്‍ഷത്തിനുള്ളില്‍ രാസവളങ്ങളുടെ വില ഇരട്ടിയായി. കഴിഞ്ഞ വര്‍ഷം 231 രൂപയ്ക്ക് കിട്ടിയിരുന്ന 50 കിലോയുടെ ഒരു ചാക്ക് പൊട്ടാഷിന് ഇപ്പോള്‍ വില 340. ഇത് 420 ആവുമെന്നാണ് കമ്പനികള്‍ വ്യാപാരികളെ അറിയിച്ചിട്ടുള്ളത്. ഫാക്ടംഫോസിെന്‍റ വില ഒരുവര്‍ഷം മുന്‍പ് 327 ആയിരുന്നത് ഇപ്പോള്‍ 550 ആയി. ഇത് 650 വരെയാവും. യൂറിയ വില 260 ല്‍നിന്ന് 320 ആയി. ഫോസ്ഫേറ്റ് വില 520 ല്‍നിന്ന് 700 ലെത്തി. രാജ്ഫോസിെന്‍റ വിലയിലും 25 രൂപ കൂടി 275 ആയി.



Posted by ജനശക്തി to ജാഗ്രത at August 31, 2011 4:55 PM

31. കണ്ണന്‍ | Kannan has left a new comment on your post "REALITY is a SHOW only":

:-)
sms format CCJJ A or B

*CCJJ- chavunnel chavu jeevikkunnel jeevikk



Posted by കണ്ണന്‍ | Kannan to കാവ്യസഞ്ജന at August 31, 2011 3:46 AM

32. ChethuVasu has left a new comment on your post "മരുഭൂമികൾ ഉണ്ടാകുന്നത്........":

യ്യോ !
കുളിര്‍ കാറ്റിനു ഖൈത്താന്‍ പങ്കകള്‍ ..! നാമം മാത്രം ധാരാളം..!തല്ക്കാല ശാന്തിക്ക് അത് മതി..!
പിന്നെ മരുഭൂമികളിലും മരുപ്പച്ചകള്‍ ഉണ്ടല്ലോ ...ഒട്ടകങ്ങള്‍ കൂട്ടിനും ,പിന്നെ മേല്പറഞ്ഞ ഖൈത്താന്‍ പങ്കയും ....പോരെ ..?

ചിന്താസുന്ദരകാവ്യങ്ങള്‍ കൂട്ടിനുണ്ടെങ്കില്‍ എവിടെയും സ്വര്‍ഗമാനെന്നു പണ്ടൊരു ചങ്ങാതി പാടിയിട്ടുണ്ട് ..! (പുള്ളിക്ക് ഗ്ലാസില്‍ വേറെ എന്തോ കൂടി വേണം ..അത് വാസുവിന് വിട്ടേക്കുക )
(റുബായിയാത്ത് )



Posted by ChethuVasu to കാവ്യസഞ്ജന at August 31, 2011 2:14 AM

33. ChethuVasu has left a new comment on your post "മരുഭൂമികൾ ഉണ്ടാകുന്നത്........":

വീണ പൂക്കളെ മുട്ടി വഴി നടക്കാന്‍ പറ്റാതായിരിക്കുന്നു ..ഹ ! കഷ്ടം ! :-)



Posted by ChethuVasu to കാവ്യസഞ്ജന at August 31, 2011 2:23 AM

34. വശംവദൻ has left a new comment on your post "ദി ലണ്ടൻ ലൂട്ടറി ... ! / The London Lootery ... ...":

"പുറത്തുകത്തികൊണ്ടിരിക്കുന്ന തീയ്യിലേക്ക് , ഉള്ളിൽ അതിലേറെ തീയ്യുമായി ഞങ്ങൾക്കിറങ്ങിചെല്ലേണ്ടി വന്നൂ" :(


എന്തായാലും സുരക്ഷിതനായിരിക്കുന്നുവെന്നറിഞ്ഞതില്‍ സന്തോഷം.



Posted by വശംവദൻ to ബിലാത്തിപട്ടണം BILATTHIPATTANAM at 31 August 2011 03:30

35. പയ്യന്‍സ് has left a new comment on your post "എന്റെ പ്രിയപ്പെട്ട ആൽത്തറ":

ഓണാശംസകൾ...



Posted by പയ്യന്‍സ് to ആല്‍ത്തറ at August 31, 2011 5:32 AM

36. Anoopkumar has left a new comment on your post "ഓണം വരുന്നേ,,, Atham flower":

maanju pokunna pookkalellam punarjanikkatte.......



Posted by Anoopkumar to മിനി ചിത്രശാല 'photos' at August 31, 2011 2:38 PM

37. ജനശക്തി has left a new comment on your post "കീറിപ്പോയ 'വിക്കിലീക്സ് വല'":

നിബന്ധനയില്ലാത്ത വിദേശവായ്പയാവാം സിപിഐഎം http://jagrathablog.blogspot.com/2011/08/blog-post_2670.html



Posted by ജനശക്തി to P M MANOJ | പി എം മനോജ് at August 31, 2011 5:21 PM

38. ആനമറുത has left a new comment on your post "ബേസിക് വീഡിയോ 13":

ഞാനൊരു തുടക്കക്കാരനാണ്....ആകെപ്പാടെ ഫോറൊഷോപില്‍ അറിയാവുന്നത് ഒരു ഇമേജ് ഓപ്പണ്‍ ചെയ്യാന്‍ മാത്രമാണ്..ബട്ട്‌ പഠിക്കാന്‍ അധംമ്യമായ ആഗ്രഹമുണ് താനും. അതുകൊണ്ടാണ് ഫസലിന്റെ ബ്ലോഗ്‌ തപ്പി കണ്ടു പിടിച്ചത്...(ഒരുത്തരു ലിങ്കി തന്നതാനേ)..പക്ഷെ ന്താ പ്രോബ്ലം-ചാല്‍ എനിക്കൊരു ഓര്‍ഡര്‍-ഇല്‍ കിട്ടുന്നില്ല...അവിടേം ഇവിടേം ഒക്കെ .!.ഉധഹരണത്തിന് ഈ പടം കട്ട്‌ ചെയ്ത് ബ്ലൂ കളര് ഫില്‍ ചെയ്യാന്‍ പറഞ്ഞാല്‍..എങ്ങനെ ചെയ്യണമ്ന്നു അറിയില്ല...അങ്ങനത്തെ ബേസിക് വിവരം പോലും ഇല്ല..ടൈം ഉണ്ടെങ്കില്‍ എനിക്ക് ഒര്ടെരില്‍ കുറച്ച ലിങ്ക്സ് തന്നാല്‍..ബാകി ഇന്ഗ്ലിഷില്..."I reserve my gratitude.."



Posted by ആനമറുത to ഫോട്ടോഷോപ്പ് പഠിക്കാം at August 31, 2011 3:05 PM

39. Vishnu has left a new comment on your post "സർപ്പക്കാവ്":

ആദ്യത്തെ നാല് വരികള്‍ ഗംഭീരം..
എഴുത്ത് തുടരുക..



Posted by Vishnu to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at August 31, 2011 2:59 AM

40. ChethuVasu has left a new comment on your post "REALITY is a SHOW only":

കിടിലന്‍ !
ഇശ്ശി ബോധിച്ചു !

രണ്ടു കിഡ്നി ബാക്കിയുള്ള നിലക്ക് പുള്ളി ഒരു റൌണ്ട് കൂടി പിടിച്ചു നില്ക്കാന്‍ സാധ്യത ഉണ്ട് ..



Posted by ChethuVasu to കാവ്യസഞ്ജന at August 31, 2011 2:41 AM

Reply via email to