1. ഉഷശ്രീ (കിലുക്കാംപെട്ടി) has left a new comment on your post "ഇനിയെന്റെ കണ്ണീരു മാറും":

മോഹനരാഗതരംഗങ്ങളില്‍ എന്ന കവിത(പാടിയത്) ഞാൻ കൊറെ നാളായി തപ്പി നടക്കുവാരുന്നെ.ഇവിടെ ഇപ്പോൾഅതു കേൾക്കാൻ പറ്റുന്നില്ലല്ലോ. ഞാൻ ഗീതചെച്ചീടെ ബ്ലോഗിൽ(ഇപ്പോൾ ആ ബ്ലോഗിലും കണുന്നില്ല) നിന്നും കുറെ തവണ കേട്ടതാണേ.

ഈയടുത്തിടെ ആ പാട്ട് എന്റെമനസ്സിൽ വന്നുകൊണ്ടേയിരുന്നു. എവിടെ ? എപ്പോൾ? എന്നൊന്നും എനിക്കു ഓർത്തെടുക്കാനും കഴിഞ്ഞില്ല. ഒരു നിയോഗം പോലെ അതു ഇപ്പൊൾ ഇതാ വന്നു നിൽക്കുന്നു എന്റെ മുൻപിൽ .ഭഗവാന്റെ ഒരു കാര്യം.ആത്മാർഥമായി ആഗ്രഹിച്ചാൽ അതുനമ്മേ തേടിയെത്തും അല്ലേ.എനിക്കു അതിന്റെ ലിങ്ക് ഒന്നു മെയിൽ ചെയ്യണെ സർ.



Posted by ഉഷശ്രീ (കിലുക്കാംപെട്ടി) to My Songs at September 4, 2011 6:23 PM

2. സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു has left a new comment on your post "മാലിനിയുടെ തീരങ്ങൾ":

കുമാരേട്ടാ, സംഭവം കൊള്ളാം കേട്ടോ? പക്ഷെ, പഴയ പോസ്റ്റുകളെപ്പോലെ അങ്ങോട്ട് അത്രയ്ക്ക് എറിച്ചില്ല. :-) താങ്കള്‍ക്ക് എന്റെ ഓണാശംസകള്‍!



Posted by സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു to കുമാര സംഭവങ്ങള്‍ at September 5, 2011 5:19 AM

3. zubaida has left a new comment on your post ""അഞ്ജനമെന്നതു ഞാനറിയൂം....... "":

"mammu said...

എന്ത് കോപ്പാണ് താനിവിടെ എഴുതി കൂട്ടിയിരിക്കുന്നത് .thanikku തോന്നിയ രീതിയില്‍ വായിക്കുക തോന്നിയ മറുപടി (ആക്ഷേപവും പരിഹാസവും) എഴുതുക എന്നിട്ട് khandanamenna ഓമനപ്പേരും . കുതിരവട്ടത് ഒരു ചന്ചെ നോക്കാന്‍ സമയമായി"

"എന്‍ എം ഹുസൈന്‍ said...

മമ്മൂ,ഒരൊറ്റവാദത്തേയും ഖണ്ഡിക്കാനാകാതെ വിഷമിക്കുന്ന താങ്കളുടെ അതീവ ദു:ഖത്തില്‍ ഞാനും പങ്കുചേരുന്നു. “ എന്ത് കോപ്പാണ് താനിവിടെ എഴുതിക്കൂട്ടിയിരിക്കുന്നത് “ എന്ന താങ്കളുടെ വാചകം കേരള - യുക്തി - നിരീശ്വര - പരിണാമ വാദികളുടെ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നു എന്ന് കരുതാമോ? അതോ വ്യക്തിപരമായ പ്രത്യേകതയായി കണ്ടാല്‍ മതിയോ ?"'

മമ്മുഞ്ഞിയുടെ വികാരത്തിരയിളക്കവും ഭാഷയും ഹുസൈന്‍ സംശയിച്ചപോലെ യുക്തിവാദി സംസ്കാരത്തിന്റെ സാക്ഷ്യപത്രം തന്നെയാണ്.
ഇവര്‍ ഇവരുടെ കഴിഞ്ഞു പോയ ദാര്‍ശനികാചാര്യന്‍മാരെയും, ഇവരുടെ നേതാക്കള്‍ പോലും പരസ്പരം തന്നെയും സംബോധന ചെയ്യുന്നത് ഇതിലും സംസ്കാരശൂന്യ പഥങ്ങള്‍ ഉപയോഗിച്ച് തന്നെയാണ്. പിന്നെയല്ലേ പ്രതിപക്ഷ ബഹുമാനം.

മാന്യമായി മറുപടി പറയാന്‍ സംസ്കാരം മാത്രം പോലല്ലോ, അതിനുള്ള വിവരവും വേണം. ഒരു ലക്കോട്ടോട്ടിക്കാനുള്ള (എന്‍വലപ്മെന്റ്) വറ്റെങ്കിലും തലയിലുന്ടെങ്കില്‍ ഇവര്‍ യുക്തിവാദത്തില്‍ നിന്നും നിരീശ്വരവാദത്തില്‍ എന്നെ സലാം ചൊല്ലി പോരുമായിരുന്നു.
ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ക്ക് തന്നെ അറിയില്ല ഇവരോട് പൊറുക്കുക.



Posted by zubaida to ഡോക്കിന്‍സ് നിരൂപണം at September 5, 2011 6:01 AM

4. ഉസ്മാന്‍ കിളിയമണ്ണില്‍ has left a new comment on your post "വിഭോഗം":

'വി' നിഷേധമാണ്, ഉപേക്ഷയാണ് ! ഏറെ വിസ്താരം എന്തിനു? ഇനി വിസ്തരിച്ചു ഒന്നാവാം എന്നുള്ളവര്‍ക്ക് 'മാര്‍ദ്ദവം തിരയാം, 'ഉലഞ്ഞുടയാം; ' ഭോഗസാഫല്യത്തിന്റെ ഉച്ചസ്ഥായിയില്‍ വീണ്ടും ഒരു ചോദ്യം കൂടി എറിയാം. വിഭോഗമെന്തു ? ആര്? എങ്ങിനെ ? എവിടെ?



Posted by ഉസ്മാന്‍ കിളിയമണ്ണില്‍ to ..പുകയുന്ന കൊള്ളി.. at September 5, 2011 2:38 AM

5. സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു has left a new comment on your post "കിരീടത്തിന്റെ വഴികൾ":

മിനി ടീച്ചറെ, വലിയൊരു സത്യം തമാശയായി പറഞ്ഞതില്‍ അഭിനന്ദനം. ഇനി കേരളത്തിലെ ഒരു വീട്ടമ്മയും സമാധാനത്തോടെ ഉറങ്ങില്ല. ആ രീതിയിലല്ലേ സ്വര്‍ണ്ണത്തിന്റെ പോക്ക്.



Posted by സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു to മിനി കഥകള്‍ at September 5, 2011 5:24 AM

6. നിരക്ഷരൻ has left a new comment on your post "ഓണപ്പൂക്കളം ഒരു ഓര്‍മ്മ":

എല്ലാവർക്കും ഓണാശംസകൾ



Posted by നിരക്ഷരൻ to ആല്‍ത്തറ at September 4, 2011 7:44 PM

7. Lipi Ranju has left a new comment on your post "ആദ്യരാത്രി - ഹൃദയനിവാസിൽ":

എഴുത്ത് കൊള്ളാം മാഷേ... ഇത് കഥ തന്നെയാണോ! ഇതുപോലെ
കുടുക്കിലകപ്പെടുത്തി ബലമായി വിവാഹം കഴിപ്പിച്ച സംഭവം എനിക്കറിയാം അതാ ചോദിച്ചേ...



Posted by Lipi Ranju to വി.എ || VA at September 4, 2011 3:18 PM

8. സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു has left a new comment on your post "ഹൃദയത്തിലേക്ക് തുറക്കുന്ന യാത്രകള്‍":

ചെറുവാടി, മനോഹരമായിട്ടുണ്ട്, താങ്കളുടെ യാത്രാവിവരണം. താങ്കള്‍ മനഃപൂര്‍വ്വം ഞങ്ങളെ കൊത്തിപിടിപ്പിക്കുന്നു എന്ന ഗുരുതരമായ ഒരു കുറ്റം ചെയ്യുകയാണ്. ഇതിന് താങ്കള്‍ക്ക് മാപ്പില്ല. :-) അഭിനന്ദനങ്ങള്‍!!



Posted by സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു to സെന്‍റര്‍കോര്‍ട്ട് at September 4, 2011 3:51 PM

9. fazilhma has left a new comment on your post "ഗുണ്ട":

i think; the mentality and thoughts of a man who lives in present world and how much value that he can give to others life clearly reflected in this story... i hope all of you make a self review through our mind about our character when you just go through the above story... really nice and moral-able.



Posted by fazilhma to നൊച്ചില്‍ക്കാട് at September 4, 2011 2:58 PM

10. ജനശക്തി has left a new comment on your post "പാമൊലിന്‍ കേസ് അട്ടിമറി: വിജിലന്‍സ് ഡയറക്ടര്‍ വീണ്...":

പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍നിന്നും രക്ഷപ്പെടാന്‍ വ്യാജരേഖ ചമച്ച വിജിലന്‍സ് ഡയറക്ടര്‍ വീണ്ടും രേഖ സൃഷ്ടിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കി. ആദ്യത്തെ വ്യാജരേഖയെ സാധൂകരിക്കാന്‍ കീഴുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി തയ്യാറാക്കിയ കത്താണ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ഈ കത്ത് കൂടി പുറത്തായതോടെ പാമൊലിന്‍ കേസില്‍ നെറ്റോ നടത്തുന്ന കള്ളക്കളി കൂടുതല്‍ വ്യക്തമായി.



Posted by ജനശക്തി to ജാഗ്രത at September 5, 2011 7:07 AM

11. ജനശക്തി has left a new comment on your post "തൊഴിലുറപ്പുപദ്ധതി തകര്‍ക്കാന്‍ ശ്രമം: പിണറായി":

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ പ്രഥമ സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.



Posted by ജനശക്തി to ജാഗ്രത at September 5, 2011 8:35 AM

12. Anonymous has left a new comment on your post "Selected candidates for Painting Competition":

http://www.pliggtemplate.com/story.php?title=lodzie-wedkarskie
Well i hav windows 7 and it was workin perfectly then suddenly it comes up with a threat detected saying C:/Windows/Temp/Bla bla bla/Svchost.exe. Note: ignore the Bla bla bla. its some random file i dont know and it is a temp. so anyway can anyone help me plz. I scaned my computer with AVG Virus System and it came up with trogan virus detected C:/ProgramFiles/WarcraftIII/WarcraftIII.… and FronzenThrone.exe. this pisses me off! and that has nothing to do with this. so like every few miuntes it comes up with a error sayin some threat has been detected. and everytime i try to open WarcraftIII.exe and Frozen Throne.exe it comes up with an error sayin WarcraftIII.exe Or Frozen Throne.exe Trojan virus detected. which has nothin to do with the Svchost.exe. this came up just after i started mukin around with This so called Svchost.exe file which is under system32. Can someone plz help me? Thx Guys! P.s Sorry for my bad language.



Posted by Anonymous to GREENS at September 4, 2011 8:52 PM

13. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "ബ്ലോഗ് മീറ്റ് കണ്ണൂരിലും ....":

@ അബ്‌ദുല്‍ ഹക്കീം, കണ്ണൂരിലേക്ക് ഊഷ്മളമായ സ്വാഗതം ...

K@nn(())raan*കണ്ണൂരാന്‍ സ്വാഗതമോതുന്നതില്‍ പങ്ക് ചേര്‍ന്നതില്‍ നന്ദി ...

പൊന്മളക്കാരന് നന്ദി ...

മനോരാജിന് സ്വാഗതം..

ഇസ്മായിലിനും നൌഷാദ് കൂടരഞ്ഞിക്കും നന്ദി ..

മുരളിയെ സ്വാഗതം ചെയ്യുന്നു. കണ്ണൂരില്‍ എത്തിയ ഉടനെ വിളിക്കുമല്ലോ..

രമേശ് അരൂരിന് നന്ദി ...



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at September 5, 2011 8:20 AM

14. ജനശക്തി has left a new comment on your post "മെഡി.കോര്‍പറേഷന്‍ വാങ്ങുന്ന മരുന്നിന് എട്ടിരട്ടി à´µ...":

മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം വാങ്ങിയ വിവിധയിനം മരുന്നുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും ഈ വര്‍ഷം അഞ്ചുമുതല്‍ എട്ടിരട്ടിവരെ അധിക വില നല്‍കേണ്ടി വരും. കോര്‍പറേഷന്‍ അധികൃതര്‍ വന്‍കിട മരുന്ന് ഉല്‍പ്പാദന കമ്പനികളുമായി ഒത്തുകളിച്ച് ടെന്‍ഡര്‍ നടപടി അലങ്കോലമാക്കിയതിനെത്തുടര്‍ന്നാണ് പ്രതിസന്ധിയുണ്ടായത്. ഇതിലൂടെ ഈ സാമ്പത്തികവര്‍ഷം മാത്രം സര്‍ക്കാരിന് 100 കോടിയിലേറെ രൂപയുടെ നഷ്ടമാണുണ്ടാകുക.



Posted by ജനശക്തി to ജാഗ്രത at September 5, 2011 8:42 AM

15. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "കേരളം സന്ദര്‍ശിക്കുന്ന യാത്രക്കാരുടെ ശ്രദ്ദക്ക്. p...":

ദൈവമെ 2007 മുതല്‍ ഇവിടെ ഉണ്ടായിട്ട്‌ ഇപ്പൊഴാ ഞാന്‍ കണ്ടത്‌
സോറി കൈപ്സ്‌ സോറി

നമ്മടെ നാടു നന്നാവൂലാ



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to കൈപ്പള്ളി (PhotoBlog) at 8:11 AM, September 05, 2011

16. Poompata has left a new comment on your post "കൊച്ചൂസ് കിച്ചൺ..":

Athe.... flop aya expirements onum ivide idalle... :)



Posted by Poompata to കൊച്ചുത്രേസ്യയുടെ ലോകം.. at September 5, 2011 4:09 AM

17. bayan has left a new comment on your post "ബ്ലോഗ് മീറ്റ് കണ്ണൂരിലും ....":

കെ.പി.യെസ്.; ബൂലോകരുടെ കണ്ണൂരോണം മീറ്റ് എന്നുപറയുന്നതല്ലെ ഭംഗി. മീറ്റിനു വരുന്നവര്‍ക്കു ഒരുക്കുന്ന ഓണസദ്യയുടെ വിഭവങ്ങളെ കുറിച്ച് ബിജു വിരലുപിടിച്ച് ഏണ്ണിപ്പറഞ്ഞതിനെ കുറിച്ച് ഒരു വരി എഴിതിയിരുന്നെങ്കില്‍ ബൂലോകത്ത് നിന്ന് തന്നെ അഭിപ്രായ വിത്യാസങ്ങള്‍ എന്നെന്നേക്കും തുടച്ചുമാറ്റാമായിരുന്നു. :)



Posted by bayan to ശിഥില ചിന്തകള്‍ at September 5, 2011 10:06 AM

18. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. നിങ്ങളുടെ പോസ്റ്റ് "അവരെ തൂക്കിക്കൊല്ലരുതെന്ന്...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതിന്റെ ലിങ്ക് ഞങ്ങൾ ഈ ആഴ്ച്ചയിലെ ബിലാത്തിമലയാളി’യുടെ വരാന്ത്യത്തിൽ കൊടുത്തിട്ടുണ്ട് കേട്ടൊ ഭായ്
ദേ..ഇവിടെ
https://sites.google.com/site/bilathi/vaarandhyam

നന്ദി.



മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. , ആത്മഗതം ലേക്ക് Monday, September 05, 2011 ന് പോസ്റ്റ് ചെയ്തത്

19. സ്വന്തം സുഹൃത്ത് has left a new comment on your post "ഹൃദയത്തിലേക്ക് തുറക്കുന്ന യാത്രകള്‍":

"ചെനാഗിദേ" നന്നായിരിക്കുന്നു :) ചിത്രങ്ങളും ഒത്തിരി സംസാരിച്ചു..അവിടെ എത്തിയ് ഒരു പ്രതീതി..
ആശംസകള്‍!



Posted by സ്വന്തം സുഹൃത്ത് to സെന്‍റര്‍കോര്‍ട്ട് at September 4, 2011 6:29 PM

20. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "അജ്ഞാനികളുടെ ജല്പനങ്ങൾ":

ഇതിന്റെ ലിങ്ക് ഞങ്ങൾ കഴിഞ്ഞ ആഴ്ച്ചയിലെ ബിലാത്തിമലയാളി’യുടെ വരാന്ത്യത്തിൽ കൊടുത്തിട്ടുണ്ടായിരുന്നു കേട്ടൊ ഭായ്
ദേ..ഇവിടെ
https://sites.google.com/site/bilathi/vaarandhyam

നന്ദി.



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to ദൃഷ്ടിദോഷം at Monday, September 05, 2011

21. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "ബ്ലോഗ് മീറ്റ് കണ്ണൂരിലും ....":

ഞാൻ എട്ടാന്തി നാട്ടിലെത്താനാണ് പരിപാടി ഇട്ടിരിക്കുന്നത്...
പല ബൂലോഗരേയും നേരിൽ കാണാൻ തലേദിവസം തന്നെ എത്തണമെന്നുണ്ട് ..
എന്റെ കൂടെ ജെ.പി,സമദ് വക്കീൽ,പ്രദീപ് ജെയിംസ്, ചേർക്കോണം സ്വാമികൾ,അശോകൻ,കുട്ടന്മേനോൻ തുടങ്ങിയ ബ്ലോഗ്ഗേഴ്സും ചിലപ്പോൾ ഉണ്ടാകും...


പ്രത്യേക വല്ല സഹായങ്ങൾ ആവശ്യമുണ്ടെങ്കിൽ ഫോണിൽക്കൂടെ ഭായിയെ ബുദ്ധിമുട്ടിക്കും കേട്ടൊ ഭായ്



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to ശിഥില ചിന്തകള്‍ at September 5, 2011 2:26 AM

22. രമേശ്‌ അരൂര്‍ has left a new comment on your post "ഫോട്ടോ ഫിലിം ഡിസൈനിംഗ്":

വളരെ നല്ല പരിശ്രമം ..നല്ലത് വരട്ടെ ..:)



Posted by രമേശ്‌ അരൂര്‍ to ഫോട്ടോഷോപ്പ് പഠിക്കാം at September 5, 2011 2:31 AM

23. രമേശ്‌ അരൂര്‍ has left a new comment on your post "ബ്ലോഗ് മീറ്റ് കണ്ണൂരിലും ....":

മീറ്റിനു മംഗളാശംസകള്‍ ..:)



Posted by രമേശ്‌ അരൂര്‍ to ശിഥില ചിന്തകള്‍ at September 5, 2011 2:55 AM

24. മുകിൽ has left a new comment on your post "ഹൃദയത്തിലേക്ക് തുറക്കുന്ന യാത്രകള്‍":

നന്നായി ചെറുവാടി,
pathivu pole sundaram.
"തിരിച്ചു വിളിക്കുന്നൊരു സൗഹൃദ ഭാവമുണ്ട് ഈ ഗ്രാമങ്ങള്‍ക്ക്." You allow them to proove it. great.



Posted by മുകിൽ to സെന്‍റര്‍കോര്‍ട്ട് at September 4, 2011 9:38 PM

25. മേഘമല്‍ഹാര്‍(സുധീര്‍) has left a new comment on your post "കാത്തിരിപ്പ്":

:)



Posted by മേഘമല്‍ഹാര്‍(സുധീര്‍) to ... at September 4, 2011 7:12 PM

26. ജനശക്തി has left a new comment on your post "യുഎസ് ഉദ്യോഗസ്ഥരോട് നേതാക്കള്‍പറഞ്ഞത് പാര്‍ടി നയം...":

അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ സിപിഐ എം നേതാക്കള്‍ പാര്‍ടി നയമാണ് വ്യക്തമാക്കിയതെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡല്‍ഹിയിലായാലും കേരളത്തിലായാലും ഇതുതന്നെയാണ് ചെയ്തത്. സിപിഐ എം നേതാക്കളെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ ഇങ്ങോട്ട് വന്നു കാണുകയായിരുന്നു. മന്ത്രിമാരും നേതാക്കളും പാര്‍ടി നിലപാടാണ് പറഞ്ഞത്.



Posted by ജനശക്തി to ജാഗ്രത at September 5, 2011 8:37 AM

27. ജനശക്തി has left a new comment on your post "വന്‍കിട കമ്പനികള്‍ക്ക് ബാങ്ക് അനുവദിക്കരുത്: സിപിഐ...":

വ്യവസായങ്ങളും വന്‍കിട കച്ചവടസ്ഥാപനങ്ങളും നടത്തുന്ന കമ്പനികള്‍ക്ക് ബാങ്ക് തുടങ്ങാന്‍ അനുവാദം നല്‍കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. ബാങ്കിങ് മേഖല ദേശസാല്‍ക്കരിച്ച ഇന്ദിരാഗാന്ധിയുടെ നയമാണ് ഇപ്പോള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at September 5, 2011 6:43 AM

28. Lipi Ranju has left a new comment on your post "ഹൃദയത്തിലേക്ക് തുറക്കുന്ന യാത്രകള്‍":

കഴിഞ്ഞ തവണ ആ കന്നഡ ഗ്രാമത്തെ കുറിച്ച് വിവരിച്ചപ്പോള്‍ ആകെ ഒരു ഫോട്ടോ മാത്രം, അതും ഗൂഗിളില്‍ നിന്ന് എടുത്തു പറ്റിച്ചതല്ലേ ! ഏതായാലും ആ പോരായ്മ ഈ പോസ്റ്റില്‍ തീര്‍ത്തല്ലോ ... മനോഹരമായി ചിത്രങ്ങളോടെ ശരിക്കും നല്ലോരു പോസ്റ്റ്‌ , ഇഷ്ടായി. :)

പിന്നെ രണ്ടു സംശയങ്ങള്‍ ഉണ്ട്ട്ടോ... ഒന്ന് - 'ഇതാണ് സുന്ദരി കറുമ്പി ദര്‍മതി' എന്ന് ചെറുവാടിയുടെ ഫോട്ടോയ്ക്ക് താഴെ എഴുതിയിരിക്കുന്നു !! :) ഫോട്ടോ മാറിപ്പോയതാണോ ?

രണ്ട്- "ചെനായിക്കുത്" (നന്നായിട്ടുണ്ട് ) എന്നാണോ ! "ചെനാകിതെ" എന്നല്ലേ ? ആദ്യ സംശയം തീര്‍ത്തു തന്നില്ലേലും രണ്ടാമത്തേതു തീര്‍ത്തു തരണേ... കാരണം അവിടെയുണ്ടായിരുന്നപ്പോള്‍ അവരുടെ ഭാഷ കുറെയൊക്കെ അറിയാമെന്ന ഭാവത്തില്‍ വേണ്ടിടത്തും വേണ്ടാത്തിടത്തും ഒക്കെ ഈ വാക്ക് പ്രയോഗിച്ചിട്ടുണ്ട്! 'അഞ്ചു കൊല്ലത്തോളം ഞാന്‍ പോട്ടതെറ്റായിരുന്നോ ഈശ്വരാ പറഞ്ഞിരുന്നത്' എന്നാലോചിക്കുമ്പോള്‍ ഒരു സങ്കടം അതാ :(‌



Posted by Lipi Ranju to സെന്‍റര്‍കോര്‍ട്ട് at September 4, 2011 9:35 PM

29. പാഞ്ചാലി :: Panchali has left a new comment on your post "മത്തപ്പൂ..!":

മത്തപ്പൂ..!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at September 4, 2011 7:09 PM

30. സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു has left a new comment on your post "എന്റെ നെഞ്ചക്ക് , എളാപ്പാന്റെ നെഞ്ചത്ത് ..":

എളേപ്പാ ഇടിച്ചുകൂമ്പ് കലക്കിയോന്നു അറിയാന്‍ അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.



Posted by സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു to തണല്‍ at 5/9/11 2:22 AM

31. റാണിപ്രിയ has left a new comment on your post "ഹൃദയത്തിലേക്ക് തുറക്കുന്ന യാത്രകള്‍":

നന്നായി ...വളരെ നല്ല ഒരു യാത്രാ വിവരണം ........
ഒപ്പം ഫോട്ടോകളും ....
ആശംസകള്‍ .......



Posted by റാണിപ്രിയ to സെന്‍റര്‍കോര്‍ട്ട് at September 4, 2011 8:53 PM

32. Lipi Ranju has left a new comment on your post "എന്റെ നെഞ്ചക്ക് , എളാപ്പാന്റെ നെഞ്ചത്ത് ..":

എന്നാലും എളാപ്പയ്ക്കിട്ടു അത്രേം വല്യ പണി കൊടുത്തിട്ട് കൂട്ടുകാരുടെ കൂടെ കളിക്കാന്‍ പോയല്ലോ ! സമ്മതിക്കണം !! ഫോട്ടോ കൊള്ളാംട്ടോ .. പറഞ്ഞപോലെ മുഖത്ത് ആ ഒരു പുച്ഛഭാവം തോന്നുന്നുണ്ട് :)

ബാക്കി വൈകിക്കല്ലേ...



Posted by Lipi Ranju to തണല്‍ at 5/9/11 4:26 AM

33. elayoden has left a new comment on your post "സർപ്പക്കാവ്":

നാഗമാണിക്യം മോഹിച്ചു ചെല്ലല്ലേ..
നാഗത്താൻ വിഷം തീണ്ടും..”


ഇഷ്ട്ടപ്പെട്ടു. ആശംസകള്‍



Posted by elayoden to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at September 4, 2011 1:46 PM

34. Shukoor നിങ്ങളുടെ പോസ്റ്റ് "അവരെ തൂക്കിക്കൊല്ലരുതെന്ന്...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വളരെ നന്ദിയുണ്ട് മുരളി ചേട്ടാ ആത്മാര്‍ഥമായ ഈ സഹകരണത്തിന്



Shukoor , ആത്മഗതം ലേക്ക് Monday, September 05, 2011 ന് പോസ്റ്റ് ചെയ്തത്

35. നാട്ടുവഴി has left a new comment on your post "ഹരിതകം":

ജീവിതകാലത്ത് ഒരു മുള്‍ചെടി പറിച്ചുകളഞ്ഞവനെയും ഒരു പൂച്ചെടി നട്ടുപിടിപ്പിച്ചവനെയുമാണ്‌ ലോകം സ്മരിക്കുക.
-അബ്രഹാം ലിങ്കണ്‍
മനോഹരം, ആശംസകള്‍.......



Posted by നാട്ടുവഴി to രവം at September 5, 2011 6:09 AM

36. ശ്രീനാഥന്‍ നിങ്ങളുടെ പോസ്റ്റ് "ഇത്തിരിശര്‍ക്കര താടാ""" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈച്ചപിടിയൻ ഓർമകൾ മനോഹരമായി.



ശ്രീനാഥന്‍ , sheriffkottarakara ലേക്ക് 2011, സെപ്റ്റംബര്‍ 4 5:18 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

37. നിരുപദ്രവകാരി has left a new comment on your post "12 - നിങ്ങൾ ഒരോരുത്തരും സൂക്ഷിക്കുക.":

photorec എന്ന software ഉപയോഗിച്ച് Pen drive,Memory card, Hard disc ഇവയിലെ delete ചെയ്ത ഫയലുകള്‍ തിരിച്ചെടുക്കാം. ഒരു Memory card ല്‍ നിന്നും delete ചെയ്ത ഫയലുകള്‍ തിരിച്ചെടുക്കുന്ന രീതി ഇവിടെ വിശദീകരിക്കുന്നു.



Posted by നിരുപദ്രവകാരി to കമ്പ്യൂട്ടർ സഹായി at September 5, 2011 3:30 AM

38. അജ്ഞാതന്‍ നിങ്ങളുടെ പോസ്റ്റ് "കുട്ടിക്കാലത്തെ മഴ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Hi,

As a way of advertising our new cloud related services at cloudgeeks.net we will be providing free setup, configuration, optimization and migration services to new forum members. At this moment we support Amazon EC2, Rackspace cloud and Microsoft Azure services.
Here is what is included:
- Setting up of server instances, server software (such as apache, php , sql and so on), Data storage and related items
- Configuration of scaling, load balancing, data synchronization, data backup and monitoring
- Optimization of server software, number of instances and other features
- We will migrate your server data from your old server to the cloud. There is a limit on the data we can migrate for free.

If you are not sure about migrating to the cloud you can talk to one of our server admins about your requirements and expectations and receive a informed opinion.
If you have any other related questions or to request this free service you can contact us at contact (at)cloudgeeks.net or visit our website http://www.cloudgeeks.net to chat with a customer service rep. Since this is a free service the amount of time that can be spent on your project will be limited but we will ensure we have you setup and running.



അജ്ഞാതന്‍ , മേഘമല്‍ഹാര്‍ ലേക്ക് 5:52 AM ന് പോസ്റ്റ് ചെയ്തത്

39. Lipi Ranju has left a new comment on your post "കടലോരങ്ങളില്‍ കഥ":

മൈലാഞ്ചിയുടെ പോസ്റ്റിലെ കമന്റ്‌ വഴിയാണ് ഇവിടെയെത്തിയത്. അവിടെ ഇട്ട കമന്റ്റിനു എല്ലാ സ്ത്രീകളുടെയും പേരില്‍ ഒരു നന്ദി പറയാന്‍ വേണ്ടിയാ വന്നെ ... ഏതായാലും വന്നത് വെറുതെയായില്ല, ഈ കഥ ഇഷ്ടായിട്ടോ . അനുഭവം ആണോ എന്ന് തോന്നിപ്പോയി, അത്ര സ്വാഭാവികമായ എഴുത്ത്. പക്ഷെ അവരെന്തിനാണ് അങ്ങനെ ചെയ്തതെന്നും, ആ സ്ത്രീ എവിടെയെന്നും ഒക്കെയുള്ള ചോദ്യം ബാക്കിയാക്കിയല്ലോ.... അതറിയാനുള്ള ആകാംഷ സഹിക്കുന്നില്ല... :)



Posted by Lipi Ranju to തുമ്പപ്പൂ റീലോഡഡ് at September 4, 2011 4:46 PM

40. ഉഷശ്രീ (കിലുക്കാംപെട്ടി) has left a new comment on your post "ഇനിയെന്റെ കണ്ണീരു മാറും":

നല്ല വരികൾ നല്ല ശബ്ദത്തിൽ കേട്ടപ്പോൾ മനസ്സിനു നല്ല സുഖം.എന്റെയീ ദിവസം ധന്യം.



Posted by ഉഷശ്രീ (കിലുക്കാംപെട്ടി) to My Songs at September 4, 2011 6:08 PM

41. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "എന്റെ നെഞ്ചക്ക് , എളാപ്പാന്റെ നെഞ്ചത്ത് ..":

പറഞ്ഞ പോലെ ബാക്കി ഭാഗം വേഗം പോസ്റ്റിക്കോ ,ഇല്ലെങ്കില്‍ സിദ്ധീഖ് പോസ്റ്റും!. പണ്ടും ഈ “സംഗതി”യൊക്കെ ഉണ്ടായിരുന്നല്ലെ?.ഈ നെഞ്ചക്കിന്റെ പടമൊന്നും[ഇനി പറഞ്ഞത് അബദ്ധമാകുമോ?] കിട്ടിയില്ലെ?. എളാപ്പന്റെയും ഒരു ഫോട്ടോ രണ്ടാം ഭാഗത്തില്‍ പ്രതീക്ഷിക്കുന്നു. അപ്പോ യോഗ തുടങ്ങും മുമ്പ് കളരിയായിരുന്നല്ലെ?.ഇതൊക്കെ മുമ്പറിയാതിരുന്നതു നന്നായി, അന്നു വന്നപ്പോള്‍ തീരെ പേടി തോന്നിയില്ല!



Posted by Mohamedkutty മുഹമ്മദുകുട്ടി to തണല്‍ at 5/9/11 3:57 AM

Reply via email to