1. ശ്രീനാഥന്‍ has left a new comment on your post "വേട്ടയുടെ രീതിശാസ്ത്രം":

ഗംഭീരമായി. പച്ചയും ചുവപ്പും നാനാർത്ഥങ്ങളും. ഇതു വേട്ടക്കാർ വായിക്കില്ലല്ലോ!



Posted by ശ്രീനാഥന്‍ to ! Murivukal മുറിവുകള്‍ ! at 05:28

2. മനോജ്‌ വെങ്ങോല has left a new comment on your post "സർപ്പക്കാവ്":

വായിച്ചു.
നന്നായിരിക്കുന്നു.
നന്മകള്‍.



Posted by മനോജ്‌ വെങ്ങോല to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at September 2, 2011 9:33 PM

3. ഋതുസഞ്ജന has left a new comment on your post "അവന്‍റെ കഥ,അല്ലെങ്കില്‍ ഒരു വേശ്യയുടെ മകന്റെ കഥ.":

മനസിനെ നോവിച്ച കഥ ............



Posted by ഋതുസഞ്ജന to ഋതു - കഥയുടെ വസന്തം at September 3, 2011 9:59 AM

4. K. Moh'd Koya | മുഹമ്മദ് കോയ has left a new comment on your post "നീ തന്നെയിപ്പൊഴും! (ഗസല്‍)":

നല്ല വരികള്‍....അഭിനന്ദനങ്ങള്‍.... പക്ഷേ ഈണമിട്ടു പാടിയപ്പോള്‍ ഗസലായോ എന്നൊരു സംശയം..

നല്ലൊരു ലളിതഗാനം പോലെയാണ് എനിക്ക് തോന്നിയത്. ഒരു പക്ഷെ മലയാളത്തില്‍ ഗസല്‍ ചെയ്യുന്ന ഉമ്പായി, രമേശ്‌ നാരായണന്‍, ഷഹബാസ് അമന്‍, ജിതേഷ് സുന്ദരം എന്നിങ്ങനെയുള്ള കുറച്ചു പേരുടെ ഗാനങ്ങള്‍ മാത്രം കേട്ടതു കൊണ്ടാവാം എനിക്കങ്ങനെ അനുഭവപ്പെട്ടത്. ഗസലിനെക്കുറിച്ചുള്ള എന്‍റെ അറിവില്ലായ്മയാണെങ്കില്‍ ക്ഷമിക്കുക..

പിന്നെ വരികള്‍ മാത്രമെഴുതി അത് ഗസലാണെന്ന് പറയാന്‍ സാധിക്കുമോ? ഉദാഹരണത്തിന് ശ്യാമസുന്ദരപുഷ്പമേ, താമസമെന്തേ വരുവാന്‍... തുടങ്ങിയ ഗാനങ്ങള്‍ ഗസലാക്കി മാറ്റി ഉമ്പായി ഗസല്‍ സംഗീതത്തിലൂടെയും കൊണ്ടുവരാന്‍ കഴിയും എന്നു കാണിച്ചു തന്നിരുന്നു. അതു പോലെ ഓഎന്‍വിയുടെയും ചുള്ളിക്കാടിന്‍റെയും കവിതകളും ഗസലുകളായി മാറിയിട്ടുണ്ട്.

അതുകൊണ്ടു തന്നെ ഹിന്ദുസ്ഥാനി സംഗീതമറിയുന്ന ഗസല്‍ജ്ഞാനമുള്ള ഒരാള്‍ ശ്രദ്ദേയന്‍റെ വരികളെ ഗസലാക്കി മാറ്റാന്‍ വരട്ടെ എന്നാശംസിക്കുന്നു...



Posted by K. Moh'd Koya | മുഹമ്മദ് കോയ to ശ്രദ്ധേയം at September 2, 2011 9:24 PM

5. - സോണി - has left a new comment on your post "' ഗേ '":

ഇന്നത്തെ കുട്ടികളെ വഴിതെറ്റിക്കുന്നത് അവരുടെ പാഠപുസ്തകങ്ങള്‍ തന്നെയാണെന്ന് ചിലരൊക്കെ പറയുന്നത് വെറുതെയല്ല!

'Gaya' എന്ന് വേണ്ടതില്‍ ഒരു 'a' കുറഞ്ഞുപോയതല്ലേ ഈ പുകിലിനെല്ലാം കാരണം...



Posted by - സോണി - to പുകയുന്ന കഥകള്‍ at September 3, 2011 10:10 AM

6. പാര്‍ത്ഥന്‍ has left a new comment on your post "ആയുര്‍വേദം വികസിക്കണം ?":

ആയുർവ്വേദം മാത്രമല്ല മറ്റു ശാസ്ത്രങ്ങൾ പഠിക്കുന്നതിനുമുമ്പും തർക്കശാസ്ത്രം പഠിക്കണം എന്നു പറയുന്നുണ്ട്. തർക്കശാസ്ത്രമാണ് അനുമാനത്തിന്റെ കലാവിദ്യ പഠിപ്പിക്കുന്നത് എന്ന് പറയപ്പെടുന്നു.

ഇതു കൂടാതെ ഉപവേദങ്ങളിൽ ഉപരിപഠനം നടത്തുന്നയാൾ, അതിനുമുമ്പ് വേദങ്ങളും വേദാംഗങ്ങളും വേദോപാംഗങ്ങളും മറ്റു ദർശനങ്ങളും പഠിക്കണം എന്നാണ് പൌരാണിക ഗുരുകുലവിദ്യഭ്യാസ സമ്പ്രദായം നിർഷ്കർഷിക്കുന്നത്. അതിന്റെ രീതി ഇപ്രകാരമാണ്.

1. ശിക്ഷാശാസ്ത്രം
2. വ്യാകരണശാസ്ത്രം
3. നിഘണ്ടു - നിരുക്തം
4. ഛന്ദഃ ശാസ്ത്രം
5. സ്മൃതി-ഇതിഹാസ-കാവ്യാദി
6. ദർശനങ്ങൾ
7. ഉപനിഷത്തുക്കൾ
8. കല്പശാസ്ത്രം, ജ്യോതിഷം
9. വേദപഠനം
ഇത്രയും പഠിച്ചതിനുശേഷം വേണമത്രെ ആയുർവ്വേദത്തിൽ ഉപരിപഠനം നടത്താൻ. പഠനവും ഉപരിപഠനവും അന്നും ഉണ്ടായിരുന്നു.

ഇതിനൊന്നും കാ‍ത്തുനിൽക്കാൻ കഴിവില്ലാത്തവർ ഇതൊന്നും ഇല്ലാതെ തന്നെ പണ്ഡിതന്മാരാകാം എന്നു ശഠിക്കും. സഹസ്രാബ്ദങ്ങളിലൂടെ നേടിയ വിദ്യാലോപവും അടിമത്തവും അജ്ഞതയും കൂടിച്ചേർന്ന്, പഠിക്കുവാനും പുരുഷാർത്ഥം ചെയ്യുവാനും ശേഷിയില്ലാത്തവന്റെ വിലാപം ഇങ്ങനെയായിരിക്കും. “എല്ലാം ഉഢായിപ്പുകൾ”



Posted by പാര്‍ത്ഥന്‍ to എന്റെ ബൂലോഗം at Friday, September 02, 2011 2:33:00 PM

7. വീ കെ has left a new comment on your post "സ്വപ്നഭുമിയിലേക്ക്...(48) തുടരുന്നു...":

അനിൽ കുമാർ സി.പി. : ഒരു വീടു പണിയുകയെന്നു പറഞ്ഞാൽ സാധാരണക്കാരെ സംബന്തിചിടത്തോളം ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ഒരു കാര്യമാണ്. അതു കൊണ്ടു തന്നെ അതൊരു മഹാ കാര്യമാണ്. തീർച്ചയായും അതിന്റേതായ ബുദ്ധിമുട്ടുകളും സ്വാഭാവികം. വരവിനും അഭിപ്രായത്തിനും നന്ദി.

ബിലാത്തിച്ചേട്ടൻ: സ്വന്തമായി ഒരു വീടുണ്ടാക്കുകയെന്നു പറഞ്ഞാൽ സ്വർഗ്ഗരാജ്യം നേടിയതു പോലെയാണ്. അതിനുവേണ്ടിയുള്ള ഏതു ദുരിതവും സന്തോഷം തരും..!നന്ദി മാഷെ.

ലിപി രഞ്ജു.: എത്രയാളുകൾ എന്നു ഞാൻ ഉദ്ദേശിച്ചത് MLA,MP എന്നിവരെയാ‍ണ്. അവരെ കാണണമെങ്കിൽ ശിങ്കിടികൾ വേറെയും. എന്നാലെ നമ്മൾക്ക് അവിടെ എത്താൻ പറ്റൂ. നന്ദി വക്കീലെ.

ആഫ്രിക്കൻ മല്ലു.: വന്നതിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

വില്ലേജ്മാൻ.: അതൊരു ചെറിയ കാലയളവാണ്. എന്റെ ആരോഗ്യമൊക്കെ നന്നായിരിക്കുമെന്നും പണിയെടുത്തു വീട്ടാൻ കഴിയുമെന്നും അതിനുള്ളീൽ ബോസ് എന്നെ പറഞ്ഞു വിടില്ലെന്നും ഉള്ള വിശ്വാസത്തിൽ ഞാൻ കണക്കു കൂട്ടിയെടുത്തതാണ് ആ പത്തു വർഷം. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

എംകേരളം.: ആദ്യമായ ഈ വരവിനും വായനക്കും അഭിപ്രായത്തിനും നന്ദി പറയുന്നു.



Posted by വീ കെ to ചിന്നുവിന്റെ നാട് at 03/09/2011 00:31

8. Sabu M H has left a new comment on your post "എന്റെ നെഞ്ചക്ക് , എളാപ്പാന്റെ നെഞ്ചത്ത് ..":

Enter the dragon..

Waiting for the next part
(Return of the dragon or Fist of fury?)



Posted by Sabu M H to തണല്‍ at 3/9/11 2:29 AM

9. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage നിങ്ങളുടെ പോസ്റ്റ് "ഇതും പുഴക്ക്......!?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അത്ര വലിയ മഴ ഒന്നും ഇനി പെയ്യില്ല

ഇനി അഥവാ പെയ്യാന്‍ പ്ലാനുണ്ടെങ്കില്‍ അതു നിര്‍ത്തിക്കാനും അതിനിടയില്‍ ഒരു ഗോവര്‍ദ്ധനം തിരുകാനും ആണൊ പാട്‌
ഇന്നത്തെ കൃഷ്ണന്‍ മാര്‍ക്ക്‌



ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage , ബോൺസായ് ലേക്ക് 2011, സെപ്റ്റംബര്‍ 3 8:25 രാവിലെ ന് പോസ്റ്റ് ചെയ്തത്

10. ജീ . ആര്‍ . കവിയൂര്‍ has left a new comment on your post "എന്റെ നെഞ്ചക്ക് , എളാപ്പാന്റെ നെഞ്ചത്ത് ..":

good one plese post next one too



Posted by ജീ . ആര്‍ . കവിയൂര്‍ to തണല്‍ at 3/9/11 7:27 AM

11. പള്ളിക്കരയില്‍ has left a new comment on your post "'പുതിയ പാഠങ്ങള്‍'":

കരച്ചിലൊളിച്ചുവെക്കേണ്ട.
കണ്ണുനീർ തടഞ്ഞു വെക്കേണ്ട.
ജീവിതത്തിനു ചില പാഠങ്ങൾ
തിരിച്ചു പഠിപ്പിക്കാനും മറക്കണ്ട.



Posted by പള്ളിക്കരയില്‍ to ജെനിതകവിശേഷങ്ങള്‍... at September 2, 2011 8:42 PM

12. Anonymous has left a new comment on your post "ചെസ്റ്റ് നമ്പർ 17..ലവ് ജിഹാദ്":

please comment here



Posted by Anonymous to ചിരന്തനൻ at September 2, 2011 4:29 PM

13. പള്ളിക്കരയില്‍ has left a new comment on your post "എന്റെ നെഞ്ചക്ക് , എളാപ്പാന്റെ നെഞ്ചത്ത് ..":

ഞെട്ടാനായി ഞങ്ങൾ കച്ച മുറുക്കി ഒരുങ്ങിക്കഴിഞ്ഞു. അടുത്ത റൌണ്ടിനുള്ള മണിമുഴങ്ങട്ടെ...



Posted by പള്ളിക്കരയില്‍ to തണല്‍ at 3/9/11 5:57 AM

14. shaju has left a new comment on your post "എന്റെ നെഞ്ചക്ക് , എളാപ്പാന്റെ നെഞ്ചത്ത് ..":

ini ennanu ithinte baki?



Posted by shaju to തണല്‍ at 3/9/11 3:26 AM

15. സ്വന്തം സുഹൃത്ത് has left a new comment on your post "എന്റെ നെഞ്ചക്ക് , എളാപ്പാന്റെ നെഞ്ചത്ത് ..":

വായന സുഖിച്ചു.. ബാക്കി വായിക്കാനുള്ള ജിജ്ഞാസ കാരണം കൂടെക്കൂടെ ഇവിടെ വന്ന് നോക്കണോ ഉടനേ കാണില്ലേ?

പിന്നെ എന്‍റെ അറിവില്‍ (അറിവില്ലയ്മയില്‍..;)) എനിക്കു തോന്നുന്നത് കരാട്ടെയും മറ്റും കളരിയില്‍ നിന്നും ഉടലെടുത്ത ആയോധന മുറയാണെന്നാണ്.



Posted by സ്വന്തം സുഹൃത്ത് to തണല്‍ at 3/9/11 5:20 AM

16. കുരുത്തം കെട്ടവന്‍ has left a new comment on your post "എന്റെ നെഞ്ചക്ക് , എളാപ്പാന്റെ നെഞ്ചത്ത് ..":

രണ്ടാം ഭാഗം ഉടന്‍ കാണുമോ



Posted by കുരുത്തം കെട്ടവന്‍ to തണല്‍ at 3/9/11 3:59 AM

17. ഋതുസഞ്ജന has left a new comment on your post "അഞ്ഞൂറാന്‍ !!!":

അഞ്ഞൂറാമത്തെ പോസ്റ്റിനു അഞ്ഞൂറ് ആശംസകള്‍.. 500 പോസ്റ്റ്..!! ഹൊ
ഭയങ്കരം



Posted by ഋതുസഞ്ജന to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, September 03, 2011 9:32:00 AM

18. v.c.joseph has left a new comment on your post "മഴവില്ല് പുതച്ച്...":

മനോഹരം എന്ന് മാത്രമേ പറയാനാവൂ............................ ഫോട്ടോകളുടെ ടെക്നിക്കല്‍ details കൂടി കൊടുത്താല്‍ നന്നായിരിക്കും



Posted by v.c.joseph to ചിത്രജാലകം at 6:43 PM

19. ഹാഷിക്ക് has left a new comment on your post "എന്റെ നെഞ്ചക്ക് , എളാപ്പാന്റെ നെഞ്ചത്ത് ..":

നെഞ്ചക്ക് നെഞ്ചത്ത് കൊണ്ട് നെലത്തു വീണു നെലവിളിക്കുമ്പോ നെഞ്ച് തിരുമ്മി എളാപ്പാ ശപിച്ചിരുന്നോ? എങ്കില്‍ സൂക്ഷിച്ചോളൂ, യോഗാ ഗുരുവിന്റെ നെഞ്ചത്ത് സ്വന്തം പുത്രന്‍ പുത്രകാമേഷ്ടിയാഗം നടത്താന്‍ സാധ്യതയുണ്ട് :-) സ്വന്തം എളാപ്പ ദോശക്കു മാവും ചുഴറ്റി വേദനകൊണ്ട് പുളയുമ്പോള്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചു സമയം കളഞ്ഞ ആ മനക്കട്ടി ഞാന്‍ സമ്മതിച്ചു !!



Posted by ഹാഷിക്ക് to തണല്‍ at 3/9/11 7:34 AM

20. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ആയുര്‍വേദം വികസിക്കണം ?":

പാര്‍ത്ഥന്‍ ജി എഴുതിയതില്‍ ഒരു ടിപ്പണി

വേദം അറിവ്‌ ആണ്‌.

അതിന്റെ അഭ്യാസം ഷഡംഗയുക്തം ആയിരിക്കണം.

ഷഡംഗങ്ങള്‍ ആറ്‌ അംഗങ്ങള്‍
അവ ശിക്ഷ കല്‍പം വ്യാകരണം നിരുകതം ജ്യോതിഷം ഛന്ദസ്‌.
ഉപാംഗങ്ങള്‍ ഇതിഹാസപുരാണാദി--ആദികള്‍
ഉപനിഷത്‌ വേദാന്തം. പഠിത്തം അതില്‍ അവസാനിക്കണം.

ഇപ്രകാരം ക്രമത്തില്‍ ശിഷ്യനെ ഉപനിഷത്തു വരെ മന്ത്രവ്യാഖ്യാനം വരെ ചെയ്തു പഠിപ്പിക്കുവാന്‍ സമര്‍ത്ഥന്‍ "ഗുരു" അഥവാ "ആചാര്യന്‍"

അല്ലാതെ ഉമേഷ്‌ പറഞ്ഞതു പോലെ താടിയും മുടിയും നീട്ടി ഉമേഷിനെ ഉപദേശിക്കുന്ന സാധനം അല്ല.

"
ഉമേഷ്::Umesh said...
(തിമിര എന്നു അന്ധസ്യ എന്നും ഉള്ളത്‌ ചേര്‍ത്തെഴുതുമ്പോള്‍ തെറ്റായി വരമൊഴ്‌ കാണിക്കുന്നു)

തിമിരാന്ധസ്യ എന്നെഴുതാന്‍ thimiraandhasya എന്നു വരമൊഴിയില്‍ എഴുതിയാല്‍ മതി മാഷേ. മാഷ് വരമൊഴിയുടെ ഹെല്‍പ്പ് ഫയല്‍ വായിച്ചു ചെയ്യാന്‍ നോക്കുന്നതു കൊണ്ടാണു് ഇങ്ങനെ പറ്റിയതു്. അതിലേതു വിദ്യയല്ല. സിബു എന്ന ഗുരു ഒരിക്കല്‍ എന്നെ വിളിച്ചു് അരികില്‍ അല്പം താഴെയായി ഇരുത്തി മറ്റാരും കേള്‍ക്കാതെ ഉപദേശിച്ചു തന്നതാണു് മുകളില്‍ കൊടുത്ത വിദ്യ :)
"




Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to എന്റെ ബൂലോഗം at Friday, September 02, 2011 6:48:00 PM

21. മനോജ്‌ വെങ്ങോല has left a new comment on your post "ധ്രുവങ്ങളിലെ ശീതോഷ്ണങ്ങള്‍...":

നല്ല കഥ.



Posted by മനോജ്‌ വെങ്ങോല to സുനില്‍ പെരുമ്പാവൂര്‍ at September 2, 2011 8:52 PM

22. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ആയുര്‍വേദം വികസിക്കണം ?":

"സഹസ്രാബ്ദങ്ങളിലൂടെ നേടിയ വിദ്യാലോപവും അടിമത്തവും അജ്ഞതയും കൂടിച്ചേർന്ന്, പഠിക്കുവാനും പുരുഷാർത്ഥം ചെയ്യുവാനും ശേഷിയില്ലാത്തവന്റെ വിലാപം ഇങ്ങനെയായിരിക്കും. “എല്ലാം ഉഢായിപ്പുകൾ”"

തമിഴന്‍ "മയിര്‌" എന്നു പറയുന്നതു കേട്ടിട്ട്‌ "എന്നെ തെറിവിളിച്ചേ" എന്നു പറഞ്ഞാല്‍ എങ്ങനെ ഉണ്ടാകുമോ അതു പോലെ അല്ലെ
അവര്‍ണ്ണനും സവര്‍ണ്ണനും :)



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to എന്റെ ബൂലോഗം at Friday, September 02, 2011 7:49:00 PM

23. പള്ളിക്കരയില്‍ has left a new comment on your post "ഒറ്റയുടുപ്പില്‍ നരച്ച് ...":

നന്നായിരിക്കുന്നു.

ആത്മനൊമ്പരങ്ങളുടെ കണ്ണീരുപ്പ് തിണർത്തു കിടക്കുന്ന അക്ഷരങ്ങൾ.

വായിച്ചപ്പോൾ എനിയ്ക്ക് ബഷീറിന്റെ മജീദിനേയും സുഹറയേയും എന്തിനോ ഓർമ്മ വന്നു.



Posted by പള്ളിക്കരയില്‍ to നിലാവ് മായും മുമ്പേ .... at September 2, 2011 8:57 PM

24. sankalpangal has left a new comment on your post "ജഗതി ചോദിച്ചു...രഞ്ജിനി കൊടുത്തില്ല... !":

രജ്ജിനിയെ അത്രക്കങ്ങ് ന്യായീകരിക്കാമോ മലയാളികള്‍ ഏറ്റവും കൂടുതല്‍ കാണുന്ന പാട്ടുപരിപാടിയില്‍ നന്നായ് മലയാളം പറയണം എന്നുപറയുന്നതിലെന്താണ് തെറ്റ് .ഒന്നുമല്ലെങ്കില്ലും ഇതൊരു സംഗീതമാമാങ്കമല്ലെ...



Posted by sankalpangal to സ്പന്ദനം at September 3, 2011 8:25 AM

25. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ജ്യോതിശാസ്ത്രം വേദങ്ങളിൽ":

"വര്‍ണ്ണ്യതെ ജ്ഞായതെ അനേന ഇതി വര്‍ണ്ണഃ ഗുണമിത്യര്‍ത്ഥഃ"

യാതൊരു സ്വഭാവഗുണത്താല്‍ വ്യക്തിയെ അറിയുന്നുവോ അത്‌ വര്‍ണ്ണം - ഗുണം എന്നര്‍ത്ഥം.




Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to വഴികാട്ടി at September 3, 2011 8:29 AM

26. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "ആദ്യരാത്രി - ഹൃദയനിവാസിൽ":

ഇത്തരം ഫസ്റ്റ് നൈറ്റ് ആദ്യാ‍യ്ട്ടാ കാണുന്ന്യേ ഭായ്
‘പെണ്ണിന്റെ ഒരു ‘മൂളലി’ന് പത്തും...
‘നോട്ടത്തി’ന് നൂറും...
അർത്ഥമുണ്ടെന്നാണ് പഴഞ്ചൊല്ലും പരിചിതവും...
വായും കണ്ണുംകൊണ്ട് ഇത്രയുമാകാമെങ്കിൽ മറ്റ് അവയവങ്ങളുടെ സ്ഥിതിവിശേഷം വിവരിക്കാനുണ്ടോ ?‘



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to വി.എ || VA at September 2, 2011 3:00 PM

27. sankalpangal നിങ്ങളുടെ പോസ്റ്റ് "ഇതും പുഴക്ക്......!?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വിധിവൈപരീത്വം അല്ലാതെന്തു പറയാന്‍....



sankalpangal , ബോൺസായ് ലേക്ക് 2011, സെപ്റ്റംബര്‍ 3 7:50 രാവിലെ ന് പോസ്റ്റ് ചെയ്തത്

28. sankalpangal has left a new comment on your post "സ്വാർത്ഥം":

എന്തില്ലും നന്മകാണാന്‍ ശ്രമിച്ചു കൂടെ..
കൂടെയെത്താനായിരുന്നു കൈ പിടിച്ചതെങ്കില്ലോ?



Posted by sankalpangal to കാവ്യസഞ്ജന at September 2, 2011 7:32 PM

29. TheNil has left a new comment on your post "ബാബു ഭരദ്വാജിന്റെ അസുഖം എന്താണ്":

ബാബു ഭരദ്വാജ് അവിടെ ഉണ്ടായിരുന്നത് എന്നത് ശരി. അദ്ദേഹം അപ്പകഷ്ണം തിന്നുകയായിരുന്നോ അതോ തീന്നിന്നവരുടെ കൂടെ കിടകാതെ നടക്കുകയായിരുന്നോ എന്ന് എങ്ങിനെയാണ് അറിയുക. നിങ്ങളുടെ മതത്തില്‍ ഒരു സത്യം ഒളിഞ്ഞു ഇരിക്കുന്നുണ്ട്‌. മേല്പറഞ്ഞ ഏതു ഗണത്തില്‍ വരും എന്നതിന് എന്ത് കൊണ്ട് നിങ്ങള്‍ ഉത്തരം പറയാതെ മാറുന്നു...
- സത്യസന്ധത കുറച്ചെങ്കിലും അവശേഷിക്കുന്നെകില്‍ മറുപടി പറയുക?
- സാമാന്യ വല്കരിച്ചു കൊണ്ടുള്ള ബ്ലോഗ്ഗിങ്ങില്‍ നിന്നും കടം കൊണ്ട് ചോദിക്കട്ടെ ഉമേഷ്ബാബു ഏതു അപ്പകഷ്ണം ആണ് കഴിച്ചിരുന്നത്?



Posted by TheNil to അനുഭവങ്ങള്‍ പാളിച്ചകള്‍ at September 03, 2011 9:12 AM

30. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "എന്റെ നെഞ്ചക്ക് , എളാപ്പാന്റെ നെഞ്ചത്ത് ..":

ഹ..ഹ.. കൊള്ളാാം..

നെഞ്ചക്ക് കൊണ്ടുള്ള കളി അപകടമാണെന്ന് മനസിലായല്ലോ.. ഞാന് എന്റെ സിസ്റ്റേൾസ് & ബ്രദറിന്റെ മുന്നിൽ ആളാവാൻ വേണ്ടി ഇത് കൊണ്ട് ബ്രൂസ്‌ലി ചമയുമായിരുന്നു. അന്ന് പക്ഷെ ഉപ്പ കൊണ്ടു വന്ന നല്ല തടിയൻ ടർക്കി കൊണ്ട് തല ചെവിയടക്കം മൂടികെട്ടിയായിരുന്നു കസർത്ത് :)



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to തണല്‍ at 3/9/11 7:32 AM

31. പാഞ്ചാലി :: Panchali has left a new comment on your post "പടിഞ്ഞാറൻ പെൺപുലി ( Eastern Tiger Swallowtail (Pap...":

Eastern Tiger Swallowtail (Papilio glaucus)



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at September 2, 2011 6:27 PM

32. (;X has left a new comment on your post "നാളെ ലോകാവസാനമോ?":

അതെ നാളെ ചത്തുപോകുന്നവരൊക്കെ ആ ഉറപ്പില്‍ ചാവും അല്ലാത്തവര്‍ക്കുവേണ്ടി ലോകാവസാനം അവര്‍ ചാവുന്നതു വരെ നീട്ടിവച്ചതായി ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.



Posted by (;X to "FRIENDS" at May 20, 2011 2:34 PM

33. ponmalakkaran | പൊന്മളക്കാരന്‍ has left a new comment on your post "ഓണം വരുന്നേ,,, Atham flower":

ഇതെന്താ ടീച്ചറേ.... രണ്ടു നില ചെമ്പരത്തിയോ....
ഫോട്ടോസ് നന്നായിട്ടുണ്ട്.......



Posted by ponmalakkaran | പൊന്മളക്കാരന്‍ to മിനി ചിത്രശാല 'photos' at September 03, 2011 7:05 AM

34. അലി has left a new comment on your post "ആഘോഷത്തിനൊപ്പം ഒരല്‍പം ആത്മവിചാരം":

ഈദ് ആശംസകൾ.....



Posted by അലി to കടലാസും പെന്‍സിലും at September 02, 2011

35. ചാർ‌വാകൻ‌ has left a new comment on your post "ലോകാവസാനം 2011 മെയ്‌ 21നു സംഭവിക്കുമോ?":

ഉറപ്പ്.



Posted by ചാർ‌വാകൻ‌ to "FRIENDS" at April 27, 2011 10:49 AM

36. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "എന്നോടെന്തിനീ പിണക്കം?":

ഇവരോടൊക്കെ എങ്ങിനെ ഞാൻ പിണങ്ങും..?



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to എന്റെ ബൂലോഗം at Friday, September 02, 2011 3:02:00 PM

37. sankalpangal has left a new comment on your post "ആരാ ഞാന്‍?":

ഒകെ



Posted by sankalpangal to ..Smoking Snaps.. at 3 September 2011 07:48

Reply via email to