ചില കാര്യങ്ങള്‍ മലയാളത്തില്‍ തന്നെ പറയണം. അന്നാലെ നമുക്കൊരു ത്രില്‍
> കിട്ടുകയുള്ളൂ. യുനികോട് മലയാളം ഫോണ്ട് വേണോ?എങ്കില്‍ ഈ ലിന്കില്‍ ക്ലിക്ക്
> ചെയുക. http://www.google.com/transliterate/indic/Malayalam
> മന്ഗ്ലീഷില്‍ ടൈപ്പ് ചെയ്തു സ്പേസ് കീ പ്രസ് ചെയ്‌താല്‍ അത് മലയാളം
> ആകും.(മലയാളം എന്ന വാക്കിനു malayalam എന്ന് ടൈപ്പ് ചെയ്യുക.)പിന്നീട് ഈ
> വാക്കുകളെ കോപ്പി ചെയ്തു നമുക്കു ആവശ്യമുള്ള സ്ഥലത്തേക്ക് (mail,blog..
> .etc)പേസ്റ്റ് ചെയ്യാം. എന്തെങ്കിലും ഹെല്പ് ആവശ്യമുന്ടെങ്ങില്‍ മെയില്
> അയക്കുക. അറിയാത്ത കീ ബോര്‍ഡ് അക്ഷരങ്ങള്‍ക്ക് ടൈപ്പ് ചെയ്ത വേര്‍ഡില്‍ ഒരു
> ക്ലിക്ക് ചെയ്താല്‍ ഓപ്ഷന്‍സ് കിട്ടും അതില്‍ ക്ലിക്ക് ചെയ്താല്‍ താങ്ങള്‍ക്ക്‌
> കീ ബോര്‍ഡ് ലെയവ്ട്ടു കിട്ടും. ഈ ലാബില്‍ ഹിന്ദി, തമിള്‍, തെലുഗ്, കന്നഡ,
> മലയാളം ഭാഷകള്‍ കിട്ടും. ഇനി ഗള്‍ഫിലുള്ള നമുക്ക് അറബിക് സംസാരം അറിയാം പക്ഷെ
> എഴുത്ത് അറിയില്ല. അതിനും വഴിയുണ്ട് ഈ ലിന്കില്‍ ക്ലിക്ക് ചെയ്യുക .
> http://www.google.com/transliterate/arabic. സാമ്പിള്‍
> നോക്ക്. kaif elhal ടൈപ്പ് ചെയ്തിട്ട് സ്പേസ് അടിച്ച് നോക്ക്. പക്ഷെ ഒരു കാര്യം
> അറബികില്‍ തെറ്റ് വരാന്‍ ചാന്‍സുണ്ട്. സുക്ഷിക്കുക. താങ്കളുടെ കുട്ടുകാര്‍ക്ക്
> ഇത് ,സ്നേഹത്തോടെ , അരീകാടന്‍  അഷ്റഫ്
റിയാദ്

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to 
[email protected]
For more options, visit this group at 
http://groups.google.com/group/newsline?hl=en
-~----------~----~----~----~------~----~------~--~---

Reply via email to