thank u ashraf, what about u? here at velimukk everything going well. include me in ur prays
On 12/28/08, areekadan ashraf <[email protected]> wrote: > > ചില കാര്യങ്ങള്‍ മലയാളത്തില്‍ തന്നെ പറയണം. അന്നാലെ നമുക്കൊരു ത്രില്‍ > > കിട്ടുകയുള്ളൂ. യുനികോട് മലയാളം ഫോണ്ട് വേണോ?എങ്കില്‍ ഈ ലിന്കില്‍ ക്ലിക്ക് > > ചെയുക. http://www.google.com/transliterate/indic/Malayalam > > മന്ഗ്ലീഷില്‍ ടൈപ്പ് ചെയ്തു സ്പേസ് കീ പ്രസ് ചെയ്‌താല്‍ അത് മലയാളം > > ആകും.(മലയാളം എന്ന വാക്കിനു malayalam എന്ന് ടൈപ്പ് ചെയ്യുക.)പിന്നീട് ഈ > > വാക്കുകളെ കോപ്പി ചെയ്തു നമുക്കു ആവശ്യമുള്ള സ്ഥലത്തേക്ക് (mail,blog.. > > .etc)പേസ്റ്റ് ചെയ്യാം. എന്തെങ്കിലും ഹെല്പ് ആവശ്യമുന്ടെങ്ങില്‍ മെയില് > > അയക്കുക. അറിയാത്ത കീ ബോര്‍ഡ് അക്ഷരങ്ങള്‍ക്ക് ടൈപ്പ് ചെയ്ത വേര്‍ഡില്‍ ഒരു > > ക്ലിക്ക് ചെയ്താല്‍ ഓപ്ഷന്‍സ് കിട്ടും അതില്‍ ക്ലിക്ക് ചെയ്താല്‍ > താങ്ങള്‍ക്ക് > > കീ ബോര്‍ഡ് ലെയവ്ട്ടു കിട്ടും. ഈ ലാബില്‍ ഹിന്ദി, തമിള്‍, തെലുഗ്, കന്നഡ, > > മലയാളം ഭാഷകള്‍ കിട്ടും. ഇനി ഗള്‍ഫിലുള്ള നമുക്ക് അറബിക് സംസാരം അറിയാം > പക്ഷെ > > എഴുത്ത് അറിയില്ല. അതിനും വഴിയുണ്ട് ഈ ലിന്കില്‍ ക്ലിക്ക് ചെയ്യുക . > > http://www.google.com/transliterate/arabic. സാമ്പിള്‍ > > നോക്ക്. kaif elhal ടൈപ്പ് ചെയ്തിട്ട് സ്പേസ് അടിച്ച് നോക്ക്. പക്ഷെ ഒരു > കാര്യം > > അറബികില്‍ തെറ്റ് വരാന്‍ ചാന്‍സുണ്ട്. സുക്ഷിക്കുക. താങ്കളുടെ > കുട്ടുകാര്‍ക്ക് > > ഇത് ,സ്നേഹത്തോടെ , അരീകാടന്‍ അഷ്റഫ് > റിയാദ് > > > > -- മുഹമ്മദ് സ്വാദിഖ് --~--~---------~--~----~------------~-------~--~----~ You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en -~----------~----~----~----~------~----~------~--~---
