----------
  *Pass to Ponnani & Malappuram *
*Voters*
**
*മഹ്ദിന്‍ എന്കവ്മിയത്തില്‍ ബഹുവന്ദ്യരായ കൂറ്റം പാറ ഉസ്താദ് പറഞ്ഞത് എത്ര സത്യം
തന്നെ..... *
* "നമ്മെ കഠാര കൊണ്ട് കുത്തിയവരെ തിരിച്ച് വിരല്‍ കൊണ്ട് *
*കുതാനെങ്കിലും നാം തയ്യാറാവണം..."*

   *സുന്നി കൈരളിക്ക്‌ സഹിക്കാന്‍ കഴിയാത്ത ദിവസങ്ങള്‍ നിങ്ങള്‍  മറന്നോ
?മഹല്ലായ മഹല്ലുകളില്‍ ചോരപ്പുഴ ഒഴുക്കി, വലിയുല്ലാഹി കുണ്ടൂരിെന്‍റ
ഓമനപ്പുത്രന്‍, അമ്പലക്കണ്ടിയിലെ അബ്ദുല്‍ ഖാദിര്‍, പാവപ്പെട്ട ആനക്കഴം
കുട്ടിക്കാ , കുറ്റിമൂച്ചിയിലെ അബ്ദുക്ക ഇവരൊക്കെ ചെയ്ത തെറ്റ്‌ എന്തായിരുന്നു
?  നെല്ലിക്കുത്ത് ഉസ്താദിനെ കുത്തിയത് നിങ്ങള്‍ മറന്നു പോയോ ?ആയിരക്കണക്കിന്‌
അക്രമങ്ങള്‍ സമുദായ പാര്‍ട്ടി  കനിഞ്ഞത്‌ സുന്നികള്‍ക്കാണ്‌. നമ്മുടെ
വിലപ്പെട്ട അവകാശം എന്തിന്‌ വേണ്ടി വിനിയോഗിക്കണം ?  . ഓര്‍ക്കുക നമുക്ക്‌ നാം
മാത്രം. പൊന്നാനിയില്‍ സാക്ഷാല്‍ എന്‍ ഡി എഫുകാരും മൌദൂദികളും
മുജാഹിദ് വിഭാകങ്ങളും ഒറ്റക്കെട്ടായി നമുക്കെതിരെ....  *
**
*ഹുസൈന്‍ രണ്ടത്താണി ഒരു സുന്നി ആയതല്ലേ ഇതിനെല്ലാം *
*കാരണം? *
**
*സുന്നികളുടെ വോട്ട് സുന്നികള്‍ക്ക് മാത്രം- ശൈഖുന*
**
*ഇനി മണിക്കൂറുകള്‍ മാത്രം....*
*നമ്മുടെ കുടുംബത്തിന്‍റെ വോട്ട് സുന്നികള്‍ക്ക് ആണെന്ന് ഉറപ്പു വരുത്തുക....*
**
**
*www.randathani.com*
*www.tkhamza.in *
 ** *
*

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to 
[email protected]
For more options, visit this group at 
http://groups.google.com/group/newsline?hl=en
-~----------~----~----~----~------~----~------~--~---

Reply via email to