: Date: Tuesday, 14 April, 2009, 1:50 AM ആര്‍ക്കു വോട്ട് ചെയ്യണം എന്ന് സുന്നികള്‍ക്ക് അറിയാം എ പി ഉസ്താദ് അതിന്നലെ അസന്നിഗ്ദമായി പറഞ്ഞിട്ടുണ്ട് താങ്കള്‍ കുഴലൂത്ത് നടത്തുന്നത് സാമ്രാജ്യത്വ ചാരന്മാര്‍ക്ക് വേണ്ടിയാണു എന്ന് തിരിച്ചറിയാനുള്ള വിവേഗവും സുന്നികള്‍ക്കുണ്ട് ഇ ടി മുഹമ്മദ് ബഷീറിന്റെ ചില ഗുണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു ബുഷിന് ഭാരത രത്നം കൊടുക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് അഭിശേഗ് സിങ്ങ് സിഗ്വി പത്ര സമ്മേളനത്തില്‍ പറഞ്ഞത് തന്കളും കേട്ടതല്ലേ എന്നിട്ട് അത് പരസ്യമായി ഒരുളുപ്പുമില്ലാതെ നിഷേധിച്ചു ഇസ്രയേലിനെ അനുകൂലിച്ചു ശശി തരൂര്‍ ദി ഓസ്ട്രേലിയന്‍ എന്ന പത്രത്തിലെഴുതിയ ലേഘനം ഇന്ന് കേരളത്തില്‍ സുലഭമാണ് ഒരുളുപ്പുമില്ലാതെ അതും നിഷേധിച്ചു ഇസ്രയേല്‍ പ്രധാന മന്ത്രി ഏരിയല്‍ ശാരോനിനു ഉപഹാരം നല്‍കിയ കെ വി തോമസിന്റെ നടപടിയെ അനുകൂലിച്ചു അതിനു വേണ്ടി വാദിച്ചു ഇന്ത്യ അമേരിക്കയുമായി ആണവ കരാര്‍ ഒപ്പിടുന്നതിനെ ആദ്യം എതിര്‍ത്തവര്‍ ഇപ്പോള്‍ കേവലം നാലു വോട്ടിനു വേണ്ടി ആണവ കരാറിനെ അനുകൂലിക്കുന്നു കേവലം വോട്ട് നു വേണ്ടി സമുദായത്തിന്റെ മുകളിലുള്ള തീവ്ര വാദത്തിന്റെ കരിനിഴല്‍ മദനിയെ തീവ്രവാടിയാക്കിയതിലൂടെ എടുത്തു പുതപ്പാക്കി സമുദായത്തിനെ സംശയത്തില്‍ നോക്കി കാണുവാന്‍ ആഗ്രഹിക്കുന്ന ഫാസിസ്റ്റുകള്‍ക്ക് സഹായം ചെയ്യുന്നു ഇനിയുമുണ്ട് ലീഗ് കാരനായ ബഷീറിന്റെ വീര ഗാഥകള്‍ ........ താങ്കളടക്കമുള്ള കുഴലൂത്ത് കാര്‍ " ചിരിച്ചുകൊണ്ട് വഞ്ചിക്കും സ്നേഹിച്ചു കൊണ്ട് ഒറ്റിക്കൊടുക്കും " സമുദായത്തെ ഒറ്റിക്കൊടുക്കുന്ന നിങ്ങള്‍ നാളെ ബി ജെ പി ക്കൊപ്പം ഭരണത്തില്‍ വന്നാലും അദ്ഭുതമില്ല . അന്ന് നിങ്ങള്‍ ബാബറി മസ്ജിദ് സവര്‍ണരുടെത് തന്നെ എന്ന് ആണയിടും . On Mon, Apr 13, 2009 at 9:08 PM, Basil Jeddah <[email protected]> wrote: AS RCVD Dear Sunni workers, we see the photo of Mr Randathani with Usthad . It doesnt mean Usthad asked the workers to vote for him. Dont mix with sunni and Ranadathani. Mr Randathani is the candiate of Left front and Marxist party. Mr.ET is the candidate of UDF Most of sunni workers are belonging to Congress party.AP usthad will not favour any of these parties openly. If at all Mr Randathani win the election ,suppose in parliament if Congress needs one vote to complete the minimum mejority, and left partiis are not ready to support to congress what will Mr RAnadathani do? He wiil obey left party or he will vote for congress to avoid BJP led Government to come? Definetly Mr Randathani has to obey the left party and the it will cause BJP will come int power. So, the third front consists od left parties .BJD TDP JDS AIDMK are really helping BJP spliting secular votes. -- Najeeb mohamed Mob:0565410682 Tel:02,644-1199-2299-3399 Fax: 02,643-0170 -- ========================== ANEES .E. M. - JEDDAH . K.S.A. MOB. +966 544531085 AZHIKODE - KODUNGALLUR KERALA - INDIA ========================= Get your preferred Email name! Now you can @ymail.com and @rocketmail.com. http://mail.promotions.yahoo.com/newdomains/aa/ --~--~---------~--~----~------------~-------~--~----~ You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en -~----------~----~----~----~------~----~------~--~---
