കേരളത്തില്‍ അങ്ങോളമിങ്ങോളം രാക്ഷസന്‍മാരെപ്പോലും നാണിപ്പിക്കുന്ന തരത്തില്‍ സുന്നികളെ നശിപ്പിക്കുക, മദ്‌റസ പൂട്ടുക, പള്ളിയില്‍ കോണി പ്രാസംഗികരെ പ്രതിഷ്ടിക്കുക, പാവപ്പെട്ട മുതഅല്ലിമിെന്‍റയും മുഅല്ലിമിെന്‍റ അന്നം മുടക്കുക, പണ്ഡിതരെ തേജോവധം ചെയ്യുക, സമസ്തയെ പിളര്‍ത്തി ഒരു വിഭാഗത്തെ ആലയില്‍ തളക്കുക (അതില്‍ നിന്ന് തെരഞ്ഞെടുത്തവര്‍ക്ക് തെറി പ്രസംഗിക്കുവാനും ഭീഷണി മെസേജ് അയക്കുവാനും സ്ഥാപനങ്ങള്‍ പരിശീലനം നല്‍കി അവാര്‍ഡ് നല്‍കുക) സുന്നി സമ്മേളനത്തിലേക്ക് പോയതിെന്‍റ പേരില്‍ മഹല്ല് വിലക്ക് ഏര്‍പ്പെടുത്തുക. സമ്മേളനത്തിലേക്ക് പോയ ഒരു പാവപ്പെട്ട പ്രവര്‍ത്തകെന്‍റ കുട്ടി രാവിലെ മരിച്ചിട്ട് മഅ്‌രിബ് ആകുന്നത് വരെ മറവ് ചെയ്യാന്‍ അയക്കാതെ മഖ്ബറയില്‍ പോലും ലീഗിസം നടപ്പില്‍ വരുത്തുക. എല്ലാറ്റിനും പുറത്ത് മാരക ആയുധങ്ങളുമായി സുന്നികളെ കൊലവിളി നടത്തുക തുടങ്ങിയവ കോണിയെ വിജയിപ്പിക്കുവാന്‍? സുന്നികള്‍ ഓര്‍ക്കുക!! ഇതൊക്കെ സുന്നികള്‍ സഹിച്ചവരാണ്. *നാമും നാമുമായി ബന്ധപ്പെട്ട ഭാര്യമാരെയും കുടുംബത്തിലെ ഓരോ വോട്ടര്‍മാരെയും തന്ത്ര പരമായി വേണ്ട രൂപത്തില്‍ വിഷയം ബോദ്ധ്യമാക്കി വിലയേറിയ വോട്ടിനെ സുന്നികളെ കൊന്നവര്‍ക്ക് അറിയാതെ പോലും വോട്ട് കൊടുക്കാതിരിക്കുക!പൊന്നാനിയില്‍ ഹുസൈന്‍ രണ്ടത്താണിയെയും മലപ്പുറത്ത് ടി.കെ.ഹംസയെയും മറക്കാതെ അവര്‍ക്ക് വിലയേറിയ വോട്ട് നല്‍കുക. *
please forward our group members only --~--~---------~--~----~------------~-------~--~----~ You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en -~----------~----~----~----~------~----~------~--~---
