Dear Brothers
സഭയില്‍ പരസ്യമായി റമളാന്‍ പകലില്‍ വെള്ളം കുടിച്ചു മുസ്ലിംകളെ അപമാനിച്ച ഒരു
മുസ്ലിം നാമധാരിയുടെ പേരാണ് ടി.കെ.ഹംസ. ഏതൊരു അമുസ്ലിം പോലും ചെയ്യാന്‍
ഇഷ്ട്പ്പെടാത്ത കാര്യം, എന്നിട്ട് ഹംസാക്ക പറയുന്നു..
..ഞാന്‍ ഒറിജിനല്‍ എ.പി.സുന്നി...
അതിന് മലപ്പുറത്ത് ഹംസാക്കാക്ക് സ്വീകരണവും കിട്ടി... രണ്ട് ദിവസം മുന്‍പ്.
അഞ്ച് വര്‍ഷം എം.പി.യായിട്ടും മഞ്ചേരിയില്‍ എന്തു ചെയ്തു എന്ന് ചോദിച്ചാല്‍
ഒന്നുമില്ല..എന്നതാണ് സത്യം. പാര്‍ലമെന്റില്‍ പ.മ. പോലും ഉരുവിടാതെ അഞ്ച് വര്‍ഷം
തികച്ച ഒരു എം.പി. എന്ന് ചരിത്രത്തില്‍ സ്ഥാനവും ഉണ്ട് ഹംസാക്കാക്ക്. അതിനാല്‍
ജനതാദള്‍, സിപിഐ..കൂടാതെ സിപിഎമ്മലെ പലരും ഇനി ഹംസാക്കാക്ക് വോട്ട് ചെയ്യില്ലത്രെ.
എന്നാല്‍ പൊന്നാനിയുടെ പ്രിയപ്പെട്ട എം.പിയായിരുന്ന ഇ.അഹമ്മദ് സാഹിബ് ഇപ്പോള്‍
മലപ്പുറത്തെക്ക് വന്നത് ഇവിടെയുള്ള വോട്ടാര്‍മാര്‍ക്ക് ആശ്വാസത്തിന്റെ വക
നല്‍കുന്നു. തന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടും വിദേശ കാര്യ മന്ത്രി എന്ന
നിലക്ക് അറബ് രാഷ്ട്രങ്ങളുമായും പ്രത്യെകിച്ച് സഊദിഅറെബ്യ, ഫലസ്തീന്‍
രാഷ്ട്രങ്ങളുമായും കൂടുതല്‍ ബനധം സ്ഥാപിക്കാനും
ഫലസ്തീനികള്‍ക്ക് കൂടുതല്‍ സഹായം ചെയ്യാനും സാധിച്ചു എന്നത് കൊണ്ടും ഇ.അഹമ്മദ്
സാഹിബിന് വളരെ ചാരിത്യാര്‍ത്യമുണ്ട്.
ഈ അടുത്താണ് ഇ.അഹമ്മദ് സാഹിബിന് അറബ് ലീഗ് സമ്മേളനത്തിലേക്ക് ക്ഷണം കിട്ടിയതും
അദ്ദേഹം സംബനധിച്ചതും.
ഈ സ്ഥാനത്ത് ഹംസാക്ക വന്നാല്‍ എന്തായിരിക്കും അവസ്ഥ...?
അത് കൊണ്ട് നമ്മുടെ വിലയേറിയ വോട്ട് ഇ.അഹമ്മദ് സാഹിബിന് മാത്രമായിരിക്കട്ടെ.
കോണി ചിഹ്നത്തില്‍ വോട്ട് ചെയ്യുക, വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിക്കുക,
വിജയിപ്പിക്കുക.
നമ്മുടെ ചിഹ്നം കോണി....!
__._,_.___
Messages in this topic (1) Reply (via web post) | Start a new topic
Messages
MARKETPLACE
Obama Increases Financial Aid for Higher Education - Think You Qualify for
Increased Benefits?
I make $350/day online. That's over $10,000/mo! Check out how I do it:
WealthResource.org.
I'm happy I lost my Job. Now I make $12,000/mo online! See how I do it:
WealthResource.org.
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch format to
Traditional
Visit Your Group | Yahoo! Groups Terms of Use | Unsubscribe
Recent Activity
6
New MembersVisit Your Group
Group Charity
Loans that
change lives
Kiva.org
Dog Groups
on Yahoo! Groups
Share pictures &
stories about dogs.
Yahoo! Groups
Everyday Wellness Zone
Check out featured
healthy living groups.
.
__,_._,___
--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups
"newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en
-~----------~----~----~----~------~----~------~--~---