*നിങ്ങള്‍ക്കിത് പറയാന്‍ എന്തവകാശം? സാധാരണക്കാരായ നാലു പേരെ, അതും വാര്‍പ്പിനു ഉപയോഗിക്കുന്ന ഇരുമ്പ് കമ്പി തലയുടെ പിന്ബാഗത്ത് അടിച്ചു കയറ്റി കൊന്ന പാരമ്പര്യം ഉള്ള, ഈ സമുദായത്തിന്റെ പാവം ജനങ്ങളുടെ രക്തം ഊറ്റി ക്കുടിക്കാന്‍, മുസ്ലിം പേരും പറഞ്ഞു മുസ്ലിംകളെ പരസ്പരം ഭിന്നിപ്പിക്കാന്‍ നടക്കുന്ന, ലീഗ് എന്ന പാര്‍ടിയുടെ ആളാണോ നിങ്ങള്‍? നിങ്ങള്ക്ക് അല്ലാഹുവിനെ ഭയം ഇല്ലേ സഹോദരാ? * 2009/4/15 Aboo Vattem Kandathil <[email protected]>
> *പിണറായിയുടെ വിജയം* > > മലപ്പുറത്തും പൊന്നാനിയിലും ആരു ജയിച്ചാലും തോറ്റാലും ഇവിടെ വിജയിച്ച ഒരേ > ഒരാള്‍ പിണറായി മാത്രം. > > പിന്നോക്ക സമുദായത്തിന്റെ അവശേഷിക്കുന്ന ഐക്യം പിച്ചിചീന്താന്‍ > അദ്ദേഹം പ്രയോകിച്ച 'ബുദ്ധിയുടെ' അനന്തര ഫലങ്ങളല്ലേ ഇന്ന് നമ്മള്‍ തമ്മിലുള്ള ഈ > കലഹതിലുടെ അടിവരയിട്ടുരപ്പിച്ചുകൊണ്ടിരിക്കുന്നത്? > > സ്വന്തം പാര്‍ട്ടിയിലെ അഴിമതിയും, ചേരിപ്പോരും, പാര്‍ട്ടിയുടെ വിഷയ > ദാരിദ്ര്യവും ഇദ്ദേഹത്തെ ഒട്ടും പിടിച്ചു കുലുക്കിയില്ല. > അവസാനത്തെ അസ്ത്രവും ഇന്നലെ മതനിയിലൂടെയും സൂഫിയയിലൂടെയും > പ്രയോകിച്ചത് ഇദ്ദേഹത്തിന്റെ മിടുക്ക് വീണ്ടും വീണ്ടും വിളിച്ച്തോതുകതന്നെ > ചെയ്തു !!! > > പാവം ആ സഹോദരനും സഹോതരിക്കും പടച്ചവന്‍ നല്ലത് കൊടുക്കട്ടെ. > > ചില്ലിന്‍ പാത്രം എറിഞ്ഞുടക്കാന്‍ എത്രയെളുപ്പം !!! > > നമ്മളിന്നു ഒറ്റ സമുദായമല്ല, മറിച്ച് പരസ്പരം കലഹിക്കുന്ന AP യും EK യും > Jamat ഉം Mujahidum ഉം മാത്രം. > > > > > -- Ash --~--~---------~--~----~------------~-------~--~----~ You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en -~----------~----~----~----~------~----~------~--~---
