Assalam Alaikum pls find the news of Open forum
thanks and regards

any commends?,............
http://www.kasaragodvartha.com/viewnews.php?id=6675

               News Last Updated on 29th April 2009 12:29:16 AM

   - home <http://www.kasaragodvartha.com/Index.php>
   - About us <http://www.kasaragodvartha.com/about.php>
   - Cute Kids  <http://www.kasaragodvartha.com/viewsakalam.php?id=93>
   - Archives <http://www.kasaragodvartha.com/archives.php>
   -   web kasaragodvartha.com
   - 16th February 2009 12:29:04 AM


       മലയാളിയുടെ കരിയര്‍ സങ്കല്‍പം മാറണം എം.എസ് ജലീല്‍
    മുഖാമുഖം അല്‍ മുന ഇന്റെര്‍ നാഷനല്‍ സ്കൂള്‍ പ്രിന്‍സിപ്പള്‍ മമ്മു
മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്യുന്നു Photo:Thajudin
ദമ്മാം: പഠനം കഴിഞ്ഞാല്‍ എത്ര ശമ്പളമുള്ള ജോലി കിട്ടുമെന്ന് നോക്കി കോഴ്സ്
തിരഞ്ഞെടുക്കുന്ന മലയാളിയുടെ കരിയര്‍ സങ്കല്‍പം മാറേണ്ടതുണ്ടെന്ന് സെന്റര്‍
ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ ചീഫ് കൌണ്‍സലര്‍ എം.എസ് ജലീല്‍
പറഞ്ഞു. സിജി ദമ്മാം ചാപ്റ്റര്‍ അല്‍ മുന ഇന്റര്‍നാഷണല്‍ സ്കൂളില്‍
സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടുകാരന്റെ
മകന്‍ പഠിക്കുന്ന കോഴ്സ് തന്റെ മകനും തിരഞ്ഞെടുക്കുന്നവര്‍ എന്‍.ആര്‍.ഐ
ക്കാരില്‍ ഉണ്ട്. കുട്ടികളുടെ അഭിരുചി നോക്കാതെ മറ്റ് താല്‍പര്യങ്ങള്‍ക്ക്
വഴങ്ങി കുട്ടികളെ പഠിക്കാനയക്കുന്നവര്‍ കേരളത്തില്‍ കൂടുതാലാണെന്നും അദ്ദേഹം
വ്യക്തമാക്കി.

പ്ലസ് ടു പഠനം കഴിഞ്ഞാല്‍ എഞ്ചിനിയറിംഗ്, മെഡിക്കല്‍ എന്നീ മേഖലകള്‍ മാത്രമല്ല
ഉള്ളത്. തൊഴില്‍ സാധ്യതയുള്ള ധാരാളം കോഴ്സുകള്‍ ലഭ്യമാണ്. ട്രെന്റുകള്‍ക്ക്
പുറകെ പായുന്ന രക്ഷിതാക്കള്‍ കുട്ടിയെ ലക്ഷങ്ങള്‍ ചിലവാക്കി അവര്‍ക്ക് ഒട്ടും
താല്‍പര്യമില്ലാത്തെ കോഴ്സുകള്‍ക്ക് പോലും ചേര്‍ക്കുകയാണ്.

അടിസ്ഥാന ഡിഗ്രി പഠനത്തോട് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും താല്‍പര്യം
കുറഞ്ഞ് വരികയാണ്. എന്നാല്‍ ബി കോം പോലെയുള്ള അടിസ്ഥാന ബിരുദ പഠനത്തിന്
ശേഷമുള്ള തൊഴില്‍ സാധ്യതയുള്ള കോഴ്സുകളെ കുറിച്ച് പലരും അഞ്ജരാണ്. ഇന്ത്യയില്‍
ഏറ്റവും കൂടുതല്‍ തൊഴില്‍ സധ്യതയുള്ള അടിസ്ഥാന ബിരുദമാണ് ബികോം. സാധ്യതകള്‍
മനസിലാക്കി കുട്ടികളെ അവരുടെ അഭിരുചിക്കും താല്‍പര്യങ്ങള്‍ക്കുമനുസരിച്ചുള്ള
കോഴ്സുകള്‍ തിരഞ്ഞെടുക്കാന്‍ അനുവദിക്കണമെന്ന് അദ്ദേഹം ഉണര്‍ത്തി.

-- 





-- 
Warm Regard
M S ALI Deira,Dubai
Online at:
[email protected]

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to 
[email protected]
For more options, visit this group at 
http://groups.google.com/group/newsline?hl=en
-~----------~----~----~----~------~----~------~--~---

Reply via email to