Sat, October 23, 2010 6:07:00 PM R S C ഷാര്‍ജ സോണ്‍ സാഹിത്യോത്സവ് 2010 From: www.sunnikoottam.com <[email protected]>Add to Contacts To: "[email protected]" <[email protected]> ________________________________ www.sunnikoottam.com The Sunni Community A message to all members of www.sunnikoottam.com *സര്‍ഗ്ഗ വിചാരങ്ങളും ഇശല്‍ ഗീതങ്ങളും ദൃശ്യ ശ്രവ്യ വിരുന്നോരുങ്ങുന്നു.......മുസ്ലിം കലകളുടെ തനിമയും ഭാഷാ ശിലപങ്ങളുടെ ധര്‍മ്മവും മാത്സര്യത്തിന്റെ ഭാവ പകര്‍പ്പുകളോടെ ..........ഇതാ വീണ്ടും ഒരു സഹത്യോത്സവ് കൂടി R S C ഷാര്‍ജ സോണ്‍ സാഹിത്യോത്സവ്. പാക്കിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍ 29/10/2010.പങ്കെടുക്കുക... വിജയിപ്പിക്കുക ,,,* ഇശല്‍മേളങ്ങളുടെ താളകൊഴുപ്പും രാഗ-ലയ സങ്ങ്കീര്തനങ്ങളുടെ വിശുദ്ധിയും ഭാവ-ഭാവനകളുടെ അക്ഷരക്കൂട്ടുകളും വാക് വൈഭവത്തിന്റെ മാറ്റുരക്കലുകളുമായി അരങ്ങേറുന്ന ആര്‍ എസ് സി ഷാര്‍ജ സോണ്‍ സാഹിത്യോത്സവ് 29/10/2010 ന് ഷാര്‍ജ പാക്കിസ്ഥാന്‍ അസോസിയേഷനില്‍ .... സഹര്‍ഷം സ്വാഗതം ........* ദുആ വസിയ്യത്തോടെ ഹസീബ് പോത്താംകണ്ടം [email protected] Visit www.sunnikoottam.com at: http://ourssf.ning.com/?xg_source=msg_mes_network To control which emails you receive on www.sunnikoottam.com, click here -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
