---------- Forwarded message ---------- From: Najim Haneefa <[email protected]> Date: Tue, 26 Oct 2010 12:04:51 +0400 Subject: നഗര ശുചീകരണത്തിന് ആര്‍. എസ്. സി. സന്നദ്ധ സേവകരും To:
*ദുബൈ: ലോക വ്യാപകമായി നടക്കുന്ന ക്ലീന്‍ അപ് ദി വേള്‍ഡ് കാമ്പയിന്റെ ഭാഗമായി ദുബൈ മുനിസിപ്പാലിറ്റി സങ്കടിപ്പിക്കുന്ന നഗര ശുചീകരണ പരിപാടിയില്‍ രിസാല സ്റ്റഡി സര്‍ക്കിളും പങ്കെടുക്കുന്നു. ആര്‍. എസ്. സി യുടെ രണ്ടായിരത്തോളം വരുന്ന സന്നദ്ധ സേവകര്‍ 29 നു വെള്ളിയാഴ്ച രാവിലെ ദുബൈലെ അല്‍ ജെദ്ദാഫും പരിസരവും വൃത്തിയാക്കും. **മുനിസിപ്പാലിറ്റി യുടെ ഏരിയ കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഹബീബ് അല്‍ സജുവാനി**, എന്‍ജിനീയര്‍ ഷമീം , മുസ്തഫ കൈപമംഗലം , നാസര്‍ തൂണേരി, മുഹമ്മദ് അലി പരപ്പന്‍പൊയില്‍, നജിം നേതൃത്വം നല്‍കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ആര്‍. എസ്. സി. യുടെ 050 3543 296, 055 319 3813 നമ്പറിലോ [email protected] എന്ന id യിലൂടെയോ ബന്ധപ്പെടണം. * *** * [image: rsc.jpg] * * *najim* *RSC Dubai* -- Musthafa K.T. Valakkandi www.mtechsolution.com -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
