ഇവനാരാ സമസ്ത മുഷാവറ  മെമ്പരാ ??? , നാട്ടില്‍ നടക്കുന്ന എല്ലാ അനാചാരത്തെയും 
സുന്നികളുടെ പേരില്‍` വെച്ചുകെട്ടാന്‍ ഉളുപ്പില്ലേ ഉപ്പളെ തനിക്ക് ??!!!!




________________________________
From: Abdullah Uppala <[email protected]>
To: [email protected]; [email protected]; 
[email protected]; [email protected]; 
[email protected]; [email protected]; 
[email protected]; [email protected]; Kerala Malabar 
Islamic Classroom (KMIC) <[email protected]>; 
[email protected]; sunny keral 4 <[email protected]>; 
[email protected]; [email protected]; 
[email protected]; [email protected]; 
[email protected]; [email protected]; sunni group 
<[email protected]>; [email protected]; 
[email protected]; [email protected]; 
[email protected]; [email protected]; Mujahid Kerala 
<[email protected]>; [email protected]; 
[email protected]; muslim umma <[email protected]>; 
[email protected]; [email protected]; 
[email protected]; [email protected]; AHELUSUNNA Group 
<[email protected]>; knm QMIC Group 
<[email protected]>; KKICE Group <[email protected]>
Cc: [MICR ADMIN] group <[email protected]>; ARFAMO 
<[email protected]>
Sent: Tue, 26 October, 2010 7:52:58 AM
Subject: [Muslim_kerala] 'ഉസ്താദ് അന്‍വര്‍ എന്ന സാദത്തിസിദ്ധന്‍ അറസ്റ്റില്‍

  


  
രോഗശാന്തിക്കെത്തിയ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; സിദ്ധന്‍ അറസ്റ്റില്‍ 
Posted on: 26 Oct 2010
ഇനി എങ്കിലും ചിന്തിക്കു ഖുരാഫികളെ 

കല്പറ്റ: ചികിത്സയ്‌ക്കെത്തിയ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 
സിദ്ധന്‍ അറസ്റ്റിലായി. പടിഞ്ഞാറത്തറ പാണ്ടങ്കോട് ആല ഞ്ചേരി പറമ്പത്ത് അന്‍വര്‍ 
എന്ന സാദത്തി (32) നെയാണ് നാദാപുരം സ്വദേശിയായ യുവതിയുടെ ബന്ധുക്കളും നാട്ടുകാരും 
ചേര്‍ന്ന് പോലീസില്‍ ഏല്പിച്ചത്. രണ്ടു വര്‍ഷമായി വീടിനോടു ചേര്‍ന്ന് മന്ത്രവാദവും 
ആയുര്‍വേദ ചികിത്സയും നടത്തിവരികയായിരുന്നു 'ഉസ്താദ്' എന്ന പേരിലറിയപ്പെടുന്ന 
സാദത്ത്.

ഞായറാഴ്ച രാവിലെയാണ് കേസിന്നാസ്​പദമായ സംഭവം. അധ്യാപകന്റെ ഭാര്യയും രണ്ടു 
കുട്ടികളുടെ അമ്മയുമായ മുപ്പതുകാരിയെയാണ് സിദ്ധന്‍ അപമാനിച്ചതായി പറയുന്നത്. 
യുവതിയെ തിങ്കളാഴ്ച ഉച്ചയോടെ മാനന്തവാടി ജില്ലാ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

തലവേദനയും ചര്‍മരോഗവുമുള്ള യുവതി സഹോദരിക്കൊപ്പമാണ് സിദ്ധന്റെ വീട്ടിലെത്തിയത്. 
സഹോദരിയോട് പുറത്തുനില്‍ക്കാന്‍ പറഞ്ഞശേഷം യുവതിയെ മാത്രമാണ് സിദ്ധന്‍ അകത്തേക്കു 
കൊണ്ടുപോയത്. യുവതി അകത്തു കടന്നശേഷം വതിലടച്ച സിദ്ധന്‍ അവരെ മാനഭംഗപ്പെടുത്താന്‍ 
ശ്രമിച്ചതായാണ് പരാതി. കുതറിയോടി പുറത്തെത്തിയ യുവതി സഹോദരിയോട് ഒന്നും പറഞ്ഞില്ല. 
തിരഞ്ഞെടുപ്പ് ജോലിക്ക് പോയ ഭര്‍ത്താവ് തിരിച്ചെത്തിയശേഷം രാത്രിയിലാണ് വിവരം 
പുറത്തായത്. തിങ്കളാഴ്ച രാവിലെ യുവതിയെയും നാലഞ്ചു ബന്ധുക്കളെയും കൂട്ടി 
ഭര്‍ത്താവ് 
സിദ്ധന്റെ വീട്ടിലെത്തി. ഇവര്‍ ബഹളം വെച്ചപ്പോള്‍ നാട്ടുകാര്‍ ഓടിക്കൂടി. 
സിദ്ധന്റെ 
അനുയായികളായ ചിലര്‍ യുവതിയെയും ഒപ്പം വന്നവരെയും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും 
നാട്ടുകാര്‍ പറഞ്ഞു.

സിദ്ധന്റെ വീട്ടിലെ നേര്‍ച്ചപ്പെട്ടി വലിച്ചെറിയുകയും ജനല്‍ഗ്ലാസും മറ്റും 
അടിച്ചുതകര്‍ക്കുകയും ചെയ്തു. പിന്നീട് നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് 
പോലീസെത്തി സിദ്ധനെ സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇയാള്‍ക്ക് പിന്നീട് ജാമ്യം 
അനുവദിച്ചു.

ഇളനീര്‍, കോഴി തുടങ്ങിയവയാണ് വിശ്വാസികള്‍ സിദ്ധന് കാഴ്ചവെച്ചിരുന്നത്. 
തേങ്ങയുടയ്ക്കല്‍ ഇവിടത്തെ പ്രത്യേക വഴിപാടാണ്. കാലുകെട്ടിയിട്ട പൂവന്‍കോഴികളെ 
പ്ലാസ്റ്റിക് കവറിലാക്കി മുറിയുടെ ഭിത്തിയില്‍ തൂക്കിയിട്ടിരുന്നു. 
ദോഷപരിഹാരത്തിനായി ഇവിടെ ആടുകളെ ബലി നല്‍കിയിരുന്നതായും നാട്ടുകാര്‍ പറഞ്ഞു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam



__._,_.___
Reply to sender | Reply to group | Reply via web post | Start a New Topic 
Messages in this topic (1) 

Recent Activity: 
Visit Your Group 
MARKETPLACE
Hobbies & Activities Zone: Find others who share your passions! Explore new 
interests.

________________________________

Stay on top of your group activity without leaving the page you're on - Get the 
Yahoo! Toolbar now.

________________________________

Get great advice about dogs and cats. Visit the Dog & Cat Answers Center.
 
Switch to: Text-Only, Daily Digest • Unsubscribe • Terms of Use
. 

__,_._,___

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to