---------- Forwarded message ---------- From: Najim Haneefa <[email protected]> Date: Sat, 30 Oct 2010 21:18:09 +0400 Subject: ഇന്നാ ലില്ലാ...ചപ്പാരപ്പടവ് മദനി ഉസ്താദിന്റെ ഉമ്മ മരണപ്പെട്ടു To:
*ഇന്നാ ലില്ലാ........* *ദുബൈ: എസ്. വൈ. എസ്. റാഷിദിയ യൂനിറ്റ് ജനറല്‍ സെക്രെട്ടറി മുഹമ്മദ് മദനി ചപ്പാരപ്പടവിന്റെ ഉമ്മ ആയിഷ ഹജ്ജുമ്മ എന്നവര്‍ മരണപ്പെട്ടു. ഖബറടക്കം ഇന്‍ശഅള്ള നാളെ രാവിലെ നടക്കും. അവരുടെ പേരില്‍ മയ്യിത്ത് നിസ്കരിക്കാനും മഗ്ഫിരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാനും എസ്.വൈ.എസ്. ദുബൈ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രെട്ടറി മമ്പാട് അബ്ദുല്‍അസീസ് സഖാഫി അറിയിച്ചു. മദനി ഉസ്താദ് നാട്ടിലാണ്. നമ്പര്‍ 0091 9562 4518 48.* ** *നജിം* *ആര്‍. എസ്.സി.* *ദുബൈ.* -- Musthafa K.T. Valakkandi www.mtechsolution.com -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
