---------- Forwarded message ---------- From: hamzaseaforth seaforth <[email protected]> Date: 2010/11/10 Subject: അസ്സലാമു അലൈകും... To:
പ്രിയ സഹോദരങ്ങളേ, അസ്സലാമു അലൈകും വ രഹ്മതുല്ലാഹ്... എന്റെ സതീര്‍ഥ്യനും അലിഗര്‍ മുസ്ലിം യൂണിവേഴ്സിറ്റി മുന്‍ അധ്യാപകനും MSO (മുസ്ലിം സ്റ്റുഡന്റ്സ് ഓര്‍ഗനൈസേഷന്‍) മുന്‍ നേതാവും തിരൂരങ്ങാടി പി എസ് എം ഒ കോളേജ് പ്രോഫെസറും മര്‍കസ് ആര്‍ട്സ് കോളേജ് പൂര്‍വവിദ്യാര്‍ഥി അസോസിയേഷന്‍ കാര്യദര്‍ശിയുമായ ഡോ. അബൂബക്ര്‍ പത്തംകുളത്തിന്റെ പിതാവ് കെ കെ മുഹമ്മദ് കുട്ടി പത്തംകുളം, പാലക്കാട് (85) എന്നവര്‍ ഇന്ന് രാവിലെ മരണപ്പെട്ട വിവരം ഏറെ വ്യസനസമേതം എല്ലാവരെയും അറിയിക്കുകയും എല്ലായിടത്തും മയ്യിതുനിസ്കരിക്കാനും മഗ്ഫിറത്തിന്നായി പ്രത്യേകം ദുആ ചെയ്യാനും താഴ്മയോടെ അപേക്ഷിക്കുകയും ചെയ്യുന്നു.. ആ ഉപ്പാക്ക് പടച്ചവന്‍ പൊറുത്തുകൊടുക്കുകയും പരലോകജീവിതം സന്തോഷത്തിലാക്കുകയും അവരെയും നമ്മെയും നാളെ ജന്നാതുന്നഈമില്‍ ഒരുമിച്ചുകൂട്ടുകയും ചെയ്യുമാറാകട്ടെ.. അവരുടെ കുടുംബത്തിനു നാഥന്‍ സഹനവും പ്രതിഫലവും നല്കട്ടെ, ആമീന്‍ എന്ന് പ്രാര്‍ഥിക്കുന്നു.. *പ്രിയ സീഫോര്ത്,* *ഈ ന്യൂസ് എല്ലാവരിലേക്കും എത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമല്ലോ..* സസ്നേഹം, സഹോദരന്‍ കുട്ടി നടുവട്ടം P O Box 26835, Safat 13129, Kuwait. +965 99 170 786 -- *Best Regards**, **?* *Hamza Seaforth, P.O.Box:3430, Dubai,UAE [email protected]* -- Musthafa K.T. Valakkandi www.mtechsolution.com -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
