---------- Forwarded message ----------
From: Mtech Solution <[email protected]>
Date: 2010/11/10
Subject: ജി-മെയിലിന്റെ ഡിസ്പ്ലേ ഭാഷ മലയാളമാക്കുവാന്‍:
To: [email protected]


    ജി-മെയിലിലെ എല്ലാ ഭാഗങ്ങളും മലയാളത്തില്‍ തന്നെ കാണണം
എന്നാഗ്രഹിക്കുന്നവര്‍ക്കായി അതിനുള്ള സൌകര്യവും ഗൂഗിള്‍ ഒരുക്കിയിട്ടുണ്ട്.
ടൂള്‍ബാറുകളും, മെയിലിന്റെ ഇന്‍‌ബോക്സ്, സെന്റ് ഐറ്റംസ് എല്ലാം മലയാളത്തില്‍
തന്നെ. അങ്ങനെ സെറ്റ് ചെയ്യണമെങ്കില്‍, വീണ്ടും ജി-മെയില്‍ സെറ്റിംഗ്സില്‍
പോവുക. അവിടെ ഒന്നാമത്തെ വരിയില്‍ G-mail display language എന്നഭാഗത്തെ
ഭാഷകളുടെ ലിസ്റ്റിനു നേരെയുള്ള ആരോ അമര്‍ത്തുക. ആ ലിസ്റ്റില്‍ നിന്നും മലയാളം
തെരഞ്ഞെടുക്കുക.

*Error! Filename not
specified.*<http://3.bp.blogspot.com/_llYtm9lqS1Q/SfkT-uJBG1I/AAAAAAAAAuw/bJquvv29F1U/s1600-h/G-mail+settings_ml.jpg>











പേജിന്റെ ഏറ്റവും താഴെയുള്ള Save changes എന്ന ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഒരു
ചോദ്യം വരും. ജി-മെയിലിന്റെ മാത്രം ഭാഷ മലയാളമാക്കിയാല്‍ മതിയോ, അതോ നിങ്ങളുടെ
ഇതേ യൂസര്‍ നെയിമിലുള്ള എല്ലാ ഗൂഗിള്‍ സര്‍വ്വീസുകളും - ബ്ലോഗ്, റീഡര്‍,
ഗ്രൂപ്പ് എല്ലാമെല്ലാം - മലയാളത്തിലാക്കണോ എന്ന്. അവരവരുടെ താല്പര്യം പോലെ Yes
അല്ലെങ്കില്‍ No തെരഞ്ഞെടുക്കാവുന്നതാണ്.

മലയാളഭാഷയിലായി മാറിയ ജി-മെയില്‍ മെയിന്‍ പേജ് ഇങ്ങനെയിരിക്കും.

*Error! Filename not
specified.*<http://4.bp.blogspot.com/_llYtm9lqS1Q/SfkUl9mR57I/AAAAAAAAAu4/JgvpMJloox8/s1600-h/Gmail_malayalam.jpg>












ഇപ്രകാരം തെരഞ്ഞെടുത്ത ഭാഷ എപ്പോള്‍ വേണമെങ്കില്‍ നിങ്ങള്‍ക്ക് തിരികെ
ഇംഗ്ലീഷിലേക്ക് ആക്കിമാറ്റാവുന്നതാണ്.


*ട്രാന്‍**സ്ലിറ്ററേഷന്‍ **ഓണ്‍‌**ലൈന്‍:*

നിങ്ങള്‍ നെറ്റ് കഫേയിലും മറ്റും ആയിരിക്കുമ്പോള്‍ ഉപയോഗിക്കാന്‍ പാകത്തിന്
ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്ലിറ്ററേഷന്‍ ഓണ്‍ലൈനിലും ലഭ്യമാണ്. ലിങ്ക്
ഇവിടെയുണ്ട്. <http://www.google.com/transliterate/indic/Malayalam>ഇവിടെ
ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, മലയാളം, മറാത്തി, നേപ്പാളി, തമിള്‍, തെലുഗ്
എന്നീഭാഷകളില്‍ ട്രാന്‍സ്ലിറ്ററേഷന്‍ ലഭ്യമാണ്. താമസിയാതെ ഈ ഭാഷകളും ജി-
മെയിലില്‍ കൂട്ടിച്ചേര്‍ക്കും എന്നു പ്രതീക്ഷിക്കാം.


[image: MTech_Logo.jpg] <http://www.mtechsolution.com/>

Musthafa K.T. Valakkandi
www.mtechsolution.com






__________ Information from ESET NOD32 Antivirus, version of virus signature
database 2740 (20071221) __________

The message was checked by ESET NOD32 Antivirus.

http://www.eset.com



-- 
Musthafa K.T. Valakkandi
www.mtechsolution.com

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

<<image001.jpg>>

Reply via email to