മലബാറില്‍ അംഗീകാരം ലഭിച്ച അണ്‍ എയ്ഡഡ് സ്‌കൂളുകള്‍
Published on Tuesday, November 30, 2010 - 10:49 PM GMT ( 11 hours 18 min
ago)
 (+) 
<http://www.madhyamam.com/news/21292#>(-)<http://www.madhyamam.com/news/21292#>Font
Size
   ShareThis

തിരുവനന്തപുരം: മലബാര്‍ മേഖലയിലെ മുസ്‌ലിം പിന്നാക്കാവസ്ഥ പരിഗണിച്ച് മന്ത്രിസഭ
അംഗീകാരം നല്‍കിയ 41 അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ ലിസ്റ്റചുവടെ:
കാസര്‍കോട്:മുഹിമ്മത്ത് ഹൈസ്‌കൂള്‍, മുഹിമ്മത്ത് നഗര്‍.
കോഴിക്കോട്:ദാറുറഹ്മ എച്ച്.എസ്, തലയാട്, അല്‍- ഇര്‍ഷാദ് ഹൈസ്‌കൂള്‍, തറോള്‍,
വാദിഹുദാ ഹൈസ്‌കൂള്‍.
മലപ്പുറം:മാഅദിന്‍ പബ്ലിക് സ്‌കൂള്‍, സലാത്ത് നഗര്‍, നിബ്രാസ് സെക്കന്‍ഡറി
സ്‌കൂള്‍,  ക്രസന്റ് റസിഡന്‍ഷ്യല്‍ സ്‌കൂള്‍, വെളിമുക്ക്, ഉമ്മുല്‍- ഖുറ
സെക്കന്‍ഡറി സ്‌കൂള്‍, മോങ്ങം, മജ്മഅ്  ഇംഗ്ലീഷ് സ്‌കൂള്‍, അരീക്കോട്,
തഅ്‌ലീമുല്‍ ഇസ്‌ലാം ഓര്‍ഫനേജ്, പരപ്പനങ്ങാടി, അല്‍ ഫുര്‍ഖാന്‍ പബ്ലിക്
സ്‌കൂള്‍, വണ്ടൂര്‍, അല്‍ ഇര്‍ഷാദ് പബ്ലിക് സ്‌കൂള്‍, തൃപ്പനച്ചി,  ജലാലിയ്യ
എച്ച്.എസ്, എടവണ്ണപ്പാറ, എം.ഇ.ടി.ഇ.എം.എച്ച്.എസ്, ആലത്തിയൂര്‍,  മജ്മഅ്
ഹൈസ്‌കൂള്‍, വെട്ടിച്ചിറ, എം.ഇ.ടി സ്‌കൂള്‍, കൊളമങ്കലം, ഇസ്‌ലാമിക്
റസിഡന്‍ഷ്യല്‍ ഹൈസ്‌കൂള്‍, പൂക്കാട്ടിരി, ഐ.സി.എസ് ഇംഗ്ലീഷ് സ്‌കൂള്‍,
മഞ്ഞപ്പറ്റ, ബ്ലോസം പബ്ലിക് സ്‌കൂള്‍, നജാത്ത് ഹൈസ്‌കൂള്‍, പെരുവള്ളൂര്‍
ഉങ്ങുങ്ങല്‍, ക്രസന്റ് ഇംഗ്ലീഷ് സ്‌കൂള്‍, മാറഞ്ചേരി, ക്രസന്റ് ഇംഗ്ലീഷ്
സ്‌കൂള്‍, ഹികാമിയ്യാ യത്തീംഖാന എച്ച്.എസ്, പാപ്പിനിപ്പാറ, നുസ്‌റത്ത്
സെക്കന്‍ഡറി സ്‌കൂള്‍, രണ്ടത്താണി,  മര്‍ക്കസുല്‍ ഹിദായ, വെള്ളില,  ഇസ്സത്തുല്‍
ഇസ്‌ലാം ഹൈസ്‌കൂള്‍, കുഴിമണ്ണ,  ഹയാത്തുല്‍ ഇസ്‌ലാം സെക്കന്‍ഡറി സ്‌കൂള്‍,
ഇഹ്‌യാഉസുന്ന ഹൈസ്‌കൂള്‍, മഖ്ദൂമിയ ഇംഗ്ലീഷ് സ്‌കൂള്‍, പൊന്നാനി, ഐ.ഇ.സി
സെക്കന്‍ഡറി സ്‌കൂള്‍, കൊടിഞ്ഞി, ഡി.ടി.സി ഓര്‍ഫനേജ് ഹൈസ്‌കൂള്‍, കുണ്ടൂര്‍,
നൂറുല്‍ ഹുദാ യു.പി സ്‌കൂള്‍,  മര്‍ക്കസ് പബ്ലിക് സ്‌കൂള്‍, മമ്പീതി,
മര്‍ക്കസ് പബ്ലിക് സ്‌കൂള്‍, ഐക്കരപ്പടി, സിന്‍സിയര്‍ പബ്ലിക് സ്‌കൂള്‍,
ഐഡിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ധര്‍മഗിരി, കേരള റസിഡന്‍ഷ്യല്‍ സ്‌കൂള്‍,
വിദ്യാനഗര്‍, പാണ്ടികശ്ശാല, കെ.സി.ജെ.എം സ്‌കൂള്‍, കോട്ടകുത്ത്, പയ്യനാട്,
എം.ഇ.ടി പബ്ലിക് സ്‌കൂള്‍, പയ്യനാട്.പാലക്കാട്:ഇസ്‌ലാമിക് ഇംഗ്ലീഷ് മീഡിയം
സ്‌കൂള്‍, പുതുനഗരം, അല്‍ ഹിലാല്‍  ഇംഗ്ലീഷ് സ്‌കൂള്‍, കൂടല്ലൂര്‍.

Regards

Abduraheem Atteeri

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to