വല്ലപ്പുഴ സംവാദത്തില്‍ അംഗീകരിക്കപ്പെടുന്ന മൌലിടുകളില്‍ ഒരു സംവാദം 
നടന്നുകാണാന്‍ 
സുന്നി  പണ്ഡിതന്മാര്‍ എത്രശ്രമിച്ചിട്ടും വഹാബികള്‍ക്ക് സമ്മതമല്ല, ഒരു മൌലിദ് 
പോലും അംഗീകരിക്കാത്ത വഹാബികള്‍ എന്തെ സുന്നികളുടെ ഈ ശ്രമത്തില്‍ നിന്നും 
കുതരിയോടിയത്? 
വലത്തുനിന്നു ഇടത്തോട്ടു വാരിവലിച്ചെഴുതിയ എല്ലാ മൌലിദും സുന്നികളുടെ തലയില്‍ 
വലിച്ച്ചിടരുത് , അക്കൂട്ടത്തില്‍ വഹാബികള്‍ തന്നെ രചിച്ച ഉമര്‍ മൌലവിയുടെ മൌലിദും 
ഉണ്ട് . ഇസ്ലാമിനെ കുറിച്ചു മനസ്സിലാക്കാത്തവര്‍ എഴുതിയ ഗ്രന്ഥങ്ങളും ഉണ്ട് . 
പക്ഷെ 
അതൊന്നും സുന്നികള്‍ പാരായണം ചെയ്യാറില്ല. 
സുന്നികള്‍ സാധാരണ പാരായണം ചെയ്യാറുള്ള മൌലിദ് കിത്താബുകളുടെ അടിസ്ഥാനത്തില്‍ 
സംവാദത്തിനു തെയ്യരാവാന്‍ എന്തെ വഹാബികള്‍ക്ക് പേടി. 
യഥാര്‍ഥത്തില് ,  വഹാബികളുടെ ആ പേടിയാണ് ആ സംവാദ വ്യവസ്ഥ കാണുമ്പോള്‍ 
അനുഭവപ്പെട്ടത്. 
പിന്നെ ഏതോ മാനേജര്‍ക്ക് സത്യം മനസ്സിലയെത്രേ!!! , അദ്ദേഹം ഏതോ ഒരു കമ്പനിയുടെ 
മാനെജരല്ലേ , അവര്‍ക്ക് അത്രയല്ലേ ഇസ്ലാമിനെ കുറിച്ചു വിവരമുള്ളൂ , അല്ലാതെ 
സമസ്തയുടെ മനെജേര്‍ അല്ലല്ലോ. പിന്നെ വഹാബികളായ തൊഴിലാളികള്‍ കൂടെ യുണ്ടാവുകയും 
കൂടി ചെയ്‌താല്‍ പറയാനുണ്ടോ ..... 
അള്ളാഹു രക്ഷിക്കട്ടെ  , ആമീന്‍  Abdul Nazer Anwari
Saudi Binladen Group
Jeddah. K.S.A

________________________________
From: Ismail Mankarathodi <[email protected]>
To: Islamic Bulletin <[email protected]>
Cc: "[email protected]" 
<[email protected]>; "[email protected]" 

<[email protected]>; sunni group <[email protected]>; 
"[email protected]" <[email protected]>; 
"[email protected]" <[email protected]>; 
"[email protected]" <[email protected]>; 
"[email protected]" <[email protected]>; 
"[email protected]" 
<[email protected]>; 
"[email protected]" <[email protected]>; Mujahid Kerala 
<[email protected]>; "[email protected]" 
<[email protected]>; "[email protected]" 
<[email protected]>; "[email protected]" 
<[email protected]>; "[email protected]" 
<[email protected]>; AHELUSUNNA Group <[email protected]>; 
knm QMIC Group <[email protected]>; KKICE Group 
<[email protected]>; [MICR ADMIN] group <[email protected]>
Sent: Sun, 19 December, 2010 9:27:36 PM
Subject: RE: [M-I-C] വല്ലപുഴ സംവാദ വ്യവസ്ഥ

Assalamu Alaikum
 
Usthadinte Prathikaranam?
 
May Allah (S) bless our parents, Usthads, us & all.  Aameen
Ismail
 
From:[email protected] 
[mailto:[email protected]] On Behalf Of nice emails
Sent: Sunday, December 19, 2010 9:24 PM
To: [email protected]; [email protected]; 
[email protected]; [email protected]; 
[email protected]; 

എന്റെ കമ്പനിയില്‍ മാനേജര്‍ ആയി വര്‍ക്ക്‌ ചെയുന്ന  ഒരാള്‍ " വല്ലപുഴ 
സംവാദവ്യവസ്ഥയുടെ " സി ഡി കണ്ടതിനുക്ഷേശംമാലമൌലിദ് കളോട് ഗുഡ്  ബൈ പറഞ്ഞു 
 
കഴിഞ്ഞ കുറച്ചു ആഴ്ചകള്‍ക് മുമ്പ് ആണ് അദ്ദേഹം ഈ സി ഡി 
കാണുന്നതുംമൌലിദ്  തെറ്റുകള്‍ മനസിലാക്കുന്നതും ...ഇത് വരെ എല്ലാ  
വര്‍ഷത്തിലും അയാളുടെവീട്ടില്‍ മൌലിദ്ഉണ്ടാവുമയിരുന്നത്രെ
അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അദ്ദേഹം ഇപ്പോള്‍ നാട്ടിലുള്ള  ഉപ്പാക്കുംഉമ്മക്കും 
കേള്പ്പികാന്‍ വേണ്ടി കുറെ മുജാഹിദ് സി ഡി കള്‍ വാങ്ങിച്ചിട്ടുണ്ട്..
 
മൌലിദ് തെറ്റുകള്‍ മനസിലാക്കാന്‍  വല്ലപുഴ സംവാദ വ്യവസ്ഥ ധാരാളം ആണ് .ഇത് 
എന്റെഅനുഭവത്തില്‍ നിന്നും എനിക്ക് മനസിലായതാണ് ...

________________________________
 
From:Abdullah Uppala <[email protected]>
To: [email protected]; [email protected]; 
[email protected]; [email protected]; 
[email protected]; [email protected]; 
[email protected]; [email protected];  
[email protected]; [email protected]; 
[email protected]; 

assalamu alaikum 
 
വായിക്കുക.

-- 
 ഖുര്‍ ആന്‍ വായിക്കുക പഠിക്കുക അനുസരിച്ചു ജീവിക്കുക

നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നെയും കുടുംബത്തെയും ഉള്‍പ്പെടുത്താന്‍ മറക്കല്ലേ

Abdullah Bin Mohammed Uppala
       Al Khobar, Saudi Arabia
 
________________________________
 This communication is intended only for use by the addressee. It may contain 
confidential or privileged information. If you are not the addressee of this 
e-mail you may not copy, forward, disclose or otherwise use it  or any part of 
it in any form whatsoever. If you have received this e-mail in error please 
inform us as soon as possible.
 
__._,_.___
Reply to sender | Reply to group | Reply via web post | Start a New Topic 
Messages in this topic (3) 

Recent Activity:        * New Members 23   
Visit Your Group 
[Malayalam-Islamic-Class]
http://microom.ponkavanam.com 
 
Switch to: Text-Only, Daily Digest • Unsubscribe • Terms of Use
. 

__,_._,___ 

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to