റിയാദ്: 'ഒറ്റപ്പെട്ടവനെ ചെന്നായ പിടിക്കും (നബിവചനം); ധര്‍മപക്ഷത്ത് സംഘം ചേരുക' എന്ന സന്ദേശത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ അംഗത്വകാലത്തോടനുബന്ധിച്ച് 13 ന് ജിദ്ദയില്‍ സൗദി ദേശീയ പ്രതിനിധി സമ്മേളനം നടക്കും.
ഒമാന്‍ സമ്മേളനം 21 ന് മസ്‌ക്കറ്റിലും നടക്കും. പുതിയ ദേശീയ ഭാരവാഹികളെ സമ്മേളനത്തില്‍ തെരഞ്ഞെടുക്കും. സോണുകള്‍ ചര്‍ച്ച ചെയ്തു സമര്‍പ്പിച്ച കര്‍മരേഖക്കൊപ്പം സംഘടനയുടെ നയരേഖയും ചര്‍ച്ചക്കെടുത്താണ് നാഷണല്‍ സമ്മേളനം നടക്കുന്നത്. നയസമീപനങ്ങള്‍, കര്‍മമേഖലകള്‍, സംഘടന എന്നീ വിഷയങ്ങളില്‍ പരിശീലനം നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ജി സി സി സമ്മിറ്റ് 27, 28 തിയ്യതികളില്‍ ദുബായില്‍ നടക്കും. സമ്മിറ്റില്‍ നയരേഖയും സമീപനരേഖയും അന്തിമ ചര്‍ച്ചക്കു വിധേയമാക്കി പ്രഖ്യാപിക്കും with regards Musthafa K.T Peruvelloor <http://www.blogger.com/rearrange?blogID=5679816302417522537&widgetType=HTML&widgetId=HTML6&action=editWidget> http://img1.blogblog.com/img/icon18_wrench_allbkg.png <http://www.blogger.com/rearrange?blogID=5679816302417522537&widgetType=HTML&widgetId=HTML1&action=editWidget> http://img1.blogblog.com/img/icon18_wrench_allbkg.png This Blog Linked From Here The Web -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
<<image001.png>>
