----------



*കേരളത്തിലെ ഏറ്റവും വലിയ ഇസ്ലാമിക യുവജന പ്രസ്ഥാനമായ സമസ്ത കേരള സുന്നി യുവജന
സംഘത്തിന്റെ പ്രവാസി ഘടകം ആയി രൂപീകരിക്കപ്പെട്ട ഇന്ത്യന്‍ കള്‍ച്ച റ ല്‍
ഫൌണ്ടേഷന്‍ സുന്നി പ്രാസ്ഥാനിക വഴിയില്‍ ചരിത്രം രചിക്കും. പ്രവാസ ഭൂമിയിലെ മത
- സാമൂഹിക - സാംസ്കാരിക രംഗത്തുള്ള പ്രമുഖ വ്യക്തികള്‍ ഐ സി എഫിനെ വളരെ
ആവേശത്തോടെ ഉറ്റു നോക്കുന്നു. പ്രവാസികളായ ഇന്ത്യന്‍ ജനതയെ സാമ്പത്തികമായി
ചൂഷണം ചെയ്തു നാട്ടില്‍ ഭീകര വാദത്തിന്റെ വിത്ത് മുളപ്പിക്കാന്‍ ഇറങ്ങി
തിരിച്ചവര്‍ക്കെതിരെ യും സമുദായത്തിന്റെ ഈമാന്‍ നശിപ്പിക്കുന്ന അഭിനവ
പുരോഹിതന്മാരുടെ കുത്സിത ശ്രമങ്ങളെയും ചെറുത്‌ തോല്‍പ്പിക്കാന്‍ ഐ സി എഫ് എന്ന
മഹാ പ്രസ്ഥാനം വിദേശ രാജ്യങ്ങളില്‍ മുഴുവനും പടര്‍ന്നു പന്തലിക്കാന്‍
പോകുന്നു.ഐ സി എഫ് നേതാക്കള്‍ക്ക് അല്ലാഹു ദീര്‍ഘായുസ്സ് നല്‍കട്ടെ .. ആമീന്‍
*








*ദുബായില്‍ നടന്ന ICF പ്രഖ്യാപന സമ്മേളനം *
**
*ശൈഖുന കാന്തപുരം ഉസ്താദ്‌  പ്രഖ്യാപിക്കുന്നു.*
**
 *[image: P1210431.JPG]*
**
*ഉല്‍ഘാടന പ്രസംഗം ചിത്താരി ഉസ്താദ്*
**
  [image: P1210383.JPG]

*ഡോ. എ. പി. അബ്ദുല്‍ ഹകീം അസ്ഹരി വിശദീകരിക്കുന്നു*

[image: P1210401.JPG]


*ശൈഖുന കാന്തപുരം ഉസ്താദിന്നു ICF ആദരവ് നല്‍കുന്നു*
**
[image: P1210393.JPG]

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to