*നമ്മുടെ ക്ലാസ് അഡ്മിന്‍ @Abasifa യുടെ ഉപ്പ കുഞ്ഞി അഹമ്മദ് കുട്ടി ഊരകം അന്സാരാബാദ് ഇന്ന് മരണപ്പെട്ടു അല്ലാഹു അവരുടെ എല്ലാ പാപങ്ങളും പൊറുത്തുകൊടുത്ത് ജന്നാത്തുല്‍ ഫിര്‍ദൌസില്‍ ഉന്നത പദവി നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍. ആ കുടുംബത്തില്‍ അല്ലാഹു ശാന്തിയും സമാധാനവും ഒപ്പം എല്ലാ അനുഗ്രഹങ്ങളും നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍... * * പരേതനു വേണ്ടി മയ്യിത്ത് നിസ്കരിക്കാനും മഘുഫിറത്തിനും വേണ്ടി ദുആ ചെയ്യാനും എല്ലാ സ്നേഹിതരോടും വസ്സിയ്യത്തു ചെയ്യുന്നു.. * *പള്ളികളില്‍ മയ്യിത്ത് നിസ്കരിക്കുമ്പോള്‍ ഈ പേര് കൂടി നമ്മുടെ പ്രവര്‍ത്തകര്‍ ഇമാമുമാരുടെ കയ്യില്‍ എല്പിക്കണമെന്നും വിനീതമായി അപേക്ഷിക്കുന്നു *
-- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
