പ്രിയ സുഹ്ര്തുക്കളെ Assalam alaikum തലശ്ശേരി സംവാദം.... അതെ....... വാഹാബികളുടെ തല തകര്‍ത്ത തലശ്ശേരി സംവാദം. സംവാദം കഴിഞ്ഞ ദിവസം മുതല്‍ തന്നെ നമ്മുടെ മെയില്‍ ഗ്രൂപുകളില്‍ ചൂടന്‍ വിഷയമായിരുന്നല്ലോ ഇത്. അന്ന് മുതല്‍ നാം എല്ലാവരും ആകാംഷയോടെ കാത്തിരുന്ന തലശ്ശേരി സംവാദം ഇവിടെ പുറത്തിറങ്ങുന്നതോടെ വാഹാബികളുടെ മെയില്‍ വഴിയുള്ള കളവുകള്‍ക്ക് ഇതോടെ വിരാമമാകുന്നു.
ആലുവ സംവാദത്തില്‍ വെച്ച് അവസാന നിമിഷം വരെ കാത്തിരുന്നു കള്ളം പറഞ്ഞു തടി തപ്പിയ മൌലവി ഹനീഫ കായക്കൊടി അന്ന് കുടുങ്ങിയത് " വ ഫീഹി ഇല്ലതാനി" എന്ന ചൂണ്ടയില്‍ ആയിരുന്നെങ്കില്‍ തലശ്ശേരിയില്‍ മൌലവി കുരുങ്ങാന്‍ അതിക സമയം വേണ്ടി വന്നില്ല. ആലുവയിലെ " വ ഫീഹി ഇല്ലതാനി" ചൂണ്ടക്കു പകരം തലശ്ശേരിയില്‍ "ല'അല്ല" ചൂണ്ടയായിരുന്നു എന്നത് മാത്രം ആണ് വിത്യാസം. മുജാഹിദ് മതത്തിന്റെയും അതിന്റെ മൌലവിമാരുടെയും വിവരക്കേടും അവരുടെ ജൂദായിസതോടുള്ള കൂറും വ്യക്തമാകുന്നതായിരുന്നു തലശ്ശേരി സംവാദം. തെളിവുകള്‍ കിതാബ് സഹിതം മൌലവിയുടെ കയ്യില്‍ കൊടുത്തിട്ടും അറബി അറിയാത്തത് കൊണ്ടോ സത്യം തന്റെ നാവിലൂടെ പുറത്തു പറയാന്‍ മടി ഉള്ളത് കൊണ്ടോ വായിക്കാന്‍ തയ്യാറാകാത്ത മുജാഹിദ് മൌലവിമാരുടെ പിടിവാശി. ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്നും തെളിവുകള്‍ നിരത്തി സ്ത്രീ ജുമു'അ ജമ'അത് ഹറാം ആണെന്നതിന് ഷാഫി മദ'ഹബില്‍ നിന്നും തെളിവ് ചോദിച്ച മൌലവിക്ക് തെളിവുകള്‍ നല്‍കിയപ്പോള്‍ അണ്ടി പോയ അണ്ണാനെ പോലെ കൈ കടിചിരിക്കുന്ന മുജാഹിദ് പ്രവര്‍ത്തകരുടെ ശോക മൂക രംഗങ്ങള്‍. . എന്നും എന്നും ഓര്‍മിക്കാന്‍ ഉതകുന്ന നിരവധി കാഴ്ചകളും പടനാര്‍ഹവുമായ 4 CD കള്‍. 3 എണ്ണം ലോഡ് ചെയ്തു. അവസാന ഭാഗം ടെക്നിക്കല്‍ പ്രോബ്ലം കാരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇന്ഷ അല്ലഹ് ഉടനെ ലോഡ് ചെയ്യും. CD 1: http://www.youtube.com/watch?v=7yaDoZNAlTM CD 2: http://www.youtube.com/watch?v=yq7xVl2FkPs CD 3: http://www.youtube.com/watch?v=RkeFCw88IwY Rds pvcabdu -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
