From: Najim Haneefa [mailto:[email protected]] Sent: Thursday, May 05, 2011 4:15 PM To: [email protected] Subject: CD പ്രദര്‍ശനം നാളെ ദുബൈ മര്‍കസില്‍ CD പ്രദര്‍ശനം നാളെ ദുബൈ മര്‍കസില്‍ ദുബൈ: പ്രവാചകരുടെ തിരുകേശവുമായി ബന്ധപ്പെട്ട് എസ്.വൈ.എസ്.സംസ്ഥാന ജെനറല്‍ സെക്രട്ടറി ബഹു:പേരോട് അബ്ദുറഹ്മാന്‍ സഖാഫി നടത്തിയ "വസ്തുതകളില്ലാത്ത വിവാദങ്ങള്‍" എന്ന പ്രഭാഷണത്തിന്റെ സി.ഡി പ്രദര്‍ശനം നാളെ (വെള്ളി) വൈകുന്നേരം 7.30 മുതല്‍ ദുബൈ മര്‍കസില്‍ നടക്കും. സയ്യിദ് ശംസുദ്ദീന്‍ ബാ അലവി, കട്ടിപ്പാറ എ.കെ.അബൂബക്കര്‍ മൌലവി , അബ്ദുസ്സലാം സ ഖാഫി വെള്ളലശ്ശേരി, ഹനീഫ സഖാഫി വടകര, കെ. വി. ആസിഫ് മൌലവി പുതിയങ്ങാടി, ഉസ്മാന്‍ കക്കാട് സംബന്ധിക്കും. വിവരങ്ങള്‍ക്ക് 050 11 99 786. നജിം -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
