From: Najim Haneefa [mailto:[email protected]] 
Sent: Wednesday, May 04, 2011 11:49 AM
To: undisclosed-recipients:
Subject: ഐ സി എഫ്, ആര്‍ എസ് സി സജീവ പ്രവര്‍ത്തകന്‍ മരണപ്പെട്ടു

 

انالله وانا اليه راجعون

Dubai:ജബല്‍ അലി ഫ്രീസോണ്‍ യൂണിറ്റിലെ ഐ സി എഫ്, ആര്‍ എസ് സി സജീവ പ്രവര്‍ത്തകന്‍ 
ഒതുക്കുങ്ങല്‍ കുരുണിയന്‍ സലാം (40) കഴിഞ്ഞ ദിവസം  ഹാര്‍ട്ട്‌ അറ്റാക്ക്‌  മൂലം   
മരണപ്പെട്ടു ആ നമ്മുടെ സഹപ്രവര്‍ത്തകന്റെ സര്‍വ്വ ദോഷങ്ങളും അല്ലാഹു 
പോറുക്കുമാരാകട്ടെ സ്വര്‍കീയ ഭവനത്തില്‍ നമ്മുടെ മുന്‍പേ നടന്ന നേതാക്കളോടൊപ്പം 
ഒരുമിപ്പിക്കട്ടെ ആമീന്‍ 
മയ്യിത്ത്‌ ഇന്‍ഷാഅല്ലാഹ് ഇന്ന് രാത്രി നാട്ടിലേക്ക്‌ കൊണ്ട് പോകും 
എല്ലാപ്രവര്‍ത്ത്തകരും നമ്മുടെ ആ നല്ല കൂട്ടുകാരന് വേണ്ടി പ്രത്യേകം തഹ്ലീലും 
ദുആയും  നടത്തണമെന്ന് വിഷമത്തോടെ ഉണര്‍ത്തുന്നു 
..സലാമിന്റെ ജേഷ്ഠന്‍റെ മൊബൈല്‍ നമ്പര്‍: 055 - 8779802
 

 

 

 

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to