*അതേസമയം, ഹൂറൂബില്‍ കുടുങ്ങിയവര്‍ നാട്ടില്‍ തിരിച്ചെത്താനുള്ള പോംവഴി
അന്വേഷിച്ച് കോണ്‍സുലേറ്റിനെ സമീപിച്ചുകൊണ്ടിരിക്കുന്നുണ്ട്.

കോണ്‍സല്‍ ജനറല്‍ ശനി, ബുധന്‍ ദിവസങ്ങളില്‍ നടത്തുന്ന ഓപ്പണ്‍ ഹൗസിലും
കാര്യമായെത്തുന്നത് ഈ വിഭാഗത്തില്‍പ്പെട്ടവരാണ്. കഴിഞ്ഞ ബുധനാഴ്ച 10-15പേര്‍
എത്തിയത് ഉറൂബില്‍ കുടുങ്ങിയതിന്റെ കഥ പറഞ്ഞാണ്. ഇന്നലെയും ഏതാനും പേര്‍ എത്തി.
കഫീലിന്റെ മേല്‍വിലാസവും ഫോണ്‍ നമ്പറുമായി എത്തുന്ന കേസുകളില്‍ കോണ്‍സുലേറ്റ്
സ്‌പോണ്‍സറെ നേരിട്ട് വിളിച്ച് ഇടപെടാന്‍ ശ്രമിക്കുന്നുണ്ട്. ഇന്നലെ സാമൂഹിക
ക്ഷേമ കോണ്‍സലിനെ സമീപിച്ച കൂട്ടത്തില്‍ ബീഹാറുകാരിയായ ഒരു 'ഗദ്ദാമ'യും
ഉണ്ടായിരുന്നു. 16വര്‍ഷമായി ഇവിടെയുള്ള അവരുടെ ഇഖാമ പുതുക്കാഞ്ഞിട്ട്
വര്‍ഷങ്ങളായി..
-------------------------------------------------------------
ഹുസൈന്‍ കറ്റാനം ജിദ്ദ.
*

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to