---------- Forwarded message ---------- From: Najim Haneefa <[email protected]> Date: 2011/5/24 Subject: പേരോട് അബുദാബിയില്‍!!!!..വിവാദങ്ങള്‍ അവസാനിപ്പിക്കൂ...... To:
---------- Forwarded message ---------- From: വിവാദങ്ങള്‍ അവസാനിപ്പിക്കൂ <[email protected]> Date: 2011/5/24 Subject: പേരോട് അബുദാബിയില്‍!!!!..വിവാദങ്ങള്‍ അവസാനിപ്പിക്കൂ...... To: സ്നേഹപൂര്‍വ്വം എ.പി.-ഇ. കെ. നേതാക്കന്മാരോട്, പേരോട് ഇപ്പോള്‍ അബുദാബിയില്‍ ഉണ്ട്. വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ഇനി അമ്പലക്കടവ് ഉസ്താദ് മനസ്സ് വെച്ചേ മതിയാകൂ. *യു. എ. ഇ യിലുള്ള എസ്.കെ.എസ്. എസ്. എഫിന്റെ പ്രവര്‍ത്തകര്‍ ഒരു വിസയും ടിക്കെറ്റും എടുത്തു അമ്പലക്കടവിനെ യു. എ. ഇ. യില്‍ ഖസ്രജിയുടെ വീട്ടില്‍ എത്തിച്ചാല്‍ തിരുകേശത്തിന്റെ പേരില്‍ നടക്കുന്ന വിവാദങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും. * അമ്പലക്കടവ് ഫൈസി കുറ്റിയാടിയില്‍ നടന്ന വിശദീകരണ യോഗത്തില്‍ പേരോട് സഖാഫിയെ തിരുകേശത്തിന്റെ ആധികാരികത തെളിയിക്കാന്‍ അത് കാന്തപുരത്തിന് നല്‍കിയ അബുദാബിയിലെ ഡോ.ഖസ്‌റജി യെ സന്ദര്‍ശിക്കാന്‍ വെല്ലു വിളിക്കുകയും 11.05.2011 ന് കുറ്റിയടിയില്‍ വെച്ച് പേരോട് സഖാഫി നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം ആ വെല്ലിവിളി സ്വീകരിക്കുകയും ചെയ്തു. മാത്രമല്ല മധ്യസ്ഥരായി ബഹു.പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകന്‍ ബഹു.മുനവ്വറലി ശിഹാബ് തങ്ങളെയോ അതെല്ലെങ്കില്‍ കുഞ്ഞാലിക്കുട്ടി സാഹിബിനിയോ പേരോട് നിര്‍ദ്ദേശിക്കുകയും ചെയ്തു (ഖസ്‌റജിയുമായി 2 പേര്‍ക്കും പരിചയമുള്ളതുകൊണ്ടാണിതെന്ന് പേരോട് തന്നെ പ്രഭാഷണത്തില്‍ പറഞ്ഞിരുന്നു. *വെല്ലു വിളിക്കുകയും വെല്ലുവിളി സ്വീകരിച് എതിര്‍ കക്ഷി എത്തുകയും ചെയ്യുമ്പോള്‍ മുങ്ങുക എന്നത് കുടുംബത്തില്‍ പിറന്ന ആണ്‍കുട്ടികള്‍ക്ക് യോജിച്ചതലല്ലോ....**എന്ന് പറഞ്ഞു കൊണ്ട് മെയിലുകള്‍ വരാന്‍ തുടങ്ങി*.അത് കൊണ്ട് അമ്പലക്കടവ് ഉസ്താദ് എത്രയും വേഗം തയ്യാറാകൂ...അമ്പല ക്കടവിനെ എത്തിക്കാന്‍ SK ക്കാരും...............!!!! *സമാധാനപരമായി മധ്യസ്തന്മാരുടെ മുന്നില്‍ ഖസ്രജിയുടെ വീട്ടില്‍ വെച്ച് ഇരു കൂട്ടര്‍ക്കും നിജസ്ഥിതി മനസ്സിലാക്കി കൊടുക്കാന്‍ AP പ്രവര്‍ത്തകരും സഹകരിച്ചേ മതിയാവൂ...* * * .അല്ലാതെ നബി (സ) യെയും അവിടുത്തെ തിരുശേഷിപ്പുകളെയും കവലയിലും അങ്ങാടിയിലും ഇകഴ്ത്തി കാണിക്കണോ?? വിവാദങ്ങള്‍ അവസാനിപ്പിക്കുകയല്ലേ മുസ്ലിമീങ്ങളായ നമുക്ക് ഭൂഷണം?? വിനയത്തോടെ ഒരു അഭ്യുദയകാംക്ഷി ദുബായ്. * * ** -- Musthafa K.T. Valakkandi www.mtechsolution.com -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
