സ്ത്രീപുരുഷന്മാര്‍ ഇടകലരാന്‍ പാടില്ല - സൗദി ഫത്‌വ സമിതി

ജിദ്ദ: ജോലി സ്ഥലത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ത്രീകളും പുരുഷന്മാരും
ഇടകലരാന്‍ പാടില്ലെന്ന് ഗ്രാന്റ് മുഫ്തി അധ്യക്ഷനായ സൗദി സ്ഥിരം ഫത്‌വ സമിതി
വിധിച്ചു. സ്തീകള്‍ ഒരു നിലക്കും പുരുഷന്മാരോടൊപ്പം ജോലിചെയ്യാന്‍ പാടില്ല.
പുരുഷന്മാരുടെ സെക്രട്ടറിയായോ അല്ലെങ്കില്‍ റിസപ്ഷനിലോ അകൗണ്ടിങ് വിഭാഗത്തിലോ
ഫാര്‍മസിയിലോ റസ്‌റ്റോറന്റിലോ ഒന്നും തന്നെ പുരുഷന്മാരോടൊപ്പം ജോലി
നോക്കുന്നതിന് വിലക്കുണ്ട്.
ഒരു സ്വദേശിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ഫത്‌വ കമ്മിറ്റിയുടെ വിധി.
സ്ത്രീപുരുഷന്മാര്‍ ഇടകലരുന്നത് കുടുംബത്തിലും സമൂഹത്തിലും മോശമായ ഫലങ്ങള്‍
ഉളവാക്കുമെന്ന് സമിതി മുന്നറിയിപ്പ് നല്‍കി. സ്ത്രീകള്‍ക്ക് വീട്ടില്‍
നമസ്‌കരിക്കലാണ് ഉത്തമമെന്ന് പ്രവാചകന്‍ അരുളിയിട്ടുണ്ട്.
സ്ത്രീകള്‍ക്ക് ജോലി ചെയ്യാം. പക്ഷേ, അത് സ്ത്രീകള്‍ മാത്രമുള്ള
സ്ഥലങ്ങളിലാവണം. ഇസ്‌ലാമിക അധ്യാപനം സ്ത്രീപുരുഷന്മാര്‍ ഇടകലരുന്നതിന്
എതിരാണെന്ന് 'അല്‍ അഹ്‌സാബ് ' അധ്യായത്തിലെ 53ാം സൂക്തം ഉദ്ധരിച്ചുകൊണ്ട് ഫത്‌വ
കമ്മിറ്റി ചൂണ്ടിക്കാട്ടി. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സ്ത്രീകള്‍ കാഷ്യറായി
ജോലി ചെയ്യുന്നതിനെതിരെ കഴിഞ്ഞ വര്‍ഷം സമാനമായ ഫത്‌വ പുറപ്പെടുവിച്ചിരുന്നു.
ഗ്രാന്റ് മുഫ്തിക്ക് പുറമെ സൗദിയിലെ പ്രമുഖ പണ്ഡിതന്മാരായ ശൈഖ് അബ്ദുല്ല അല്‍
മുതലഖ്, ശൈഖ് അഹ്മദ് മുബാറക്കി, ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍, ശൈഖ് അബ്ദുല്‍
കരീം അല്‍ ഖുദൈര്‍, ശൈഖ് മുഹമ്മദ് അല്‍ ശൈഖ്, ശൈഖ് അബ്ദുല്ല ബിന്‍ ഖുനൈന്‍
എന്നിവരാണ് ഫത്‌വയില്‍ ഒപ്പുവെച്ചത്

 __._,_Fatwa body bans mingling of
sexes<http://arabnews.com/saudiarabia/article449665.ece>

By *MUHAMMAD AL-SULAMI | ARAB NEWS*

*Published:* Jun 7, 2011 00:46 *Updated:* Jun 7, 2011 20:56

*JEDDAH: The permanent committee for issuing religious edicts, chaired by
Grand Mufti Sheikh Abdul Aziz Al-Sheikh, has banned the mingling of men and
women at offices and educational institutions.*

“Women are not allowed to work with men. For example, they cannot work as
secretaries for men or at receptions, production lines or accounting
sections in a commercial center, pharmacy or restaurant where men are also
present,” the ruling said.

The committee, which made this comment while answering a question from a
Saudi, warned that the mingling of sexes would have a negative effect on the
family and society.

“Women’s work and education should be done without mingling with men. They
should work in women-only workplaces, as Islamic teachings ban the mingling
of sexes,” the committee said, quoting a verse from the Holy Qur’an: When
you ask them (wives of the Prophet) for any goods, ask them from behind a
curtain. This is purer for your hearts and for theirs — verse 53, Chapter
Al-Ahzab.

The committee said the verse applied to all Muslim women until the Day of
Judgment.

The Prophet (peace be upon him) has said that it is better for women to pray
at their homes than in mosques. However, in the same Hadith, the Prophet has
urged Muslims not to prevent their women from praying at mosques. The
committee urged all citizens and residents to fear God and follow His
teachings in all their affairs and dealings.

The religious edict was signed by prominent clerics such as Sheikh Abdullah
Al-Mutlaq, Sheikh Ahmed Mubaraki, Sheikh Saleh Al-Fowzan, Sheikh Abdul
Kareem Al-Khodair, Sheikh Muhammad Al-Asheikh and Sheikh Abdullah bin
Khonain.

Last year, the committee issued a similar edict banning women from working
as cashiers at supermarkets.


Musthafa K.T. Valakkandi
www.mtechsolution.com

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to