*അസ്സലാമു അലൈക്കും **പാസ്‌പോര്‍ട്ട് സ്റ്റാറ്റസ് അറിയാന്‍ കോണ്‍സുലേറ്റ് വെബ്‌സൈറ്റ്..*
*ജിദ്ദ: പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയവര്‍ക്ക് അതിന്റെ ഏറ്റവുമൊടുവിലത്തെ അവസ്ഥ അറിയാന്‍ കോണ്‍സുലേറ്റ് അതിന്റെ വെബ്‌സൈറ്റില്‍ എന്‍ക്വയറി പേജ് തുടങ്ങി. www.cgijeddah.com എന്ന വെബ്‌സൈറ്റില്‍ പോയി എന്‍ക്വയറി പേജില്‍ കടന്ന്, അപേക്ഷ റിസീറ്റ് നമ്പര്‍ ഉപയോഗിച്ച് ഏറ്റവുമൊടുവിലത്തെ അവസ്ഥ മനസ്സിലാക്കാന്‍ സാധിക്കുമെന്ന് പത്രക്കുറിപ്പില്‍ അറിയിച്ചു.* *ദുആ വസ്സിയ്യത്തോടെ :ഹുസൈന്‍ കറ്റാനം * -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
