*കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ നടന്നു വരുന്ന ബഹു: അബ്ദു റഷീദ് സഖാഫി ഉസ്താദിന്റെ ഓണ്‍ലൈന്‍ ഖുര്‍ആന്‍ പാരായണ പരിശീലന ക്ലാസ്സ് ഖുര്‍ആന്‍ പഠിതാക്കള്‍ക്ക് വലിയൊരനുഗ്രഹമാണ്. തജ് വീദ് നിയമങ്ങള്‍ വിശദീകരിച്ച് പഠിക്കാന്‍ ആവുന്നതോടൊപ്പം ഖുര്‍ആന്‍ ഓതിക്കേള്‍പ്പിച്ചു തെറ്റുകള്‍ തിരുത്താനുള്ള അവസരം കൂടി ഈ ക്ലാസ്സിലുണ്ട്. ലൈവ് ആയി ക്ലാസ്സില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ക്ലാസ്സിന്റെ റെക്കോര്‍ഡ് ഉപയോഗപ്പെടുത്തിയും ശരിയായ ഖുര്‍ആന്‍ പാരായണത്തെക്കുറിച്ച് മനസ്സിലാക്കാം. * * നിര്‍ബന്ധമായും നാമറിഞ്ഞിരിക്കേണ്ട തജ് വീദ് നിയമങ്ങള്‍ പാരായണം വിശദീകരിക്കുന്ന സൂറത്തുല്‍ ഫീല്‍ ഓഡിയോ കേള്‍ക്കാന്‍ താഴെ ലിങ്ക് ക്ലിക്ക് ചെയ്യുക http://sunnionlineclass.blogspot.com/2011/06/21-6-2011.html ദു ആ വസിയത്തോടെ അരീക്കാടന്‍ അശ്റഫ് *
-- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
