*ഇന്നാലില്ലാഹി വ ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍,

അല്ലാഹുവേ ഞങ്ങളുടെ ഉസ്താദിന്‍റെ ആ ഉപ്പയുടെ എല്ലാ പാപങ്ങളും നീ പൊറുത്തു
കൊടുത്ത് നീ അനുഗ്രഹിച്ചവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കേണമേ,
നാളെ സ്വര്‍ഗ്ഗത്തില്‍ ആ ഉപ്പയെയും ഞങ്ങളില്‍ നിന്നും മരണപ്പെട്ടവരെയും
ഞങ്ങളെയും ഉള്‍പ്പെടുത്തി അനുഗ്രഹിക്കേണമേ, അല്ലാഹുവേ ഞങ്ങളില്‍ നിന്നും ആരെയും
പെട്ടന്ന് മരിപ്പക്കരുതെ അപകട മരണങ്ങളില്‍ നിന്നും ഞങ്ങളെ കാത്ത് രക്ഷിക്കേണമേ
ആമീന്‍ ആമീന്‍ ആമീന്‍ ..
ദുആ വസ്സിയ്യത്തോടെ :ഹുസൈന്‍ കറ്റാനം   *

2011/7/13 Musthafa K.T <[email protected]>

>  Dear Brother,****
>
> ** **
>
> Assalamu Alaikkum.****
>
> ** **
>
> [image: inna_lillah_phrase.png]****
>
> ** **
>
> ** **
>
> ജിദ്ദ RSC പ്രവര്‍ത്തകന്‍  മുഹമ്മദ്‌ സഖാഫി ഉഗ്രപുരത്തിന്റെ ഭാര്യ പിതാവ്
> മോഇദീന്‍ കുട്ടി മുസ്ലിയാര്‍ വാവൂര്‍ ഇന്നലെ  മരണപ്പെട്ടു. പരേതന്റെ
> മഗ്ഫിരത്തിന് വേണ്ടി ദു;ആ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു. അള്ളാഹു ആ
> ഉപ്പാക്ക് പൊറുത്തു കൊടുക്കട്ടെ....അമീന്‍.****
>
>  ****
>
> മുഹമ്മദ്‌ സഖാഫി ഉഗ്രപുരം : +966 553489260****
>
> ** **
>
> Musthafa K.T Peruvelloor****
>
> RSC Jeddah Zone****
>
> ** **
>
> ** **
>
> --
> You received this message because you are subscribed to the Google
> Groups "newsline" group.
> To post to this group, send email to [email protected]
> To unsubscribe from this group, send email to
> [email protected]
> For more options, visit this group at
> http://groups.google.com/group/newsline?hl=en?hl=en
> http://www.newstower.blogspot.com/
>

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

<<image001.png>>

Reply via email to