As I recieved

 

From: SHAMEER RANDATHANI [mailto:[email protected]] 
Sent: 11 July 2012 11:50
To: undisclosed-recipients:
Subject: മദ്യപാനിയുടെ കുത്തേറ്റു മരണപ്പെട്ടു

 

അസ്സലാമു അലൈക്കും, 

പ്രിയ സഹോദരങ്ങളെ,

താഴെ ലിങ്കിലെ വാര്‍ത്ത വായിക്കുക. 

ഇതില്‍ കുത്തേറ്റു മരണപ്പെട്ടത് എന്റെ കുടുംബത്തിലെ ഒരു അനുജ സഹോദരനായി വരും. ഒരു 
മദ്യ പാനിയുടെ കൂടെ കൂട്ട് കൂടുന്നതില്‍ നിന്നും അയല്‍വാസിയായ ഒരു കുട്ടിയെ 
ഉപധേഷിച്ചതുമായി ഉണ്ടായ വക്കുതര്‍ക്കത്തിലാണ് അപ്രതീക്ഷിതമായി സുഹുര്‍ത്ത് 
കുത്തേറ്റു മരണപ്പെട്ടത്. ജഹ്ഫരിന്റെ പരലോക ഗുണത്തിനും കുടുംബത്തിന്റെ 
സമാധാനത്തിനും വേണ്ടി നിങ്ങള്‍ എല്ലാവരും ദുആ ചെയ്യണമെന്ന വിനീതമായ അഭ്യര്തനയോടെ. 
സാധ്യമായവര്‍ നിങ്ങളുടെ സ്ഥലങ്ങളില്‍ നടക്കുന്ന മയ്യിത്ത്‌ നിസകരങ്ങളില്‍ 
ഉള്പെടുതനെനമെന്നും അപേക്ഷിക്കുന്നു .

എന്ന് വിനീതന്‍ 

ഷമീര്‍ പുതുപ്പള്ളി , രണ്ടത്താണി .

http://www.manoramanews.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?contentId=11971525
 
<http://www.manoramanews.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?contentId=11971525&programId&tabId=14&BV_ID=%40%40%40>
 &programId&tabId=14&BV_ID=%40%40%40



-- 

Shameer Puthuppalli 

N C E L - Olaya - Riyadh, Saudi Arabia

Mobile : 00966599181515

المركز الوطني للتعلم الإلكتروني والتعليم عن بعد

الرياض،المملكة العربية السعودية 

 

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to