dear sir idallam oru kaliyanu.shaji' aryadanmar thudangi ellavarkum nallapilla chamayanam. adinu mappila pilla enthayalum averkend?
kareem np On 11/11/08, hashim thodika <[EMAIL PROTECTED]> wrote: > > ഷാജിക്ക് എന്‍ ഡി എഫുകാരും ജമാതുകാരും മറുപടി പറയട്ടെ.. പക്ഷെ ഒരു > സാധാരണക്കാരന് ചോദിക്കാവുന്ന ചോദ്യമുണ്ട്.. ഇവിടെ ബോംബിന്റെയും > കൊലപാതകങ്ങളുടെയും രാഷ്ട്രീയം തുടങ്ങി വെച്ചത് മാര്‍ക്സ്ടുകരും ആര്‍ എസ് എസ് > കാരും ലീഗുകരുമല്ലേ? അവരെ തോല്പിക്കാന്‍ ഏതായാലും എന്‍ ഡി എഫിന് പറ്റില്ല. > പിന്നെയെന്തിന് ഈ 'തീവ്രവാദ നാടകക്കളി'?.. > > On Tue, Nov 11, 2008 at 10:22 PM, A. M. Shinas <[EMAIL PROTECTED]> wrote: > >> K. M. Shaji (Muslim Youth League President ) on NDF > > > > > -- > ============================= > Hashim K T > +974 5706929 > (It is your attitude, not the aptitude that determines your altitude) > >
