ADIPOLI................. congarts...

On 11/13/08, shahir k <[EMAIL PROTECTED]> wrote:
>
>
> Dears.
> ഷാജിക്കൊന്നും ജമാ അത്തെ ഇസ്ലാമി മറുപടി പറയാറില്ല. നവ '*ബുദ്ധി ജീവി*' ആയ
> അദ്ദേഹത്തോടൊന്നും മറുപടി പറയാനുള്ള '*ആശയ കരുത്ത് '* ഈ പ്രസ്ഥാനം
> നേടിയിട്ടില്ല എന്നതു കോണ്ടാണത്.
> അദ്ദേഹം എഴുതിയ ഒരു പ്രസ്താവന   കാണൂ...
> *മണ്ണിനും മനുഷ്യനും വേണ്ടി വികസന
> ത്തിന് ഒരു തിരുത്ത്', 'യൌവ്വനം പോരാ
> ടാനുള്ളതാണ്' തുടങ്ങിയ ഒറ്റനോട്ടത്തില്‍
> കറകളഞ്ഞ ഇടതുപക്ഷവീര്യമുള്ള*'
> മണ്ണിനും മനുഷ്യനും വേണ്‍ടി പോരാടുന്നതും, യവ്വനം സമൂഹ നന്മക്ക് വേണ്‍റ്റി
> ചിലവഴിക്കാന്‍ ആഹ്വാനം ചെയ്യുന്നതും, ഇദ്ദേഹത്തിന്ന് ഇടതുപക്ഷ വീര്യമാണ്‌.
> എന്നാല്‍ സോളിഡാരിററ്റിക്ക് അത്, സര്‍‌വ ലോക രക്ഷിതാവിന്റെ നിര്‍ദ്ദേശാനുസ്സരണം
> കൈവന്ന ഉത്തരവാദിത്തം ആണ്‌. ഷാജിക്ക് അതു മനസ്സിലാവില്ല. കാരണം, സ്വന്തം
> പാര്‍ട്ടിക്ക് ദൈവിക മതത്തിന്റെ പേരു നല്‍കിയതോടു കൂടി, ദൈവിക
> നിര്‍ദ്ദേശങളൊടുള്ള ഉത്തരവാദിത്തവും അവസാനിച്ചല്ലോ....
> ഈ ഒരു പ്രസ്താവന മാത്രം മതി അദ്ദേഹം എത്തിപ്പെട്ട വിവരക്കേടിന്റെ ആഴം
> അറിയാന്‍.അതുകൊണ്‍ട് ക്ഷമിക്കണം ഇദ്ദേഹത്തിന്ന് മറുപടി പറയാന്‍ മാത്രം
> നിര്‍ബന്ധിക്കരുത് .
>
> Regards
> Shahir
> ------------------------------
> Date: Tue, 11 Nov 2008 21:01:40 -0800
> From: [EMAIL PROTECTED]
> To: [email protected]
> Subject: {CMR-Lovers} Re: K. M. Shaji on NDF
>
> dear sir
>
> idallam oru kaliyanu.shaji'  aryadanmar thudangi ellavarkum nallapilla
> chamayanam. adinu mappila pilla enthayalum averkend?
>
> kareem np
>
>
> On 11/11/08, *hashim thodika* <[EMAIL PROTECTED]> wrote:
>
> ഷാജിക്ക് എന്‍ ഡി എഫുകാരും ജമാതുകാരും മറുപടി പറയട്ടെ.. പക്ഷെ ഒരു
> സാധാരണക്കാരന് ചോദിക്കാവുന്ന ചോദ്യമുണ്ട്.. ഇവിടെ ബോംബിന്റെയും
> കൊലപാതകങ്ങളുടെയും രാഷ്ട്രീയം തുടങ്ങി വെച്ചത് മാര്‍ക്സ്ടുകരും ആര്‍ എസ് എസ്
> കാരും ലീഗുകരുമല്ലേ? അവരെ തോല്പിക്കാന്‍ ഏതായാലും എന്‍ ഡി എഫിന് പറ്റില്ല.
> പിന്നെയെന്തിന് ഈ 'തീവ്രവാദ നാടകക്കളി'?..
>
> On Tue, Nov 11, 2008 at 10:22 PM, A. M. Shinas <[EMAIL PROTECTED]> wrote:
>
> K. M. Shaji (Muslim Youth League President ) on NDF
>
>
>
>
> --
> =============================
> Hashim K T
> +974 5706929
> (It is your attitude,  not the aptitude that determines your altitude)
>
>
>
>
> ------------------------------
> Stay up to date on your PC, the Web, and your mobile phone with Windows
> Live Click here <http://clk.atdmt.com/MRT/go/119462413/direct/01/>
>



-- 
Mahir Chennamangallur
+966 552596033

Reply via email to