Dears.
ഷാജിക്കൊന്നും ജമാ അത്തെ ഇസ്ലാമി മറുപടി പറയാറില്ല. നവ 'ബുദ്ധി
ജീവി' ആയ അദ്ദേഹത്തോടൊന്നും മറുപടി പറയാനുള്ള 'ആശയ കരുത്ത് ' ഈ പ്രസ്ഥാനം
നേടിയിട്ടില്ല എന്നതു കോണ്ടാണത്.   
അദ്ദേഹം എഴുതിയ ഒരു പ്രസ്താവന   കാണൂ...

മണ്ണിനും മനുഷ്യനും വേണ്ടി വികസന
ത്തിന് ഒരു തിരുത്ത്', 'യൌവ്വനം പോരാ
ടാനുള്ളതാണ്' തുടങ്ങിയ ഒറ്റനോട്ടത്തില്‍
കറകളഞ്ഞ ഇടതുപക്ഷവീര്യമുള്ള'
മണ്ണിനും
മനുഷ്യനും വേണ്‍ടി പോരാടുന്നതും, യവ്വനം സമൂഹ നന്മക്ക് വേണ്‍റ്റി
ചിലവഴിക്കാന്‍ ആഹ്വാനം ചെയ്യുന്നതും, ഇദ്ദേഹത്തിന്ന് ഇടതുപക്ഷ
വീര്യമാണ്‌.  എന്നാല്‍ സോളിഡാരിററ്റിക്ക് അത്, സര്‍‌വ ലോക രക്ഷിതാവിന്റെ
നിര്‍ദ്ദേശാനുസ്സരണം കൈവന്ന ഉത്തരവാദിത്തം ആണ്‌. ഷാജിക്ക് അതു
മനസ്സിലാവില്ല. കാരണം, സ്വന്തം പാര്‍ട്ടിക്ക് ദൈവിക മതത്തിന്റെ പേരു
നല്‍കിയതോടു കൂടി, ദൈവിക നിര്‍ദ്ദേശങളൊടുള്ള ഉത്തരവാദിത്തവും
അവസാനിച്ചല്ലോ....

ഈ ഒരു പ്രസ്താവന മാത്രം മതി അദ്ദേഹം എത്തിപ്പെട്ട വിവരക്കേടിന്റെ ആഴം
അറിയാന്‍.അതുകൊണ്‍ട് ക്ഷമിക്കണം ഇദ്ദേഹത്തിന്ന് മറുപടി പറയാന്‍ മാത്രം
നിര്‍ബന്ധിക്കരുത് . 

Regards
Shahir
Date: Tue, 11 Nov 2008 21:01:40 -0800
From: [EMAIL PROTECTED]
To: [email protected]
Subject: {CMR-Lovers} Re: K. M. Shaji on NDF

dear sir
 
idallam oru kaliyanu.shaji'  aryadanmar thudangi ellavarkum nallapilla 
chamayanam. adinu mappila pilla enthayalum averkend?
 
kareem np

 
On 11/11/08, hashim thodika <[EMAIL PROTECTED]> wrote:

ഷാജിക്ക് എന്‍ ഡി എഫുകാരും ജമാതുകാരും മറുപടി പറയട്ടെ.. പക്ഷെ ഒരു സാധാരണക്കാരന് 
ചോദിക്കാവുന്ന ചോദ്യമുണ്ട്.. ഇവിടെ ബോംബിന്റെയും കൊലപാതകങ്ങളുടെയും രാഷ്ട്രീയം 
തുടങ്ങി വെച്ചത് മാര്‍ക്സ്ടുകരും ആര്‍ എസ് എസ് കാരും ലീഗുകരുമല്ലേ? അവരെ 
തോല്പിക്കാന്‍ ഏതായാലും എന്‍ ഡി എഫിന് പറ്റില്ല. പിന്നെയെന്തിന് ഈ 'തീവ്രവാദ 
നാടകക്കളി'?..  



On Tue, Nov 11, 2008 at 10:22 PM, A. M. Shinas <[EMAIL PROTECTED]> wrote:


K. M. Shaji (Muslim Youth League President ) on NDF 

-- 
=============================

Hashim K T
+974 5706929
(It is your attitude,  not the aptitude that determines your altitude)
 

_________________________________________________________________
Stay up to date on your PC, the Web, and your mobile phone with Windows Live
http://clk.atdmt.com/MRT/go/119462413/direct/01/

Reply via email to