"എഴുത്തുകള്‍ കയ്യേറുമ്പോള്‍" എന്ന ശീര്‍ഷകം ആയിരുന്നു യുക്തം. കേരളത്തിലെ
സംവാദങ്ങളുടെയും സര്‍ഗാത്മകതയുടെയും ചരിത്രത്തില്‍ സിവിക് ചന്ദ്രന്റെ സ്ഥാനം
വ്യക്തമായി തിരിച്ചറിഞ്ഞ ഒരാള്‍ എന്ന നിലയില്‍ ഡോ. ടി ടി ശ്രീകുമാറിന്റെ
നിരീക്ഷണങ്ങള്‍ അപ്രസക്തവും അനാരോഗ്യകരമായ സ്തുതി പാടലും ആണ് എന്ന് പറയാതെ
വയ്യ. ഇനി എഴുപതുകള്‍ എഴുപതുകള്‍ എന്ന് പറഞ്ഞു നടക്കേണ്ടതില്ല എന്ന് സിവിക്
പറയും. എഴുപതുകളുടെ രാഷ്ട്രീയ സാഹചര്യങ്ങളെ ഇത്ര വിദഗ്ധമായി ഉപയോഗിച്ച
മറ്റൊരാള്‍ ഇല്ല എന്ന പൂര്‍ണ്ണ അഹങ്കാരതോടെയും ആധികാരികതയോടെയും. സംവാദങ്ങളുടെ
തുറസ്സില്‍ രൂപം കൊണ്ടാവയല്ല, ആര്‍ത്തികളുടെ വലിയൊരു വ്യൂഹത്തിനകത്തു
രൂപപ്പെട്ടവയാണ് സിവികിന്റെ സാമൂഹ്യ ഇടപെടലുകള്‍ എന്ന് ഞാനെങ്കിലും
പറയേണ്ടതുണ്ട്.

On 5/18/09, haritha gopi <[email protected]> wrote:
>
> friends
>
> here the notice of  release of civic chandran's book 'ezhupathukal
> vilichappol'
>
> gopi
>
> >
>
>

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
 To post to this group, send email to [email protected]
 To unsubscribe from this group, send email to 
[email protected]
 For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB
-~----------~----~----~----~------~----~------~--~---

Reply via email to