Ha! soon we can expect a malayalam photocopy of Che's "My Motorcycle diaries" penned by Civic Chandran in the name : "My Hercules (rented) Cycle Diaries". Also expect Renjith to film the writing. It will be seuquel to Rajamanikyam, Palerimanikyam......and titled as Civichandramanikyam.
2009/5/18 manoj kumar <[email protected]> > "എഴുത്തുകള്‍ കയ്യേറുമ്പോള്‍" എന്ന ശീര്‍ഷകം ആയിരുന്നു യുക്തം. കേരളത്തിലെ > സംവാദങ്ങളുടെയും സര്‍ഗാത്മകതയുടെയും ചരിത്രത്തില്‍ സിവിക് ചന്ദ്രന്റെ സ്ഥാനം > വ്യക്തമായി തിരിച്ചറിഞ്ഞ ഒരാള്‍ എന്ന നിലയില്‍ ഡോ. ടി ടി ശ്രീകുമാറിന്റെ > നിരീക്ഷണങ്ങള്‍ അപ്രസക്തവും അനാരോഗ്യകരമായ സ്തുതി പാടലും ആണ് എന്ന് പറയാതെ > വയ്യ. ഇനി എഴുപതുകള്‍ എഴുപതുകള്‍ എന്ന് പറഞ്ഞു നടക്കേണ്ടതില്ല എന്ന് സിവിക് > പറയും. എഴുപതുകളുടെ രാഷ്ട്രീയ സാഹചര്യങ്ങളെ ഇത്ര വിദഗ്ധമായി ഉപയോഗിച്ച > മറ്റൊരാള്‍ ഇല്ല എന്ന പൂര്‍ണ്ണ അഹങ്കാരതോടെയും ആധികാരികതയോടെയും. സംവാദങ്ങളുടെ > തുറസ്സില്‍ രൂപം കൊണ്ടാവയല്ല, ആര്‍ത്തികളുടെ വലിയൊരു വ്യൂഹത്തിനകത്തു > രൂപപ്പെട്ടവയാണ് സിവികിന്റെ സാമൂഹ്യ ഇടപെടലുകള്‍ എന്ന് ഞാനെങ്കിലും > പറയേണ്ടതുണ്ട്. > > On 5/18/09, haritha gopi <[email protected]> wrote: >> >> friends >> >> here the notice of release of civic chandran's book 'ezhupathukal >> vilichappol' >> >> gopi >> >> >> --~--~---------~--~----~------------~-------~--~----~ You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/greenyouth?hl=en-GB -~----------~----~----~----~------~----~------~--~---
