*Mr. Mohanan*
**
*Good comments *
**
*Before, Manorama and Mathrubhumi published as a front page news in big
titles that CBI submitted to kerala governer a CD of telephone conversation
between Advocate General and a CPI-M leader concerning the SNC lavlin case (as
a proof to prosecute Pinarayi vijayan). *

*Later CBI rejected this news.*
****
*But the media ( hi-tec theives and syndicate ) never say sorry to the
people for this fabricated news. *
**
*regards *
*rasheed*



2009/7/6 mohanan MS <[email protected]>

> *ഹൈ ടെക്  കള്ളനും തേങ്ങാ കള്ളനും.*
>                              ഞങ്ങളുടെ നാട്ടില്‍ പഞ്ഞ കര്‍ക്കിടകക്കാലത്ത്
> രാത്രി കള്ളന്മാരിറങ്ങും.അത്യാവശ്യം വാഴക്കുല, പുറത്തു മറന്നു വച്ച് പോയ
> പാത്രങ്ങള്‍ അങ്ങിനെ അങ്ങിനെ അത്യാവശ്യം കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍
> വേണ്ട സാധനങ്ങള്‍ മാത്രം മതി ആ പാവം കള്ളനു. എന്നാല്‍ പലപ്പോഴും നാട്ടുക്കാര്‍
> പിടികൂടി കൈ വച്ച് വിടുകയും ചെയ്യാറുണ്ട് താനും ,അതോടെ അവന്‍ നാട്ടിലെ
> അറിയപ്പെടുന്ന കള്ളനായി. പിന്നെ ഏതു കളവു നടന്നാലും ഇവനായിരിക്കും പ്രതി.അങ്ങനെ
> ഇണങിയും പിണങ്ങിയും ഉള്ള ഒരു ബന്ധമായിരിക്കും ഇവനും സമൂഹവും തമ്മില്‍.
>                              ഇതില്‍ നിന്നും വ്യത്യസ്തന്‍ ആണ് ഹൈ ടെക്
> കള്ളന്‍. അത്യന്താധുനിക ഉപകരണങ്ങളുമായി വന്നു നമ്മളുടെ കുടുംബം അടിയോടെ
> മാന്തുന്നവനാനവന്‍. നമ്മള്‍ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന്
> സംശയം തോന്നിയാല്‍ മതി നമ്മെ കുടുംബത്തോടെ ഉന്മൂലനം ചെയ്യാനും അവനു മടിയില്ല.
>                               ഇതില്‍ ആരാണ് വലിയ കള്ളന്‍, രണ്ടുപേരും
> കള്ളന്മാര്‍ തന്നെ എന്നാല്‍ രണ്ടു പേരോടും ഉള്ള നമ്മുടെ മനോഭാവത്തിനു
> മാറ്റമുണ്ട്.
>                              ഇത്രയും പറയാന്‍ കാരണമുണ്ട്. ഇന്നത്തെ
> ദേശാഭിമാനിയിലെയും മലയാള മനോരമയിലെയും മുന്‍ പേജ് വാര്‍ത്തയാണ്
> പ്രശ്നം.ദേശാഭിമാനിയിലെ പട്ടിവാര്‍ത്ത തന്നെ. ശരിയാണ്, ലേഖകന് പറ്റിയ അമളി
> അല്ലെങ്കില്‍ വിവരക്കേട് തന്നെ , സംശയമില്ല. ഇനി മനോരമയിലേക്ക്. ലാവലിന്‍ പി.ബി
> യാണ് പ്രശ്നം. ഹെദ്ദിംഗ് ഞാന്‍ ഓര്‍ക്കുന്നില്ല. എങ്കിലും ഇതാണ് ഞാന്‍
> ചൂണ്ടിക്കാണിക്കുന്നത്. വി.എസ്. പറഞ്ഞു "വിജയ
> ................................." വി എസ് പറഞ്ഞ വാചകങ്ങള്‍ അതേപടി
> നല്‍കിയിരിക്കുന്നു. ഒന്നല്ല രണ്ടു വാചകങ്ങള്‍. ഈ ലേഖകന്‍ പി.ബി മെമ്പര്‍ അല്ല
> എന്ന് നമുക്കൊക്കെ അറിയാം. പിന്നെ ഈ വി എസിന്റെ വാചകങ്ങള്‍ എവിടുന്നു കിട്ടി,
> അദ്ദേഹം ഭാവിക്കുന്നത്, പി.ബി അംഗങ്ങളില്‍ ആരോ ചോര്‍ത്തി കൊടുത്തു എന്നാണു.
> പക്ഷെ നമുക്കറിയാം, വി എസ് അല്ലാതെ മറ്റാരും ഇത് ചെയ്യാന്‍ പി.ബിയില്‍
> ഇല്ലെന്നു. പക്ഷെ അദ്ദേഹം ഇത് ചെയ്യില്ലെന്നും കേരളതുകാര്‍ക്കറിയാം. പിന്നെ
> ലേഖകന് ഈ വാചകങ്ങള്‍ എവിടുന്നു കിട്ടി.ഹൈ ടെക് കള്ളന്റെ കളി കണ്ടോ? നമ്മള്‍
> സംശയിക്കില്ലായിരുന്നു, പക്ഷെ നമുക്കറിയാം ഏതൊരു കള്ളനും  തന്നെ പിടികൂടാനയി
> ഒരു തുമ്പ് അവശേഷിപ്പിക്കും എന്ന്. അത് ഇവിടെയും നടന്നു. പി.ബിയുടെ വായില്‍
> ബാലാനന്ദന്‍ റിപ്പോര്‍ട്ടും ഒക്കെ കയറ്റിവിട്ടു. അതൊക്കെ പലപ്രാവശ്യം പൊട്ടി
> തീര്‍ന്ന പടക്കമായതുകൊണ്ട് നമുക്ക് പെട്ടെന്ന് കാര്യം പിടികിട്ടി.
>                   അപ്പോള്‍ ഹൈ ടെക് കള്ളനും തേങ്ങാ കള്ളനും പിടി കിട്ടിയില്ലേ
> സുഹൃത്തുക്കളെ. തെങ്ങക്കള്ളനെ കൈകാര്യം ചെയ്യാനും കൈ വയ്ക്കാനും എളുപ്പമാണ്
> ആരും ചോദിക്കാനും പറയാനുമില്ല.കൊമ്രെട്സ് പിണ്ടികെട്ടു എന്നോ എന്ത്
> വേണമെങ്കിലും വിളിക്കാം. പക്ഷെ മറ്റവനെ സൂക്ഷിച്ചു കൈകാര്യം ചെയ്യണം.
> തട്ടിക്കളയാനും മടിക്കില്ല അവന്‍.
> On Mon, Jul 6, 2009 at 6:15 PM, sunil g <[email protected]> wrote:
>
>>
>> hi,
>> this seems a blunder made by comrades' pindicate
>>  but it proves the usual strategy of marxist media work, AADINE
>> PATTIYAKKAL.
>>
>>
>>
>>
>>
>>
>
>
> --
> M.S.Mohanan
>
>
> >
>

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
 To post to this group, send email to [email protected]
 To unsubscribe from this group, send email to 
[email protected]
 For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB
-~----------~----~----~----~------~----~------~--~---

Reply via email to