2009/7/6 Abdul Rasheed <[email protected]> > *Mr. Mohanan* > ** > *Good comments * > ** > *Before, Manorama and Mathrubhumi published as a front page news in big > titles that CBI submitted to kerala governer a CD of telephone conversation > between Advocate General and a CPI-M leader concerning the SNC lavlin case (as > a proof to prosecute Pinarayi vijayan). * > > *Later CBI rejected this news.* > **** > *But the media ( hi-tec theives and syndicate ) never say sorry to the > people for this fabricated news. * > ** > *regards * >
ആകെ കണ്‍ഫ്യൂഷനായല്ലോ .. ആട് ഇപ്പോ ലാവ്ലിനായോ .. അപ്പോ കള്ളന്‍ പട്ടിയെ പിടിക്കാനിറങ്ങിയോ... സിബിഐയും പട്ടിയെപ്പിടിക്കാന്‍ ഇറങ്ങിയോ ? ഇതെന്താ പട്ടാളം സിനിമയോ ആകെ കണ്‍ഫ്യൂഷന്‍ .. > > > > 2009/7/6 mohanan MS <[email protected]> > > *ഹൈ ടെക് കള്ളനും തേങ്ങാ കള്ളനും.* >> ഞങ്ങളുടെ നാട്ടില്‍ പഞ്ഞ കര്‍ക്കിടകക്കാലത്ത് >> രാത്രി കള്ളന്മാരിറങ്ങും.അത്യാവശ്യം വാഴക്കുല, പുറത്തു മറന്നു വച്ച് പോയ >> പാത്രങ്ങള്‍ അങ്ങിനെ അങ്ങിനെ അത്യാവശ്യം കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ >> വേണ്ട സാധനങ്ങള്‍ മാത്രം മതി ആ പാവം കള്ളനു. എന്നാല്‍ പലപ്പോഴും നാട്ടുക്കാര്‍ >> പിടികൂടി കൈ വച്ച് വിടുകയും ചെയ്യാറുണ്ട് താനും ,അതോടെ അവന്‍ നാട്ടിലെ >> അറിയപ്പെടുന്ന കള്ളനായി. പിന്നെ ഏതു കളവു നടന്നാലും ഇവനായിരിക്കും പ്രതി.അങ്ങനെ >> ഇണങിയും പിണങ്ങിയും ഉള്ള ഒരു ബന്ധമായിരിക്കും ഇവനും സമൂഹവും തമ്മില്‍. >> ഇതില്‍ നിന്നും വ്യത്യസ്തന്‍ ആണ് ഹൈ ടെക് >> കള്ളന്‍. അത്യന്താധുനിക ഉപകരണങ്ങളുമായി വന്നു നമ്മളുടെ കുടുംബം അടിയോടെ >> മാന്തുന്നവനാനവന്‍. നമ്മള്‍ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന് >> സംശയം തോന്നിയാല്‍ മതി നമ്മെ കുടുംബത്തോടെ ഉന്മൂലനം ചെയ്യാനും അവനു മടിയില്ല. >> ഇതില്‍ ആരാണ് വലിയ കള്ളന്‍, രണ്ടുപേരും >> കള്ളന്മാര്‍ തന്നെ എന്നാല്‍ രണ്ടു പേരോടും ഉള്ള നമ്മുടെ മനോഭാവത്തിനു >> മാറ്റമുണ്ട്. >> ഇത്രയും പറയാന്‍ കാരണമുണ്ട്. ഇന്നത്തെ >> ദേശാഭിമാനിയിലെയും മലയാള മനോരമയിലെയും മുന്‍ പേജ് വാര്‍ത്തയാണ് >> പ്രശ്നം.ദേശാഭിമാനിയിലെ പട്ടിവാര്‍ത്ത തന്നെ. ശരിയാണ്, ലേഖകന് പറ്റിയ അമളി >> അല്ലെങ്കില്‍ വിവരക്കേട് തന്നെ , സംശയമില്ല. ഇനി മനോരമയിലേക്ക്. ലാവലിന്‍ പി.ബി >> യാണ് പ്രശ്നം. ഹെദ്ദിംഗ് ഞാന്‍ ഓര്‍ക്കുന്നില്ല. എങ്കിലും ഇതാണ് ഞാന്‍ >> ചൂണ്ടിക്കാണിക്കുന്നത്. വി.എസ്. പറഞ്ഞു "വിജയ >> ................................." വി എസ് പറഞ്ഞ വാചകങ്ങള്‍ അതേപടി >> നല്‍കിയിരിക്കുന്നു. ഒന്നല്ല രണ്ടു വാചകങ്ങള്‍. ഈ ലേഖകന്‍ പി.ബി മെമ്പര്‍ അല്ല >> എന്ന് നമുക്കൊക്കെ അറിയാം. പിന്നെ ഈ വി എസിന്റെ വാചകങ്ങള്‍ എവിടുന്നു കിട്ടി, >> അദ്ദേഹം ഭാവിക്കുന്നത്, പി.ബി അംഗങ്ങളില്‍ ആരോ ചോര്‍ത്തി കൊടുത്തു എന്നാണു. >> പക്ഷെ നമുക്കറിയാം, വി എസ് അല്ലാതെ മറ്റാരും ഇത് ചെയ്യാന്‍ പി.ബിയില്‍ >> ഇല്ലെന്നു. പക്ഷെ അദ്ദേഹം ഇത് ചെയ്യില്ലെന്നും കേരളതുകാര്‍ക്കറിയാം. പിന്നെ >> ലേഖകന് ഈ വാചകങ്ങള്‍ എവിടുന്നു കിട്ടി.ഹൈ ടെക് കള്ളന്റെ കളി കണ്ടോ? നമ്മള്‍ >> സംശയിക്കില്ലായിരുന്നു, പക്ഷെ നമുക്കറിയാം ഏതൊരു കള്ളനും തന്നെ പിടികൂടാനയി >> ഒരു തുമ്പ് അവശേഷിപ്പിക്കും എന്ന്. അത് ഇവിടെയും നടന്നു. പി.ബിയുടെ വായില്‍ >> ബാലാനന്ദന്‍ റിപ്പോര്‍ട്ടും ഒക്കെ കയറ്റിവിട്ടു. അതൊക്കെ പലപ്രാവശ്യം പൊട്ടി >> തീര്‍ന്ന പടക്കമായതുകൊണ്ട് നമുക്ക് പെട്ടെന്ന് കാര്യം പിടികിട്ടി. >> അപ്പോള്‍ ഹൈ ടെക് കള്ളനും തേങ്ങാ കള്ളനും പിടി >> കിട്ടിയില്ലേ സുഹൃത്തുക്കളെ. തെങ്ങക്കള്ളനെ കൈകാര്യം ചെയ്യാനും കൈ വയ്ക്കാനും >> എളുപ്പമാണ് ആരും ചോദിക്കാനും പറയാനുമില്ല.കൊമ്രെട്സ് പിണ്ടികെട്ടു എന്നോ എന്ത് >> വേണമെങ്കിലും വിളിക്കാം. പക്ഷെ മറ്റവനെ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. >> തട്ടിക്കളയാനും മടിക്കില്ല അവന്‍. >> On Mon, Jul 6, 2009 at 6:15 PM, sunil g <[email protected]> wrote: >> >>> >>> hi, >>> this seems a blunder made by comrades' pindicate >>> but it proves the usual strategy of marxist media work, AADINE >>> PATTIYAKKAL. >>> >>> >>> >>> >>> >>> >> >> >> -- >> M.S.Mohanan >> >> >> >> -- "The resources of the world are for us all to share. Let us affirm our faith in that common cause" - Dr. Ilina Sen --~--~---------~--~----~------------~-------~--~----~ You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/greenyouth?hl=en-GB -~----------~----~----~----~------~----~------~--~---
