*Anwar * *Yes, anvar - our media is living in 'confusions' (or they know how to make confusions) and they lead us to confusions. * *സര്‍വത്ര കാന്ഫുഷന്‍* *regards * *Rasheed *
2009/7/6 Anivar Aravind <[email protected]> > > > 2009/7/6 Abdul Rasheed <[email protected]> > >> *Mr. Mohanan* >> ** >> *Good comments * >> ** >> *Before, Manorama and Mathrubhumi published as a front page news in big >> titles that CBI submitted to kerala governer a CD of telephone conversation >> between Advocate General and a CPI-M leader concerning the SNC lavlin case >> (as >> a proof to prosecute Pinarayi vijayan). * >> >> *Later CBI rejected this news.* >> **** >> *But the media ( hi-tec theives and syndicate ) never say sorry to the >> people for this fabricated news. * >> ** >> *regards * >> > > ആകെ കണ്‍ഫ്യൂഷനായല്ലോ .. ആട് ഇപ്പോ ലാവ്ലിനായോ .. അപ്പോ കള്ളന്‍ പട്ടിയെ > പിടിക്കാനിറങ്ങിയോ... സിബിഐയും പട്ടിയെപ്പിടിക്കാന്‍ ഇറങ്ങിയോ ? ഇതെന്താ > പട്ടാളം സിനിമയോ > ആകെ കണ്‍ഫ്യൂഷന്‍ .. > > > > >> >> >> >> 2009/7/6 mohanan MS <[email protected]> >> >> *ഹൈ ടെക് കള്ളനും തേങ്ങാ കള്ളനും.* >>> ഞങ്ങളുടെ നാട്ടില്‍ പഞ്ഞ കര്‍ക്കിടകക്കാലത്ത് >>> രാത്രി കള്ളന്മാരിറങ്ങും.അത്യാവശ്യം വാഴക്കുല, പുറത്തു മറന്നു വച്ച് പോയ >>> പാത്രങ്ങള്‍ അങ്ങിനെ അങ്ങിനെ അത്യാവശ്യം കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ >>> വേണ്ട സാധനങ്ങള്‍ മാത്രം മതി ആ പാവം കള്ളനു. എന്നാല്‍ പലപ്പോഴും നാട്ടുക്കാര്‍ >>> പിടികൂടി കൈ വച്ച് വിടുകയും ചെയ്യാറുണ്ട് താനും ,അതോടെ അവന്‍ നാട്ടിലെ >>> അറിയപ്പെടുന്ന കള്ളനായി. പിന്നെ ഏതു കളവു നടന്നാലും ഇവനായിരിക്കും പ്രതി.അങ്ങനെ >>> ഇണങിയും പിണങ്ങിയും ഉള്ള ഒരു ബന്ധമായിരിക്കും ഇവനും സമൂഹവും തമ്മില്‍. >>> ഇതില്‍ നിന്നും വ്യത്യസ്തന്‍ ആണ് ഹൈ ടെക് >>> കള്ളന്‍. അത്യന്താധുനിക ഉപകരണങ്ങളുമായി വന്നു നമ്മളുടെ കുടുംബം അടിയോടെ >>> മാന്തുന്നവനാനവന്‍. നമ്മള്‍ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന് >>> സംശയം തോന്നിയാല്‍ മതി നമ്മെ കുടുംബത്തോടെ ഉന്മൂലനം ചെയ്യാനും അവനു മടിയില്ല. >>> ഇതില്‍ ആരാണ് വലിയ കള്ളന്‍, രണ്ടുപേരും >>> കള്ളന്മാര്‍ തന്നെ എന്നാല്‍ രണ്ടു പേരോടും ഉള്ള നമ്മുടെ മനോഭാവത്തിനു >>> മാറ്റമുണ്ട്. >>> ഇത്രയും പറയാന്‍ കാരണമുണ്ട്. ഇന്നത്തെ >>> ദേശാഭിമാനിയിലെയും മലയാള മനോരമയിലെയും മുന്‍ പേജ് വാര്‍ത്തയാണ് >>> പ്രശ്നം.ദേശാഭിമാനിയിലെ പട്ടിവാര്‍ത്ത തന്നെ. ശരിയാണ്, ലേഖകന് പറ്റിയ അമളി >>> അല്ലെങ്കില്‍ വിവരക്കേട് തന്നെ , സംശയമില്ല. ഇനി മനോരമയിലേക്ക്. ലാവലിന്‍ പി.ബി >>> യാണ് പ്രശ്നം. ഹെദ്ദിംഗ് ഞാന്‍ ഓര്‍ക്കുന്നില്ല. എങ്കിലും ഇതാണ് ഞാന്‍ >>> ചൂണ്ടിക്കാണിക്കുന്നത്. വി.എസ്. പറഞ്ഞു "വിജയ >>> ................................." വി എസ് പറഞ്ഞ വാചകങ്ങള്‍ അതേപടി >>> നല്‍കിയിരിക്കുന്നു. ഒന്നല്ല രണ്ടു വാചകങ്ങള്‍. ഈ ലേഖകന്‍ പി.ബി മെമ്പര്‍ അല്ല >>> എന്ന് നമുക്കൊക്കെ അറിയാം. പിന്നെ ഈ വി എസിന്റെ വാചകങ്ങള്‍ എവിടുന്നു കിട്ടി, >>> അദ്ദേഹം ഭാവിക്കുന്നത്, പി.ബി അംഗങ്ങളില്‍ ആരോ ചോര്‍ത്തി കൊടുത്തു എന്നാണു. >>> പക്ഷെ നമുക്കറിയാം, വി എസ് അല്ലാതെ മറ്റാരും ഇത് ചെയ്യാന്‍ പി.ബിയില്‍ >>> ഇല്ലെന്നു. പക്ഷെ അദ്ദേഹം ഇത് ചെയ്യില്ലെന്നും കേരളതുകാര്‍ക്കറിയാം. പിന്നെ >>> ലേഖകന് ഈ വാചകങ്ങള്‍ എവിടുന്നു കിട്ടി.ഹൈ ടെക് കള്ളന്റെ കളി കണ്ടോ? നമ്മള്‍ >>> സംശയിക്കില്ലായിരുന്നു, പക്ഷെ നമുക്കറിയാം ഏതൊരു കള്ളനും തന്നെ പിടികൂടാനയി >>> ഒരു തുമ്പ് അവശേഷിപ്പിക്കും എന്ന്. അത് ഇവിടെയും നടന്നു. പി.ബിയുടെ വായില്‍ >>> ബാലാനന്ദന്‍ റിപ്പോര്‍ട്ടും ഒക്കെ കയറ്റിവിട്ടു. അതൊക്കെ പലപ്രാവശ്യം പൊട്ടി >>> തീര്‍ന്ന പടക്കമായതുകൊണ്ട് നമുക്ക് പെട്ടെന്ന് കാര്യം പിടികിട്ടി. >>> അപ്പോള്‍ ഹൈ ടെക് കള്ളനും തേങ്ങാ കള്ളനും പിടി >>> കിട്ടിയില്ലേ സുഹൃത്തുക്കളെ. തെങ്ങക്കള്ളനെ കൈകാര്യം ചെയ്യാനും കൈ വയ്ക്കാനും >>> എളുപ്പമാണ് ആരും ചോദിക്കാനും പറയാനുമില്ല.കൊമ്രെട്സ് പിണ്ടികെട്ടു എന്നോ എന്ത് >>> വേണമെങ്കിലും വിളിക്കാം. പക്ഷെ മറ്റവനെ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. >>> തട്ടിക്കളയാനും മടിക്കില്ല അവന്‍. >>> On Mon, Jul 6, 2009 at 6:15 PM, sunil g <[email protected]> wrote: >>> >>>> >>>> hi, >>>> this seems a blunder made by comrades' pindicate >>>> but it proves the usual strategy of marxist media work, AADINE >>>> PATTIYAKKAL. >>>> >>>> >>>> >>>> >>>> >>>> >>> >>> >>> -- >>> M.S.Mohanan >>> >>> >>> > > > -- > "The resources of the world are for us all to share. Let us affirm our > faith in that common cause" - Dr. Ilina Sen > > > > > --~--~---------~--~----~------------~-------~--~----~ You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/greenyouth?hl=en-GB -~----------~----~----~----~------~----~------~--~---
