മെയില്‍ പിന്നെ വായിച്ചപ്പോള്‍ പറഞ്ഞത് ദേവദാസിനെയാണ് എന്നൊരു ധ്വനി
ഉണ്ടോയെന്ന് സംശയം. ദേവദാസിന് നന്ദി മാത്രം, ബാക്കിയൊന്നും മൂപ്പര്‍ക്കല്ല.

2010/1/29 Deepak Sankaranarayanan <[email protected]>

> നന്ദി ദേവദാസ്.
>
> സുദീപ് എഴുതിയത് വായിച്ചു. പക്ഷേ ഒരു രാത്രിയിരുണ്ടുവെളുത്തു കിഴക്കുണരും
> നേരത്ത് ഈ നാട്ടിലെ പത്രങ്ങളൊക്കെ ഒറ്റയടിക്ക് സി.പി.എമ്മിന് പ്രതികൂലമായ
> വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാതിരിക്കുന്ന മന്ത്രവിദ്യ മനസ്സിലായില്ല.
> സ്കൂളില്‍ പോയിട്ടുള്ള എല്ലാവരും ഒപ്പിട്ട ഇമ്മാതിരിയൊരു സാധനം സി.പി.എമ്മിനെ
> അടിക്കാന്‍ കിട്ടിയിട്ടും "സിന്‍ഡിക്കേറ്റ്" പത്രങ്ങള്‍ പ്രസ് റിലീസ് പോലും
> അവഗണിച്ചത് തീരെയും മനസ്സിലായില്ല.
>
> ദേശാഭിമാനിയും കൌമുദിയും രാഷ്ട്രദീപികയുമൊക്കെ പണ്ടേ പിണറായി വിജയന്റെ ഉരുള
> വാങ്ങിച്ച് ചാവേറിനിറങ്ങിയവരാണല്ലോ, അവര്‍ പിന്നെ
> സി.പി.എം.അനുകൂലവാര്‍ത്തകളല്ലേ എഴുതൂ എന്നു വയ്ക്കാം.
>
> 2010/1/29 Devadas VM <[email protected]>
>
>>
>> http://www.facebook.com/notes/sudeep-aadil-almitra/when-media-plays-the-joker/276400001026
>>
>>
>> *When Media plays the Joker*
>>
>>
>> One general response from the media to a 'Justice to Chithalekha' press
>> release (which was signed by many prominent people) demanding inquiry into
>> an incident of a woman autorickshaw driver being beaten up by the public and
>> the police was that 'let us not take sides now, we should know the truth'.
>> Another one was that 'she was drunk and created ruckus, do not make it a
>> Dalit issue'. (None of the newspapers carried any mention of the press
>> release.)
>>
>> The second one was in sync with the below three reports, probably the only
>> mentions about the incident in the print media. Two of them in evening
>> dailies, one in CPM paper Deshabhimani. All three of them report *
>> conflicting* CITU/Police versions:
>>
>> (1) രാഷ്ട്ര ദീപിക, ജനുവരി 20 ബുധന്
>>
>> മദ്യലഹരിയില് യുവതിയുടെ വിളയാട്ടം
>>
>> പയ്യന്നൂര്‍: മധ്യരാത്രിയില്‍ നഗരത്തിലെത്തിയ യുവതിയുടെ വിളയാട്ടത്തില്‍
>> ഗതാഗതം സ്തംഭിച്ചു. പെരുമ്പ ഓട്ടോ സ്റ്റാന്‍ഡിലായിരുന്നു  സംഭവം. എടാട്ട്
>> സ്വദേശിനിയായ യുവതിയാണ് മദ്യലഹരിയില്‍ നടുറോട്ടില്‍ പേക്കൂത്തുകള്‍ കാട്ടിയത്.
>> ഇന്ന് രാവിലെ യുവതിയുടെ ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് മദ്യപിച്ച് വാഹനവുമായി
>> സ്റ്റാന്‍ഡിലെത്തിയപ്പോള്‍ മറ്റു ഡ്രൈവര്‍മാര്‍ ഇയാളെ തിരിച്ചയച്ചിരുന്നു.
>> ഇതിന്റെ വിരോധത്തില്‍ മദ്യപിച്ചെത്തിയ യുവതി ഡ്രൈവര്‍മാരെ തെറി
>> പറയുകയായിരുന്നു. പിന്നീടാണ് റോഡിലിറങ്ങി ഗതാഗതം തടസ്സപ്പെടുത്തിയത്.
>> സ്ഥലത്തെത്തിയ പോലീസ് പിന്നീട് യുവതിയെ കസ്റ്റഡിയിലെടുത്തു.
>>
>> Rashtra Deepika (Evening daily) Wed January 20
>>
>> Drunken woman’s antics
>>
>> *Payyannur: A drunken young woman’s tantrums halted traffic in the city.
>> The incident happened in Perumba auto stand. The woman hails from Edat. Her
>> autodriver husband was asked to return from the stand in the morning by
>> other drivers as he was drunk. Angered by this, the young woman came drunk
>> and abused other drivers. After that she ventured into the road and
>> interrupted traffic. Police came and took her under custody. *
>>
>> (2) കേരളകൌമുദി ഫ്ലാഷ് - ജനുവരി 21 വ്യാഴം
>>
>> പൊതു നിരത്തില്‍ ബഹളം വച്ചതിനു ഓട്ടോ ഡ്രൈവര്‍ ചിത്രലേഖയ്ക്കും
>> ഭര്‍ത്താവിനും എതിരെ കേസ്
>>
>> പൊതു നിരത്തില്‍ ബഹളം വച്ചതിനു വനിതാ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖയ്ക്കും
>> ഭര്‍ത്താവിനും എതിരെ പയ്യന്നൂര്‍ പോലീസ് കേസ് എടുത്തു. ഇന്ന് രാവിലെ പെരുമ്പ
>> ബസ്‌ സ്റ്റോപ്പിനടുത്തുവച്ചാണ് സംഭവം. രണ്ടുപേര്‍ക്കെതിരെയും  പെറ്റിക്കേസ്
>> രജിസ്റ്റര്‍ ചെയ്തതിനു ശേഷം പോലീസ് വിട്ടയച്ചു. ചിത്രലേഖയുടെ ഭര്‍ത്താവ്
>> ശ്രീഷ്കാന്ത് ഓട്ടോറിക്ഷയുമായി  പെരുമ്പയില്‍ ഓട്ടം പോകാന്‍ എത്തിയതായിരുന്നു.
>> ശ്രീഷ്കാന്ത് മദ്യപിച്ചിട്ടുണ്ടെന്നു പറഞ്ഞ് സ്റ്റാന്‍ഡിലെ മറ്റു ഡ്രൈവര്‍മാര്‍
>> ഇയാളെ തടഞ്ഞു വയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ബഹളം വച്ചു.  വിവരമറിഞ്ഞ്
>> എത്തിയ ചിത്രലേഖയും ബഹളത്തില്‍ പങ്കാളിയാവുകയായിരുന്നു. പോലീസ് ഇരുവരെയും
>> കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഇവിടെയും ചിത്രലേഖയും
>> ഭര്‍ത്താവും  ബഹളം തുടര്‍ന്നു.
>>
>> പയ്യന്നൂര്‍ ഗവ. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ശ്രീ മദ്യപിച്ചിരുന്നു
>> എന്ന് തെളിഞ്ഞു. തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ  പെറ്റിക്കേസ് രജിസ്റ്റര്‍ ചെയ്ത
>> ശേഷം വിട്ടയച്ചു.
>>
>> Keralakaumudi Flash (Evening daily) January 21 Thursday
>>
>> Auto driver Chithralekha and husband charged for creating a ruckus in
>> public
>>
>> *Payyannur: Police charged a case against woman autorickshaw driver
>> Chithalekha and her husband. The incident happened near Perumba bus stand.
>> The police charged a petty case against them and let them go. Chithalekha's
>> husband Sreeshkanth had come to Perumba with his auto for his regular run.
>> Other drivers blocked him, alleging that he was drunk. Then he created
>> noice. Chithralekha came to the place hearing about the incident, and got
>> involved in the ruckus. Police took both of them into custody and took them
>> to station. The two continued their brawl in the police station also.
>>
>> A medical examination done at Payyannur Govt. Hospital showed that
>> Shreeshkanth was drunk. Following this, the police charged petty case
>> against both of them and let go. *
>>
>> 3) ദേശാഭിമാനി, ജനുവരി 21 വ്യാഴം
>>
>> പയ്യന്നൂര്‍: ഓട്ടോ സ്റ്റാന്‍ഡില്‍ ബഹളമുണ്ടാക്കിയ ഓട്ടോ ഡ്രൈവറായ യുവതിയെയും
>> ഭര്‍ത്താവിനെയും പോലീസ് പിടികൂടി. പെരുമ്പ ചന്തയ്ക്കു സമീപം ഓട്ടോ
>> സ്റ്റാന്‍ഡില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. ക്യൂവിന് മുന്നില്‍ നിര്‍ത്തിയ
>> ഓട്ടോറിക്ഷ  മാറ്റണം എന്ന് സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടപ്പോള്‍,
>> മദ്യലഹരിയിലായിരുന്ന ചിത്രലേഖയുടെ ഭര്‍ത്താവും ചിത്രലേഖയും കൂടി,
>> സ്റ്റാന്‍ഡില്‍ ബഹളം വയ്ക്കുകയും ഓട്ടോ ഡ്രൈവര്‍മാരെ ചീത്ത വിളിക്കുകയും
>> ചെയ്തു. ഈ സമയം ഇതുവഴി വന്ന പോലീസ് ചിത്രലേഖയെയും ഭര്‍ത്താവിനെയും
>> കസ്റ്റഡിയിലെടുത്തു. പോലീസ് സ്റ്റേഷനില്‍ എത്തിയിട്ടും ചിത്രലേഖയും ഭര്‍ത്താവും
>> പരാക്രമം കാട്ടി. ഇരുവരുടെയും പരാക്രമം കണ്ട് ധാരാളം ആളുകള്‍  സ്റ്റേഷനില്‍
>> തടിച്ചുകൂടി.
>>
>> Deshabhimani (CPM newspaper), Jan 21 Thursday
>>
>> *Payyannur: Police caught the woman auto driver and her husband who
>> created ruckus at the auto stand. The incident happened on Wednesday morning
>> at the auto stand near Perumba market. The auto drivers demanded that the
>> auto parked in front of the queue be removed. In response to this,
>> Chithalekha and her drunk husband created a brawl and shouted abuses at the
>> auto drivers. The police reached the place and took Chithalekha and her
>> husband into custody. Both Chithralekha and her husband continued their
>> antics in the police station also. Many people gathered at the station to
>> have a look at their antics.*
>>
>> ----
>>
>> Some say she was drunk, another say it was her husband who was drunk. Some
>> say that the fight was about drinking, while another say it was about
>> parking.
>>
>> The reports also give "information" that there was a case charged against
>> Chithralekha, when there was none.
>>
>> Nobody who wants to 'find the truth' has spoken to Chithalekha to find
>> what she has to say. (Needless to say, none of the above reports even
>> mention her side of the story -- even a passing mention "Chithalekha
>> said..'). And so naturally all of them squarely put the blame on Chithra.
>> None of the newspaper reporters ever called her up even after the whole
>> signature campaign.
>>
>> Some respected (male) progressive individuals responded that "she was
>> drunk, she does not have a way out in this". (Those people were drunk when
>> they said that, but it is women who should not drink and should not get into
>> fights).
>>
>> What gives one the right to beat up a woman in public? Some adjectives
>> like "drunk", "immoral" and some keywords like "ruckus' and "antics" would
>> suffice for a justification? ("Immoral" part from the local CITU people --
>> not in these reports. Probably hinting at the fact that this is her second
>> marriage).
>>
>> And why did Chithalekha create a ruckus? Does anybody dare to / care to
>> find that out, rather than buying the popular CPM/CITU versions?
>>
>>
>>  --
>> You received this message because you are subscribed to the Google Groups
>> "Green Youth Movement" group.
>> To post to this group, send an email to [email protected].
>> To unsubscribe from this group, send email to
>> [email protected]<greenyouth%[email protected]>
>> .
>> For more options, visit this group at
>> http://groups.google.com/group/greenyouth?hl=en-GB.
>>
>
>

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to