ഹിന്ദുസ്വരാജ് യാത്രയേക്കുറിച്ചും മെയ്ര പെയ്ബി നാടകത്തെ കുറിച്ചും സിവിക്‍ ചന്ദ്രന്‍ എഴുതുന്നു.
"ബാബാ, അങ്ങ് നോര്‍ത്ത് ഈസ്റ്റിലേക്ക്, ഞങ്ങള്‍ ഏഴു സഹോദരിമാരിലേക്ക് തിരിഞ്ഞു നോക്കാത്തതെന്ത്? ഞങ്ങളെന്താ ഇന്ത്യക്കാരല്ലേ? ഞങ്ങളേയും നിങ്ങള്‍ക്ക് തുന്നിച്ചേര്‍ക്കേണ്ടേ?" - നിറ്റ് ഇന്ത്യാ(knit-India) മാര്‍ച്ചുമായി കല്‍ക്കത്തയിലെത്തിയ ബാബാ ആംതെയോട് സംസാരിക്കുകയായിരുന്നു മണിപ്പൂരില്‍ നിന്നുള്ള ആ പെണ്‍കുട്ടികള്‍. 1958 മുതല്‍ പട്ടാള നിയമത്തിനു കീഴില്‍ ജീവിക്കുന്നവര്‍. പെട്ടെന്നവര്‍ തങ്ങളുടെ പാവാടകളുയര്‍ത്തി: ബാബാ, ഇന്ത്യന്‍ പട്ടാളക്കാര്‍ ഞങ്ങളോട് ചെയ്‌തതെന്തെന്ന് കാണണ്ടേ നിങ്ങള്‍ക്ക്? ആ നിമിഷം അവിടെ വെച്ച് ബാബാ ആംതേക്ക് തന്റെ കന്യാകുമാരി-കശ്‌മീര്‍ നിറ്റ് ഇന്ത്യാ മാര്‍ച്ച് ഉപേക്ഷിക്കേണ്ടി വന്നു. അദ്ദേഹം ആ പെണ്‍കുട്ടികള്‍ക്കു മുമ്പില്‍ തൊഴുകൈകളുമായി നിന്നു: മാപ്പ്, കുട്ടികളേ മാപ്പ്! തുടര്‍ന്നു വായിക്കുവാന്‍: http://malayal.am/node/6157 -- Understanding is a three-edged sword: your side, their side, and the truth -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
