>"എങ്കിലും നാടകത്തേക്കാള്‍ മൈതാനത്തെ ആ സായാഹ്ന സദസ്സിന്‌ താല്‍പ്പര്യം 'ഹിന്ദ്‌ 
>സ്വരാജി'നേയും ഇറോം ശര്‍മിളയേയും നിങ്ങളെങ്ങനെ ബന്ധിക്കുന്നു എന്നറിയാനായിരുന്നു."

.....Liked it.....


On Jun 23, 10:09 pm, Sebin Jacob <[email protected]> wrote:
> ഇറോം ശര്‍മിള: ഇവളെഞാനറിയില്ല ദൈവമേ! <http://malayal.am/node/6288>ഈ
> യാത്രയിലാണ്‌ പക്ഷേ എന്താണ്‌ നോര്‍ത്തീസ്റ്റെന്ന്‌ ഞങ്ങള്‍ അറിഞ്ഞു
> തുടങ്ങുന്നത്‌. രണ്ട്‌ കിലോമീറ്റര്‍ യാത്രക്കിടയില്‍ പത്തു തവണ പട്ടാളം തടഞ്ഞു
> നിര്‍ത്തുന്നു (പ്രത്യേക യാത്രാനുമതിയില്ലാതെ നോര്‍ത്തീസ്റ്റില്‍
> സഞ്ചരിക്കാനാവില്ല. നോര്‍ത്തീസ്റ്റില്‍ പ്രവേശിക്കുന്ന നിമിഷം നിങ്ങളുടെ
> മൊബൈല്‍ ഫോണുകള്‍ ജാമാവുകയും ചെയ്യും. ഇനി നിങ്ങള്‍ക്ക്‌ പുറം ലോകം
> എന്നൊന്നില്ല. നിങ്ങള്‍ നോര്‍ത്തീസ്റ്റിലാണ്‌. പട്ടാളം ഭരിക്കുന്ന
> സംസ്ഥാനങ്ങളില്‍. ജാഗ്രത!) രണ്ടു കൈയുമുയര്‍ത്തി ഐഡന്റിറ്റി കാര്‍ഡുമായി
> നിങ്ങള്‍ക്ക്‌ പല തവണ വാഹനത്തില്‍നിന്ന്‌ ഇറങ്ങി തല കുനിച്ച്‌ നടക്കേണ്ടി
> വരുന്നു. ഇവരും ഇന്ത്യക്കാരാണെന്നാണ്‌ നാം അവകാശമുന്നയിക്കുന്നത്‌. ജനഗണമന
> അധിനായക ജയഹേ!
>
> 'മെയ്‌ര പെയ്‌ബി' നാടകവുമായൊരു ദേശീയ ക്യാമ്പെയ്‌ന്‍ 
> രണ്ടാംഭാഗം:http://malayal.am/node/6288

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to