ഇറോം ശര്‍മിള: ഇവളെഞാനറിയില്ല ദൈവമേ! <http://malayal.am/node/6288>ഈ യാത്രയിലാണ് പക്ഷേ എന്താണ് നോര്‍ത്തീസ്റ്റെന്ന് ഞങ്ങള്‍ അറിഞ്ഞു തുടങ്ങുന്നത്. രണ്ട് കിലോമീറ്റര്‍ യാത്രക്കിടയില്‍ പത്തു തവണ പട്ടാളം തടഞ്ഞു നിര്‍ത്തുന്നു (പ്രത്യേക യാത്രാനുമതിയില്ലാതെ നോര്‍ത്തീസ്റ്റില്‍ സഞ്ചരിക്കാനാവില്ല. നോര്‍ത്തീസ്റ്റില്‍ പ്രവേശിക്കുന്ന നിമിഷം നിങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ജാമാവുകയും ചെയ്യും. ഇനി നിങ്ങള്‍ക്ക് പുറം ലോകം എന്നൊന്നില്ല. നിങ്ങള്‍ നോര്‍ത്തീസ്റ്റിലാണ്. പട്ടാളം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍. ജാഗ്രത!) രണ്ടു കൈയുമുയര്‍ത്തി ഐഡന്റിറ്റി കാര്‍ഡുമായി നിങ്ങള്‍ക്ക് പല തവണ വാഹനത്തില്‍നിന്ന് ഇറങ്ങി തല കുനിച്ച് നടക്കേണ്ടി വരുന്നു. ഇവരും ഇന്ത്യക്കാരാണെന്നാണ് നാം അവകാശമുന്നയിക്കുന്നത്. ജനഗണമന അധിനായക ജയഹേ!
'മെയ്‌ര പെയ്‌ബി' നാടകവുമായൊരു ദേശീയ ക്യാമ്പെയ്‌ന്‍ രണ്ടാംഭാഗം: http://malayal.am/node/6288 -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
